Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡ് പ്രതിരോധം: 8923.8 കോടി കേന്ദ്ര സഹായം; കേരളത്തിന് 240 കോടി

വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്‌ട്രയ്‌ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് ധനമന്ത്രാലയം ഇത് നേരത്തേ അനുവദിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 10, 2021, 01:43 pm IST
inKerala

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന്റെ ഗ്രാമീണ മേഖലയ്‌ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് 8923.8 കോടിരൂപ സഹായധനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് 2021-22ലെ ആദ്യഗഡുവായി ഈ തുക നല്‍കും.

വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്‌ട്രയ്‌ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് ധനമന്ത്രാലയം ഇത് നേരത്തേ അനുവദിക്കുകയായിരുന്നു.  

ചില പദ്ധതികള്‍ക്ക് ചിലവഴിച്ച പണത്തിന്റെ കണക്ക് ഓണ്‍ലൈനില്‍ നല്‍കിയില്ലെങ്കില്‍ ഗഡു അനുവദിക്കില്ലെന്ന വ്യവസ്ഥ അടിയന്തര സാഹചര്യം  കണക്കിലെടുത്ത് നീക്കിയിട്ടുമുണ്ട്. 2021-22 വര്‍ഷത്തെ യുണൈറ്റഡ് ഗ്രാന്റ് പദ്ധതിയുടെ ആദ്യ ഗഡുവാണ് ലഭ്യമാക്കുക. കൊവിഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ നടപടികള്‍ക്കും ഫണ്ട് ആവശ്യമായതുകൊണ്ട് ഒരു മാസം മുന്‍കൂട്ടി ഗ്രാന്റ് വിതരണം ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഫണ്ട് വിതരണം ചെയ്യുന്നതില്‍ പാലിക്കേണ്ട  നടപടിക്രമങ്ങള്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം മാറ്റിവച്ചിട്ടുണ്ട്.  

വിവിധ സംസ്ഥാനങ്ങള്‍ക്ക് 46 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; കേരളത്തിന് ഇതുവരെ നല്‍കിയത് 78.98 ലക്ഷം ഡോസ്

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് 46 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി സൗജന്യമായി നല്‍കും. അടുത്ത മൂന്നു ദിവസം കൊണ്ടാണ് വാക്‌സിനുകള്‍ എത്തിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 72.42 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. കേരളത്തിന് 78.98 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇതുവരെ 16.84 കോടി പേര്‍ക്കാണ് രാജ്യത്താകമാനം വാക്‌സിനേഷന്‍ നടത്തിയത്.

കേരളത്തിന്റെ കൈവശം ഒന്നര ലക്ഷം ഡോസുകളും തമിഴ്‌നാട്ടില്‍ 6.71 ലക്ഷം ഡോസുകളും കര്‍ണാടകത്തില്‍ 4.50 ലക്ഷം ഡോസുകളുമുണ്ട്. പുതുതായി ലഭിക്കുന്ന 46 ലക്ഷം ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് കൈമാറും.

Tags: modi governmentcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.