Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍പ്പദോഷ പരിഹാരാര്‍ഥം..

അറിഞ്ഞോ അറിയാതെയോ സര്‍പ്പദോഷങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. സര്‍പ്പക്കാവുകളിലെ വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിക്കുന്നത് സര്‍പ്പകോപത്തിന് വഴിയൊരുക്കും. സര്‍പ്പക്കുഞ്ഞുങ്ങളെ അല്ലെങ്കില്‍ അതിന്റെ മുട്ടകള്‍ നശിപ്പിക്കരുത്. പരിപാവനമായി സംരക്ഷിക്കേണ്ട ഇടങ്ങളാണ് സര്‍പ്പക്കാവുകള്‍. അവിടെ കിളയ്‌ക്കുക, പുറ്റുകള്‍ തകര്‍ക്കുക, സര്‍പ്പത്തെ കൊല്ലുക, കാവില്‍ മലമൂത്രവിസര്‍ജനം നടത്തി അശുദ്ധമാക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം സര്‍പ്പകോപം ക്ഷണിച്ചു വരുത്തും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 10, 2021, 08:20 pm IST
in Samskriti

സന്താനസൗഭാഗ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും സര്‍പ്പാരാധന ഉത്തമമാണ്. സര്‍പ്പപ്രീതിക്കും സര്‍പ്പബാധയ്‌ക്കുമെല്ലാം ജാതകവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. സര്‍പ്പത്തെ രാഹുവിന്റെ ദേവതയായി സങ്കല്‍പ്പിച്ചു വരുന്നു. ജാതകത്തില്‍ രാഹു അനിഷ്ടഭാവത്തിലാണെങ്കില്‍ സര്‍പ്പാരാധയാണ് മുഖ്യ പരിഹാരം.  

അറിഞ്ഞോ അറിയാതെയോ സര്‍പ്പദോഷങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. സര്‍പ്പക്കാവുകളിലെ വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിക്കുന്നത് സര്‍പ്പകോപത്തിന് വഴിയൊരുക്കും. സര്‍പ്പക്കുഞ്ഞുങ്ങളെ അല്ലെങ്കില്‍ അതിന്റെ മുട്ടകള്‍ നശിപ്പിക്കരുത്. പരിപാവനമായി സംരക്ഷിക്കേണ്ട ഇടങ്ങളാണ് സര്‍പ്പക്കാവുകള്‍. അവിടെ കിളയ്‌ക്കുക, പുറ്റുകള്‍ തകര്‍ക്കുക, സര്‍പ്പത്തെ കൊല്ലുക, കാവില്‍ മലമൂത്രവിസര്‍ജനം നടത്തി അശുദ്ധമാക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം സര്‍പ്പകോപം ക്ഷണിച്ചു വരുത്തും.  

സര്‍പ്പങ്ങള്‍ ഉത്തമസര്‍പ്പങ്ങളെന്നും നീച സര്‍പ്പങ്ങളെന്നും രണ്ടു തരമുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്തമസര്‍പ്പങ്ങളുടെ കോപം ശമിപ്പിക്കാന്‍ സര്‍പ്പബലി നടത്തുന്നത് നല്ലതാണ്. സര്‍പ്പപ്രീതിക്ക് ഏറ്റവും നല്ല വഴിപാടാണ് നൂറും പാലും. സര്‍പ്പരൂപത്തിലുള്ള പ്രതിമയും മുട്ടയും സ്വര്‍ണത്തിലോ, ചെമ്പിലോ ഉണ്ടാക്കി നാഗക്ഷേത്രങ്ങളില്‍ വഴിപാടായി സമര്‍പ്പിക്കാം.  

വിശുദ്ധവനങ്ങളെന്ന് കീര്‍ത്തിയുള്ള കാവുകള്‍ വെട്ടിനശിപ്പിക്കാന്‍ മുതിരരുത്. കാവുകള്‍ അശുദ്ധമായാല്‍ വിധിപ്രകാരം അവ ശുദ്ധീകരിക്കുക. സര്‍പ്പദോഷമകറ്റാനുള്ള കര്‍മങ്ങളെല്ലാം പ്രഗല്ഭരായ ജ്യോതിഷികളുടെ നിര്‍ദേശാനുസരണം നടത്തുന്നതാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

പുതിയ വാര്‍ത്തകള്‍

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.