Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൊടു കുറി ചാര്‍ത്താം…

കുങ്കുമധാരണത്തിലൂടെ തലവേദനയ്‌ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കുങ്കുമം തൊടുന്നത് പ്രസരിപ്പിനും നല്ലതത്രേ. ദേവിയെയും നാഗങ്ങളെയും പ്രീതിപ്പെടുത്താനാണ് മഞ്ഞള്‍ക്കുറി വരയ്‌ക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദത്തിനൊപ്പം ലഭിക്കുന്ന ചന്ദന കുങ്കുമാദികള്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയശേഷമേ നെറ്റിയിലണിയാവൂ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2021, 04:56 pm IST
in Samskriti

ഭസ്മം , ചന്ദനം, മഞ്ഞള്‍, കുങ്കുമം ഇവയാണ് കുറി തൊടാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഭസ്മം ശിവപ്രീതിയ്‌ക്കും ചന്ദനം വിഷ്ണുപ്രതീതിക്കും കുങ്കുമം ശക്തി പ്രീതിക്കും നല്ലതത്രേ. നനച്ചു തൊടുന്ന ഭസ്മത്തിന് ജലാംശത്തെ വലിച്ചെടുക്കാനാവും. നനയ്‌ക്കാതെ തൊടുമ്പോള്‍ ഭസ്മം അണുനാശകത്തിന്റെ ഗുണം ചെയ്യും. എങ്കിലും സ്ത്രീകള്‍ ഭസ്മം നനച്ചു തൊടുന്ന പതിവില്ല. ശരീരത്തിലെ ആജ്ഞാചക്രത്തെയുര്‍ത്തുന്നതാണ് ചന്ദനധാരണം. നെറ്റിത്തടത്തില്‍ ചന്ദനക്കുറിയിട്ടാല്‍ മനസ്സ് നൈര്‍മല്യമുള്ളതാവും. ശരീരത്തിന് തണുപ്പ് നല്‍കാനും ചന്ദനത്തിന് കഴിയും. സുഖമായി ഉറങ്ങാനുമാകും.  

കുങ്കുമധാരണത്തിലൂടെ തലവേദനയ്‌ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കുങ്കുമം തൊടുന്നത് പ്രസരിപ്പിനും നല്ലതത്രേ. ദേവിയെയും നാഗങ്ങളെയും പ്രീതിപ്പെടുത്താനാണ് മഞ്ഞള്‍ക്കുറി വരയ്‌ക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദത്തിനൊപ്പം ലഭിക്കുന്ന ചന്ദന കുങ്കുമാദികള്‍  ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയശേഷമേ നെറ്റിയിലണിയാവൂ.  

ബ്രാഹ്മമുഹൂര്‍ത്തിലാവണം ചന്ദനം തൊടേണ്ടത്. പുലര്‍വേളയില്‍ കുങ്കുമവും ഭസ്മം വൈകുന്നേരവും നെറ്റിയിലണിയണം. ഏതു കര്‍മം ചെയ്യുമ്പോഴും തിലകധാരണത്താല്‍ മാത്രമേ ഫലപ്രാപ്തി കൈവരൂ എന്നാണ് പുരാണങ്ങള്‍ അനുശാസിക്കുന്നത്.  

ശിവഭഗവാനെ ഭസ്മവുമായി താരതമ്യം ചെയ്യുന്നത് ഇങ്ങനെ: എല്ലാം അഗ്നിയില്‍ ദഹിച്ച് അവശേഷിക്കുന്നതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമത്രയും സംഹരിക്കപ്പെട്ടാലും അവശേഷിക്കപ്പെടുന്ന പരമാത്മ തത്ത്വമാണ് ശിവന്‍. നെറ്റിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളത്തിലാണ് ഭസ്മം അണിയേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.