Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ ആക്രമണങ്ങള്‍ രൂക്ഷം; കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളായി; സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കി ആര്‍എസ്എസ്

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 11:50 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍എസ്എസ് കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കി സംരക്ഷണമൊരുക്കി. തൃണമൂല്‍ അക്രമത്തിനിരയായ ബിജെപിക്കാര്‍ക്ക് പുറമേ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘകാര്യാലയങ്ങളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തൃണമൂലുകാര്‍ ആക്രമിച്ച് തകര്‍ത്തു.

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്. ബംഗാളിലെ ഇരുന്നൂറില്‍ അധികം സ്ഥലങ്ങളില്‍ നിന്നാണ് രാഷ്‌ട്രീയ സ്വയം സേവകസംഘം ആരംഭിച്ച ഹെല്പ് ലൈന്‍ പോര്‍ട്ടലിലേക്ക്  സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരാതികള്‍ ലഭിച്ചിട്ടുള്ളത്.

Tags: ആര്‍എസ്എസ്cpmbjpcongressടിഎംസിWest Bengal violence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.