Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദ്യോക്കോ റിട്ടേണ്‍സ്

ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും പത്താം സീഡ് ഡീഗോ ഷ്വാര്‍ട്‌സ്മാനും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സീഡ്‌ചെയ്യപ്പെടാത്ത ബാര്‍ബറ ക്രെജിക്കോവയും അവസാന എട്ടില്‍ ഒന്നായി. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2021, 11:01 pm IST
in Sports

പാരീസ്: ആദ്യ രണ്ട് സെറ്റും നഷ്ടമായി തോല്‍വിയിലേക്ക് നീങ്ങിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ശക്തമായ തിരിച്ചുവരവിലൂടെ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇറ്റലിയന്‍ താരം ലോറന്‍സോ മുസേറ്റിയാണ് പ്രീ ക്വാര്‍ട്ടറില്‍ ദ്യോക്കോയെ വിറപ്പിച്ചത്. ശക്തമായ പേരാട്ടത്തിലൂടെ ലോറന്‍സോ ആദ്യ രണ്ട് സെറ്റുകള്‍ 7-6(7-2), 7-6 (9-7) എന്ന സ്‌കോറിന് പിടിച്ചെടുത്തു. പിന്നീട് ഒന്നാം നമ്പര്‍ താരത്തിന്റെ കളി പുറത്തെടുത്ത ദ്യോക്കോ 6-1, 6-0 ന് മൂന്നും നാലു സെറ്റുകള്‍ സ്വന്തമാക്കി. നിര്‍ണാകയമായ അവസാന സെറ്റില്‍ ദ്യോക്കോ 4-0 ന് മുന്നിട്ടു നില്‍ക്കുമ്പോള്‍  ലോറന്‍സോ മത്സരത്തില്‍ നിന്ന് പിന്മാറി.  

ആറാം  സീഡ് അലക്‌സാണ്ടര്‍ സ്വരേവും പത്താം സീഡ് ഡീഗോ ഷ്വാര്‍ട്‌സ്മാനും  ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സീഡ്‌ചെയ്യപ്പെടാത്ത ബാര്‍ബറ ക്രെജിക്കോവയും അവസാന എട്ടില്‍ ഒന്നായി. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.  

ജര്‍മന്‍ താരമായ അലക്‌സാണ്ടര്‍ സ്വരേവ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ കീ നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-4, 6-1, 6-1. അര്‍ജന്റീനിയന്‍ താരമായ ഡീഗോ ഷ്വാര്‍ട്‌സ് ജര്‍മനിയുടെ യാന്‍- ലെന്നാര്‍ഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 7-6, 6-4, 7-5.  

റോളാങ് ഗാരോസിലെ മുന്‍ ഫൈനലിസ്റ്റായ സ്ലോയേന്‍ സ്റ്റീഫന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്രെജിക്കോവ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-2, 6-0.

അമേരിക്കയുടെ പതിനേഴുകാരിയായ കൊക്കൊ ഗൗഫാണ് ക്വാര്‍ട്ടറില്‍ ക്രെജിക്കോവയുടെ എതിരാളി. ഇരുപത്തിനാലാം സീഡായ കൊക്കൊ ഗൗഫ് പ്രീ ക്വാര്‍ട്ടറില്‍ ഇരുപത്തിയഞ്ചാം സീഡായ ജാബീയറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-1.  

ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടമോഹവുമായി ഫ്രഞ്ച് ഓപ്പണിനെത്തിയ സെറീന വില്യംസിനെ നാലാം റൗണ്ടില്‍ എലന റൈബാകിനയാണ് അട്ടിമറിച്ചത്. ഏഴാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് കളിക്കുന്ന എലന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീനയെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 6-3, 7-5.  

പുരുഷന്മാരുടെ ഒമ്പതാം സീഡായ ഇറ്റലിയുടെ മതേവു ബെറാറ്റിനിയും ക്വാര്‍ട്ടറിലെത്തി. റോജര്‍ ഫെഡറര്‍ പിന്മാറിയതിനെ തുടര്‍ന്ന് ബെറാറ്റിനിക്ക് പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.