Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്

കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല. നമ്പൂതിരി കുടുംബ പശ്ചാത്തലമുള്ള പല ചിത്രങ്ങളിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. സംവിധായകന്റെ ചിന്തകള്‍ക്കപ്പുറമുള്ള അഭിനയ മികവും സംഭാഷണങ്ങളും പലപ്പോഴും പ്രകടമായിരുന്നു. ചെറുചലനങ്ങള്‍ പോലും അദ്ദേഹം വളരെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 12, 2021, 07:36 pm IST
inKerala
ജയരാജും മാടമ്പും. (ജയരാജിന് മാടമ്പിനെ പരിചയപ്പെടുത്തിക്കൊടുത്ത അരിയന്നൂര്‍ ഉണ്ണി ഒപ്പം)

ജയരാജും മാടമ്പും. (ജയരാജിന് മാടമ്പിനെ പരിചയപ്പെടുത്തിക്കൊടുത്ത അരിയന്നൂര്‍ ഉണ്ണി ഒപ്പം)

സാഹിത്യത്തിലും, സിനിമയിലും, ആത്മീയ തലങ്ങളിലും എന്റെ ഗുരുനാഥനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും സാഹിത്യ, സിനിമ മേഖലകളില്‍ നിന്ന് അതിനനുസരിച്ച് അംഗീകാരങ്ങള്‍ ലഭിക്കാതെയാണ് മാടമ്പ് നമ്മളില്‍ നിന്നും മടങ്ങിപ്പോയിരിക്കുന്നത്.  സിനിമയില്‍ എനിക്ക് മികവ് കൈവരിക്കാന്‍ സഹായകമായ ഘടകങ്ങളിലൊന്ന് മാടമ്പ് തന്നെയാണ്.  അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.

കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല. നമ്പൂതിരി കുടുംബ പശ്ചാത്തലമുള്ള പല ചിത്രങ്ങളിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു.  സംവിധായകന്റെ ചിന്തകള്‍ക്കപ്പുറമുള്ള അഭിനയ മികവും സംഭാഷണങ്ങളും പലപ്പോഴും പ്രകടമായിരുന്നു. ചെറുചലനങ്ങള്‍ പോലും അദ്ദേഹം വളരെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

മാടമ്പിന്റെ ഇല്ലത്ത് താമസിച്ചായിരുന്നു ദേശാടനത്തിന്റെ കഥാവിഷ്‌കാരം പൂര്‍ത്തിയാക്കിയത്. ഒരു ഗുരുകുല ജീവിതത്തിന് സമാനമായ അനുഭവങ്ങളാണ് അന്ന് ലഭിച്ചത്.  പ്രകൃതി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അടുത്തറിയുവാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിച്ചു. അത്രയ്‌ക്ക് പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നാണ് ആ ഇല്ലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പിന്നീട് പലപ്പോഴും കഥാസന്ദര്‍ഭങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. മാടമ്പിന്റെ സഹധര്‍മ്മിണിയുടെ സ്നേഹവായ്‌പുകള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും വേണ്ടി സദാ തുറന്നു കിടക്കുന്ന ഇല്ലമാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന സാഹിത്യകാരന്റേത്.

എല്ലാ വിഷയത്തിലും പാണ്ഡിത്യമുള്ള വ്യക്തിത്വം. പ്രത്യേകിച്ച് സംസ്‌കൃതത്തില്‍. ഇത് സിനിമയ്‌ക്കും ഗുണപ്രദമായിട്ടുണ്ട്. വ്യക്തമായ ജീവിത വീക്ഷണവും അര്‍ത്ഥതലങ്ങളും  അദ്ദേഹത്തിന്റെ ഓരോ രചനയിലും പ്രകടമായിരുന്നു. കരുണം, ശാന്തം, അത്ഭുതം തുടങ്ങിയ നവരസ പരമ്പര സിനിമകളും ആനന്ദഭൈരവി, മകള്‍ക്ക് (തിരക്കഥയും സംഭാഷണവും) തുടങ്ങിയ ചിത്രങ്ങളും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. കരുണത്തിന്റെ തിരക്കഥയ്‌ക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ മാടമ്പിനെ തേടിയെത്തിയപ്പോള്‍ ഞാനും അംഗീകാരത്തിന്റെ നിറവിലേക്ക് എത്തിച്ചേരുകയായിരുന്നു.

Tags: സംവിധായകന്‍Madampu Kunjukuttan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

Kerala

ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.