Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൈവം ഉണ്ടെന്ന് കണക്കിലെ സമവാക്യത്തിലൂടെ തെളിയിച്ച് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞൻ; ശാസ്ത്രത്തിനും മതത്തിനും ഇടയില്‍ വേര്‍തിരിവ് മായുന്നു

ദൈവം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന ഉത്തരവുമായി ഹാർവാർഡ് ശാസ്ത്രജ്ഞൻ ഡോ.വില്ലി സൂണ്‍. കണക്കിലെ ചില സൂത്രവാക്യം ഉപയോഗിച്ച്‌ ദൈവത്തെ കണ്ടെത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. വില്ലി സൂണ്‍. ഇതോടെ ശാസ്ത്രവും മതവും തമ്മിലുള്ള വേര്‍തിരിവുകള്‍ മായ്‌ക്കുന്നതാണ് ഈ കണ്ടുപിടിത്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 05:25 pm IST
in World

കേംബ്രിഡ്‌ജ്: ദൈവം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന ഉത്തരവുമായി ഹാർവാർഡ് ശാസ്ത്രജ്ഞൻ ഡോ.വില്ലി സൂണ്‍. കണക്കിലെ ചില സൂത്രവാക്യം ഉപയോഗിച്ച്‌ ദൈവത്തെ കണ്ടെത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. വില്ലി സൂണ്‍. ഇതോടെ ശാസ്ത്രവും മതവും തമ്മിലുള്ള വേര്‍തിരിവുകള്‍ മായ്‌ക്കുന്നതാണ് ഈ കണ്ടുപിടിത്തം.

പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങള്‍ ജീവൻ നിലനിർത്താൻ സഹായകരമായ രീതിയില്‍ കൃത്യമായി ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നതിന് പിന്നില്‍ ദൈവികമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെയും സാധാരണക്കാരന്റെ ജീവിതത്തെയും മഥിച്ച ദൈവം നിലനില്‍ക്കുന്നോ എന്ന ചോദ്യത്തിനാണ് ആസ്‌ട്രോഫിസിക്‌സിലും എയ്റോസ്പേസിയും അതിപ്രശസ്തനായവില്ലി സൂണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഉത്തരം നല്‍കിയിരിക്കുന്നത്.

‘നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന നിത്യശക്തികള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ഒന്നാണ് വെളിച്ചം. ദൈവമാണ് നമുക്ക് വെളിച്ചം നല്‍കിയിരിക്കുന്നത്. ദൈവം എന്തിനാണ് വെളിച്ചം നല്‍കിയിരിക്കുന്നത്?. വെളിച്ചത്തെ പിന്തുടരാനും നമുക്ക് കഴിയുന്നത്ര മികച്ചത് ചെയ്യാനും വേണ്ടിയാണ്. നമ്മുടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സമവാക്യങ്ങള്‍ നോക്കിയാല്‍ അതില്‍  ഒരു ദിവ്യസ്രഷ്ടാവിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞിരിക്കുന്നത്  കാണാം.’- ഡോ. വില്ലി പറഞ്ഞു.

ഹാർവാർഡിലും സ്‌മിത്ത്‌സോണിയൻ സെന്‍റർ ഫോർ ആസ്‌ട്രോഫിസിക്‌സിലും ഏറെ നാള്‍ ജോലി ചെയ്തിരുന്ന ആളാണ് ഡോ.വില്ലി സൂണ്‍. പോഡ്‌കാസ്റ്റിലൂടെയാണ് പ്രശസ്ത ശാസ്ത്രജ്ഞൻ തന്റെ ഫോർമുല അവതരിപ്പിച്ചത്. ദൈവത്തിന്റെ സാന്നിദ്ധ്യത്തിന് ഈ ഫോർമുല സുപ്രധാന തെളിവുകള്‍ നല്‍കുന്നുവെന്നാണ് വില്ലി സൂണ്‍ വാദിക്കുന്നത്.

“ദൈവം സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിരിക്കുന്നു എന്ന വാദം” (ഫൈൻ ട്യൂണിംഗ് ആർഗ്യുമെന്‍റ്) ആണ് വില്ലിയുടെ സിദ്ധാന്തത്തിന്റെ കാതല്‍. പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങള്‍ ജീവൻ നിലനിർത്താൻ വളരെ കൃത്യമായി നിർണയിച്ചിരിക്കുന്നതിനാല്‍ അത് യാദൃശ്ചികമായി സംഭവിച്ചതാകില്ലെന്നാണ് സിദ്ധാന്തം വ്യക്തമാക്കുന്നത്.

ആദ്യമായി ഈ ഫോർമുല മുന്നോട്ടുവച്ചത് കേംബ്രിഡ്‌ജ് ഗണിതശാസ്ത്രജ്ഞനായ പോള്‍ ഡിറാക് ആണ്. ചില കോസ്മിക് കോണ്‍സ്റ്റന്‍റുകള്‍ അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ യോജിക്കുന്നുവെന്നാണ് ഫോർമുല ചൂണ്ടിക്കാട്ടുന്നത്. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രതിഭാസമാണിത്.

‘അടിസ്ഥാന ഭൗതിക നിയമങ്ങള്‍ മഹത്തായ സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഗണിതശാസ്ത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്നു എന്നതാണ് പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളില്‍ ഒന്ന്. അത് മനസിലാക്കാൻ ഉയർന്ന നിലവാരമുള്ള ഗണിതശാസ്ത്രം ആവശ്യമാണ്. പ്രകൃതി എന്തുകൊണ്ടാണ് ഈ രീതിയില്‍ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാം? നമ്മുടെ ഇപ്പോഴത്തെ അറിവ് പ്രകാരം പ്രകൃതി അത്തരത്തില്‍ നിർമ്മിതമാണെന്ന് മാത്രമേ ഉത്തരം നല്‍കാൻ കഴിയൂ. ദൈവം മഹാനായ ഒരു ഗണിതശാസ്ത്രജ്ഞനാണ്. പ്രപഞ്ചം നിർമ്മിക്കുന്നതില്‍ അദ്ദേഹം വളരെ നൂതനമായ ഗണിതശാസ്ത്രമാണ് ഉപയോഗിച്ചത്.’- എന്നാണ് ഡിറാക് 1963ല്‍ എഴുതിയത്.  ഡിറാകിന്റെ സിദ്ധാന്തമാണ് ദൈവ സാന്നിദ്ധ്യം വിശദീകരിക്കാൻ ഡോ.വില്ലി ഉപയോഗിച്ചത്.

Tags: MathematicalformulagodWillieSoonDrWillieSoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭഗവാന് നിവേദിക്കും മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പിയതില്‍ പ്രായശ്ചിത്തത്തിന് അനുമതി

India

നമ്മുടെ പ്രധാനമന്ത്രി ദൈവത്തേക്കാൾ മികച്ചവനാണ്, കുറഞ്ഞത് അദ്ദേഹം നമ്മളെ പരിപാലിക്കുന്നു : ജാവേദ് അക്തർ

India

ശ്രീരാമന്റെ കോലം കത്തിച്ചു ; മുഖത്തേക്ക് ചെരുപ്പ് എറിഞ്ഞു ; യുവാവിനെ അറസ്റ്റ് ചെയ്​ത് പൊലീസ്

Samskriti

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

India

ശ്രീനാഥ്ജി ക്ഷേത്രത്തിൽ ഗോവർദ്ധൻ പൂജ നടത്തി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.