Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിവിന്റെ അരണി കടഞ്ഞ് ഒരാള്‍

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2021, 01:10 pm IST
inArticle

തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കൊണ്ട് തപസ്യക്ക് വഴികാട്ടിയ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കഥാവശേഷനായി. മലയാള സാഹിത്യത്തിന് പ്രതാപം പകര്‍ന്ന ശ്രേഷ്ഠ രചനകളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും പങ്ക് വെച്ചാണ് അദ്ദേഹം യാത്രയായത്.  അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലെ വര്‍ഷങ്ങള്‍ തപസ്യക്കായി ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.  

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ത്തന്നെ ആര്‍ഷഭാരതം ഒരുക്കിയ മഹാദര്‍ശനത്തിന്റെ അകംപൊരുള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ‘ഭ്രഷ്ട്’ പാഠങ്ങള്‍ ചെറിയേടത്ത് പാപ്തിക്കുട്ടിയുടെ ജീവിത കഥയുമായി ചേര്‍ത്ത് നാം കാണുമ്പോള്‍ പോലും അത് നമ്മെ ഒരു പാരമ്പര്യത്തിന്റെ സ്വത്വബോധവുമായി ഇണക്കിച്ചേര്‍ക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഥയാണെങ്കിലും തിരക്കഥയാണെങ്കിലും മാടമ്പിന് ഈ നാടിന്റെ സംസ്‌കൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുമാത്രമേ എഴുതാനും സംസാരിക്കാനും സാധിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.  

പൂമുള്ളി തമ്പുരാന്റെ ശിഷ്യനായിരുന്നുകൊണ്ട് ഒരു ലോകത്തിന് കൊടുക്കാവുന്ന ആയുര്‍വേദ വിജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി എന്നത് തന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആവേശമാണ് പ്രകടമാക്കുന്നത്. തന്റെ ജീവിതയാത്രയില്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണേണ്ടതാണ്. സംസ്‌കൃതഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറെ പ്രകടമായിരുന്നു. നടനായി വേഷമിടുമ്പോഴും പ്രസിദ്ധങ്ങളായ തിരക്കഥകളുടെ രചയിതാവാകുമ്പോഴും ആയുര്‍വേദ വിദഗ്ധനാകുമ്പോഴും ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കലാകാരനാവുമ്പോഴും അദ്ദേഹത്തില്‍ പ്രകടമാവുന്ന മനുഷ്യത്വവും ശ്രേഷ്ഠമായ സാംസ്‌കാരിക ഭാവവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.  

തനത് ശൈലിയില്‍ സ്വയം അവതരിക്കുകയും അവതരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെയും തപസ്സിന്റെയും മുന്നിലല്ലാതെ അദ്ദേഹം തല കുനിച്ചില്ല. ഉറച്ച ബോധ്യത്തോടെ അദ്ദേഹം വെച്ച ചുവടുകളെ പിന്തുടരുകയും അതിലുറച്ച് നീങ്ങുകയുമാണ് ഒപ്പം നടക്കാന്‍ കൊതിച്ചവര്‍ക്കെല്ലാം കരണീയം. 

പ്രൊഫ.പി.ജി. ഹരിദാസ്

(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.