Janmabhumi Editorial Desk

Janmabhumi Editorial Desk

കേരളത്തില്‍ നടക്കുന്നത് വീരപ്പന്റെ ഭരണം; കാട്ടുകൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോര്‍മുഖം തുറക്കുമെന്ന് കെ.സുരേന്ദ്രന്‍

പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യു സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന്...

ശ്രീലങ്കന്‍ പര്യടനം; ഇന്ത്യന്‍ ടീമില്‍ പടിക്കല്‍ അടക്കം ആറ് പുതുമുഖങ്ങള്‍

സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്കുവാദ്, കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കാരിയ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണ എന്നിവരാണ് ടീമിലിടം നേടിയ...

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനല്‍ ഇന്ന്

മുപ്പത്തിയൊന്നാം സീഡായ അനസ്താസിയ പവാലുചെങ്കോവ സെമിയില്‍ സ്ലോവേനിയന്‍ താരമായ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.

യൂറോ കപ്പ് 2020; ബെല്‍ജിയം ഇന്ന് റഷ്യക്കെതിരെ

2000 നുശേഷം ഇതാദ്യമായാണ് ബെല്‍ജിയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ ഫൈനല്‍സിന് യോഗ്യത നേടിയത്

ക്ഷേത്ര വിമോചനത്തിന് കരുത്തേകുന്ന കോടതിവിധികള്‍

ക്ഷേത്രഭൂമികളില്‍ നടന്ന കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, ആറ് ആഴ്ചയ്ക്കകം പട്ടിക തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വാടകക്കുടിശിക പിരിച്ചെടുക്കുകയും, അനധികൃത...

കോടികളുടെ വനംകൊള്ള വ്യാപകം: തിരുവാഭരണ പാതയിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം

സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത്. അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഞ്ചുവര്‍ഷം മുമ്പ് റാന്നി പഞ്ചായത്ത് തീരുമാനിച്ചു. ഇതനുസരിച്ച് വനംവകുപ്പ് വില നിശ്ചയിക്കുകയും...

ദുരിതകാലത്ത് ലോട്ടറി തൊഴിലാളികളെ സര്‍ക്കാര്‍ കൈവിട്ടു

ഒന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വന്ന സമയത്ത് സര്‍ക്കാര്‍ നാമമാത്രമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്ന് 3,500 രൂപ ടോക്കണ്‍ നല്‍കി ടിക്കറ്റ് വാങ്ങാന്‍ സഹായം അനുവദിക്കുകയും ക്ഷേമ നിധി...

റേഷന്‍ കാര്‍ഡ് പോലുമില്ല; അവഗണനയുടെ നേര്‍ചിത്രമായി വനവാസി കുടുംബം

ചുറ്റും വനമായതിനാല്‍ ഇഴജന്തുകള്‍ ഉള്‍പ്പെടെ കയറിവരാന്‍ സാധ്യതയുള്ളിടത്താണ് ഇവരുടെ താമസം. കിണറോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ വനമാണ് ആശ്രയം. കൊവിഡ്...

കൊവിഡിനെ നേരിടാന്‍ മണിക്കൂറുകളോളം പിപിഇ കിറ്റിനുള്ളില്‍ ജീവന്‍ പണയം വച്ച് ഡ്യൂട്ടി; എന്‍എച്ച്എം നേഴ്‌സുമാരോട് കടുത്ത വിവേചനം

കേരളത്തില്‍ പല വിഭാഗങ്ങളിലായി ജോലി ചെയുന്ന എന്‍എച്ച്എം കൊവിഡ് ബ്രിഗേഡ്, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആര്‍എസ്ബിവൈ, എച്ച്എംസി, ആഡ്‌ഹോക് എന്നിവരൊക്കെ എടുക്കുന്ന നഴ്‌സിങ് ഡ്യൂട്ടി സമാനമാണെങ്കിലും...

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് സര്‍ക്കാര്‍

2021 മെയ് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചുകളില്‍ 37.71 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഇത് 34.24 ലക്ഷം ആയിരുന്നു. മെയ്മാസത്തെ കണക്ക്...

മുട്ടില്‍ മരം മുറി: 25 ലക്ഷം കോഴ നല്‍കി; വെളിപ്പെടുത്തലുമായി പ്രധാന പ്രതിയുടെ

ഡിഎഫ്്ഒ രഞ്ജിത്തിന് 10 ലക്ഷവും, ഡിഎഫ്ഒ ഓഫീസ് സ്റ്റാഫുകള്‍ക്ക് മൂന്ന് ലക്ഷവും വീതം നല്‍കി. കോഴിക്കോട് ഡിഎഫ്ഒ ധനേഷിന് രണ്ട് ലക്ഷം, മേപ്പാടി റേഞ്ചര്‍ സമീറിന് അഞ്ച്...

നികുതി വെട്ടിപ്പ്; കള്ള ടാക്‌സികള്‍ കുടുങ്ങും

സര്‍ക്കാരിനോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കോ ചെലവ് ചുരുക്കലിന്റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ നടത്തുന്നുണ്ട്....

കേരളം വികസന മുരടിപ്പിലേക്ക്

പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാര്‍ഗം സമഗ്രവും സുസ്ഥിരവും സുതാര്യവുമായ വികസനമാണ്. അത് അടിസ്ഥാന കാര്‍ഷികമേഖലയിലും അതിന് അനുസൃതമായി കാര്‍ഷികാധിഷ്ഠിത വ്യവസായമേഖലയിലും ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നീ സേവന മേഖലകളിലും...

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന...

അഞ്ചാംപത്തി വൈറസുകള്‍

ലോകരാജ്യങ്ങളുടെയും ഡബ്ല്യുഎച്ച്ഒവിന്റെയും പ്രശംസ നേടിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധം പല രാജ്യങ്ങളും മാതൃകയായി സ്വീകരിച്ചതോടെ നിരാശരായ ഇന്ത്യാവിരുദ്ധ ആഗോളചേരി ഇന്ത്യക്കെതിരെ കുതന്ത്രങ്ങള്‍ മെനയാന്‍ തക്കം പാര്‍ത്തിരുന്നു. ഈ...

അഴിമതിയുടെ ഭരണത്തുടര്‍ച്ച

വനംകൊള്ള നടത്തിയവര്‍ ഇപ്പോഴത്തെ വനംമന്ത്രിയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിലെ ഒരു പ്രമുഖന്‍ ഇടനിലക്കാരനായി രംഗത്തെത്തിയെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് മടിയില്‍ കനമുള്ളതിനാല്‍ മരംമുറി...

കൊവിഡ് ഭീതിയില്‍ അധ്യാപകരെത്തുന്നില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം പ്രതിസന്ധിയില്‍

മൂല്യനിര്‍ണയത്തിന് ഉത്തരവ് ലഭിച്ച അധ്യാപകര്‍ എത്താതെയിരുന്നതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരോട് മൂല്യനിര്‍ണയ ക്യാമ്പുകളിലെത്താന്‍ നിര്‍ദേശം നല്‍കി. ഡിഇഒ ഓഫീസുകളില്‍ നിന്ന് നേരിട്ട് അധ്യാപകരെ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്....

പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി; സൗജന്യ വാക്‌സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയും; വികേന്ദ്രീകരിച്ചത് സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ്...

ബംഗാളില്‍ അക്രമത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹിന്ദു ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരവധി പേരെ കൊന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി. ഗ്രാമങ്ങളെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം 11ന്; സംസ്ഥാനത്ത് മഴ കനക്കും

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ മഴ ശക്തമാകും. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത നിലവില്‍ വ്യക്തമായിട്ടില്ല. ഇതിന് അനുസരിച്ചാകും കേരളത്തിലടക്കം മഴ കൂടുക. ഒഡീഷ തീരത്തേക്ക്...

ട്രെയിനിലെ പോലീസ് പരിശോധന: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം

ഓരോ സ്റ്റേഷനിലെത്തുമ്പോഴും പോലീസ് യാത്രക്കാരുടെ ബാഗ് തുറന്ന് പരിശോധിക്കുകയാണ്. കൈയുറ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധനയെങ്കിലും ഒരാളുടെ ബാഗ് പരിശോധിച്ചയാള്‍ തന്നെയാണ് അടുത്തയാളുടെ ബാഗും പരിശോധിക്കുന്നത്. ഇതില്‍ പരിശോധന...

കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; കൊറോണ അനാഥരാക്കിയ കുട്ടികളുടെ പേരിലുള്ള പണപ്പിരിവ് തടയണം: സുപ്രീംകോടതി

കൊറോണ മൂലം മാതാപിതാക്കളോ രക്ഷിതാക്കളോ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ വിശദാംശങ്ങള്‍ ദേശീയ വെബ്‌സൈറ്റില്‍ ചേര്‍ക്കാനുള്ള നടപടികള്‍ തുടരാന്‍ കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സ്വയമെടുത്ത കേസിലാണ്...

സൗജന്യ വാക്‌സിന്‍: തീരുമാനത്തെ അഭിനന്ദിച്ച് മെഡിക്കല്‍ സംഘടനകളും വിദഗ്ധരും

വാക്സിനേഷന്‍ പ്രക്രിയയിലെ നിര്‍ണായക നീക്കമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ ഐഎംഎ വിശേഷിപ്പിക്കുന്നത്. വാക്സിനേഷന്റെ ഊര്‍ജം ഇരട്ടിയാക്കുന്ന നടപടിയാണിത്. സംസ്ഥാനങ്ങളുടെ പങ്ക് 25 ശതമാനമാക്കിയത് അവര്‍ക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ...

ക്ഷേത്ര ചുമതല മുഴുവന്‍ വാച്ചര്‍മാര്‍ക്ക്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍

സബ്ബ്ഗ്രൂപ്പ് ഓഫീസര്‍മാക്കാണ് ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണ ചുമതല. എന്നാല്‍, ഒരു സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കീഴില്‍ ഏഴ് ക്ഷേത്രങ്ങള്‍ വരെയുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് എല്ലാം ദിവസവും...

കൊടകര കവര്‍ച്ച: തിരക്കഥ ഇങ്ങനെ; പിണറായിയുടെ പകരംവീട്ടല്‍

നിയമസഭാ തെരഞ്ഞെടുപ്പ് കാലംവരെ കേരളത്തില്‍ മാത്രമല്ല രാജ്യമാകെ ചര്‍ച്ചയും വിവാദവുമായ, നയതന്ത്ര ഓഫീസ് സംവിധാനം ദുരുപയോഗിച്ച് ചിലര്‍ നടത്തിയ സ്വര്‍ണ-ഡോളര്‍ കള്ളക്കടത്ത് കേസിന്റെ വാര്‍ത്താ വിവരണങ്ങള്‍ എങ്ങനെയായിരുന്നോ...

സുഗതസ്മൃതിയില്‍ ‘സുഗതം’ പദ്ധതിയുമായി സേവാഭാരതി; വനവാസി ഊരുകളില്‍ മൊബൈല്‍ ആശുപത്രി

കേരളത്തിലെ വനവാസി ഊരുകളിലെത്തി വൈദ്യസഹായം ഉറപ്പാക്കുന്ന പദ്ധതിക്ക് 'സുഗതം' എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിക്ക് ഈ മാസം തുടക്കമാകും. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നടപ്പാക്കും.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; രക്ഷാകവചമൊരുക്കി കേന്ദ്രം

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ്...

ഐഎസ്എല്‍: ആദ്യ ഇലവനില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധം

2017-18 സീസണ്‍ മുതല്‍ ആറു ഇന്ത്യന്‍ താരങ്ങളെ ആദ്യ ഇലവനില്‍ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു സീസണുകള്‍ക്ക് ശേഷമാണ് വീണ്ടും എണ്ണം വര്‍ധിപ്പിക്കുന്നത്. ഈ സീസണില്‍ ക്ലബുകള്‍ക്ക് പരമാവധി ആറ്...

ബൊപ്പണ്ണ പുറത്ത്

നെതര്‍ലന്‍ഡിന്റെ മാറ്റ്‌വേ- മാഴ്‌സെലോ സഖ്യത്തിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വാക്കോവര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബൊപ്പണ്ണ - ഫ്രാങ്കോ ടീം ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യയുടെ ദിവിജ് ശരണ്‍ സഖ്യം അങ്കിത...

ഗോളടിയില്‍ മെസിയെ മറികടന്ന് ഛേത്രി

ഇതോടെ അര്‍ജന്റീനയ്്്ക്കായി ഇതുവരെ 72 ഗോളുകള്‍ നേടിയ മെസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്്. റൊണോ ഇത് വരെ...

സിദാന്‍സെക് സെമിയില്‍

ശക്തമായ പോരാട്ടത്തില്‍ ആദ്യ സെറ്റ് 7-5 ന് സിദാന്‍സെക് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ ജിബര്‍ട്ട് തിരിച്ചുവന്നു. 6-4 ന് സെറ്റ് പോക്കറ്റിലാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍...

ബംഗാള്‍ വംശഹത്യയുടെ നാളുകള്‍

ആര്‍എസ്എസ് ശാഖകളോ, വിശ്വഹിന്ദുപരിഷത്ത്, ബിജെപി എന്നിവയുടെ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഗ്രാമമായിരുന്നു അത്. എന്നാല്‍ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ആശ്വാസമായി ഭക്ഷണത്തിന്റേയും മരുന്നിന്റേയും കെട്ടിട നിര്‍മാണ സാമഗ്രികളുടേയും രൂപത്തില്‍ പിന്നീട്...

വേദസൂര്യന് ശതപൂര്‍ണിമ

വിഷ്ണുസഹസ്രനാമവും, ലളിതസഹസ്രനാമവും ദിനവും ഉരുവിടുന്ന സുകൃത ജന്മത്തിന് നന്മ മാത്രമേ വര്‍ഷിക്കാനാവൂയെന്നത് ശതപൂര്‍ണതയിലും നിറവാര്‍ന്ന നേര്‍ക്കാഴ്ചയായി നില്‍ക്കുകയാണ്. ശതാഭിഷിക്തനാവുന്ന ആയുര്‍വേദ ആചാര്യന്, യുഗപുരുഷന്, യോഗിവര്യന് പ്രാര്‍ത്ഥനയോടെ ആയുരാരോഗ്യ...

ആയുര്‍വേദാചാര്യന് ശതകോടി വന്ദനങ്ങള്‍

കേരളത്തിനകത്തും പുറത്തും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെന്ന സ്ഥാപനം ശാഖോപശാഖകളായി വളര്‍ന്നതിന്റെയും, അതിന്റെ പ്രശസ്തി വിശ്വ ചക്രവാളം തൊട്ടതിന്റെയും ബഹുമതി ഈ ആയുര്‍വേദ മഹര്‍ഷിക്ക് അവകാശപ്പെട്ടതാണ്. കര്‍മനിരതവും ലക്ഷ്യപൂര്‍ണവുമായ തന്റെ...

കടംകേറി മുടിയുന്ന കേരളം

കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള...

ദ്യോക്കോ റിട്ടേണ്‍സ്

ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും പത്താം സീഡ് ഡീഗോ ഷ്വാര്‍ട്‌സ്മാനും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സീഡ്‌ചെയ്യപ്പെടാത്ത ബാര്‍ബറ ക്രെജിക്കോവയും അവസാന എട്ടില്‍ ഒന്നായി. അതേസമയം മുന്‍...

ക്യാപ്റ്റന്‍ കലക്കി; ഇരട്ട ഗോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ഇന്ത്യ 2023 ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനുളള...

വീടിനെ വീടാക്കി മാറ്റുന്ന ധര്‍മാനുഷ്ഠാനങ്ങള്‍

പലതും കാലഹരണപ്പെട്ട ചിന്തകളെന്ന പേരില്‍ തള്ളിക്കളയാവുന്നവയല്ല. ഹൈന്ദവ ധര്‍മമനുസരിച്ച് കടുംബനാഥന്‍ അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകള്‍ നമ്മുടെ സ്മൃതികളും പുരാണങ്ങളും നിര്‍ദേശിക്കുന്നുണ്ട്. എല്ലാം പാലിക്കുക പ്രായോഗിക മല്ലെങ്കിലും മറ്റുള്ളവര്‍ക്കു കൂടി...

തൊടു കുറി ചാര്‍ത്താം…

കുങ്കുമധാരണത്തിലൂടെ തലവേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കുങ്കുമം തൊടുന്നത് പ്രസരിപ്പിനും നല്ലതത്രേ. ദേവിയെയും നാഗങ്ങളെയും പ്രീതിപ്പെടുത്താനാണ് മഞ്ഞള്‍ക്കുറി വരയ്ക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദത്തിനൊപ്പം ലഭിക്കുന്ന ചന്ദന കുങ്കുമാദികള്‍ ക്ഷേത്രത്തില്‍...

ട്വിറ്ററിന്റെ വെല്ലുവിളി വച്ചുപൊറുപ്പിക്കരുത്

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍...

ബെല്‍ജിയത്തിന് ആശ്വാസം കെവിന്‍ ഡി ബ്രൂയിന്‍ ടീമിനൊപ്പം ചേരും

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് ബ്രൂയിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. വളരെ കുറച്ച് ദിവസം മാത്രമേ വിശ്രമം വേണ്ടിവന്നൊള്ളൂ. ബ്രൂയിന്‍ ഇന്ന് ടീമിനൊപ്പം ചേരുമെന്ന് ബെല്‍ജിയം...

കളിക്കളത്തിലിറങ്ങി പരിശീലിച്ച് ജഡേജ

ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈീന്‍ അവസാനിച്ച ശേഷമാണ് ജഡേജ ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തിയത്. ബൗള്‍ ചെയ്യുന്ന ചിത്രം ജഡേജ ട്വീറ്റ്...

ഫെഡറര്‍ പിന്മാറി; അസരങ്ക പുറത്ത്

വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ കാല്‍മുട്ടിന് ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ശരീരത്തെ ശ്രദ്ധിക്കണം. ധൃതിപിടിച്ച് മത്സരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും ഫെഡറര്‍...

ലോകമെന്ന കൂത്തരങ്ങിലെ ജീവിത നാടകം

ജീവിതത്തെക്കുറിച്ച് ചിന്തകന്മാര്‍ പലവിധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കവി പള്ളത്തു രാമന്റെ അഭിപ്രായത്തില്‍ ലോകം (ലൗകിക ജീവിതം) ഒരു കൂത്തരങ്ങാണ്. നാം തന്നെ അഭിനേതാക്കള്‍ അഥവാ നടന്മാര്‍. ശൃംഗാരം,...

Page 33 of 89 1 32 33 34 89

പുതിയ വാര്‍ത്തകള്‍