Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം 11ന്; സംസ്ഥാനത്ത് മഴ കനക്കും

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ മഴ ശക്തമാകും. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത നിലവില്‍ വ്യക്തമായിട്ടില്ല. ഇതിന് അനുസരിച്ചാകും കേരളത്തിലടക്കം മഴ കൂടുക. ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് കൂടുതല്‍ സാധ്യത. ന്യൂനമര്‍ദത്തിന്റെ ഭാഗമായി തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 09:36 pm IST
inKerala

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തെത്തിയതിന് പിന്നാലെയുള്ള ആദ്യ ന്യൂനമര്‍ദം 11ന് രാവിലെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ രൂപമെടുക്കും. സംസ്ഥാനത്ത് പരക്കെ 11 മുതല്‍ 13 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ മഴ ശക്തമാകും. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത നിലവില്‍ വ്യക്തമായിട്ടില്ല. ഇതിന് അനുസരിച്ചാകും കേരളത്തിലടക്കം മഴ കൂടുക. ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് കൂടുതല്‍ സാധ്യത. ന്യൂനമര്‍ദത്തിന്റെ ഭാഗമായി തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ഇത് കാലവര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ വ്യാപിക്കുന്നതിനും കാരണമാകുമെന്ന് ഐഎംഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, 11 മുതല്‍ 13 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു.

അതേസമയം, ഇത്തവണ മുബൈയിലടക്കം പതിവിലും നേരത്തെ കാലവര്‍ഷമെത്തി. രണ്ട് ദിവസമായി സംസ്ഥാനത്ത് നിന്ന് അകന്ന് നിന്ന മഴ ഇന്നലെ ഉച്ചയോടെ ന്യൂനമര്‍ദം രൂപമെടുക്കുന്നതിന്റെ ഭാഗമായി തിരിച്ചെത്തി. മദ്ധ്യ-തെക്കന്‍ ജില്ലകളിലെ മിക്ക സ്ഥലങ്ങളിലും ഇന്നലെ ഉച്ചമുതല്‍ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. അതേസമയം, കാലവര്‍ഷം ഒരു വാരം പിന്നിടുമ്പോള്‍ ഇതുവരെ 35 ശതമാനം മഴ കുറവാണ്. 14.2 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 9.2 സെ.മീ മഴയാണ് പെയ്തത്.  

യെല്ലോ അലര്‍ട്ട്

11, 12 തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവ ഒഴികെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, 13നും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. 10 മുതല്‍ 12 വരെ തീയതികളില്‍ കേരള തീരത്ത് 45-55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ മേഖലയില്‍ പ്രവേശിക്കരുത്. 10-ാം തീയതി വരെ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് മേഖലയിലും കിഴക്കന്‍ മദ്ധ്യ മേഖലയിലും സമാനമായ തരത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇവിടേയും മീന്‍പിടിത്തക്കാര്‍ പ്രവേശിക്കരുതെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.