Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍ പിന്മാറി; അസരങ്ക പുറത്ത്

വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ കാല്‍മുട്ടിന് ശസ്ത്രക്രിയ്‌ക്ക് വിധേയനായതിനാല്‍ ശരീരത്തെ ശ്രദ്ധിക്കണം. ധൃതിപിടിച്ച് മത്സരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും ഫെഡറര്‍ പ്രസ്താവനയില്‍ അറിയിച്ചതായി ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 6, 2021, 10:40 pm IST
in Sports

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. മൂന്നാം റൗണ്ടില്‍ ശക്തമായ പേരാട്ടത്തില്‍ ജര്‍മനിയുടെ ഡൊമിനിക് കോഫെറെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഫെഡറര്‍ പിന്മാറിയത്.  

വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ കാല്‍മുട്ടിന് ശസ്ത്രക്രിയ്‌ക്ക് വിധേയനായതിനാല്‍ ശരീരത്തെ ശ്രദ്ധിക്കണം. ധൃതിപിടിച്ച് മത്സരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും ഫെഡറര്‍ പ്രസ്താവനയില്‍ അറിയിച്ചതായി ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ പറഞ്ഞു.  

ഇരുപത് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ഡൊമിനിക് കോഫെറ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ്  പരാജയപ്പെടുത്തിയത്.  സ്‌കോര്‍: 7-6(5), 6-7(3), 7-6(4), 7-5.  

പതിനഞ്ചാം സീഡായ വിക്ടോറിയ അസരങ്ക ഫ്രഞ്ച് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ശക്തമായ പോരാട്ടത്തില്‍ റഷ്യന്‍ താരം അനസ്താസിയ പവല്യൂചെങ്കോവയാണ് അസരങ്കയെ കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 5-7,6-3, 6-2 എന്ന സ്‌കോറിനാണ് അനസ്താസിയ വിജയിച്ചത്. പത്ത് വര്‍ഷത്തിനുശേഷമാണ് അനസ്താസിയ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.  

അഞ്ചാം സീഡായ സ്‌റ്റെഫാനോ സിറ്റ്‌സിപാസ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പന്ത്രണ്ടാം സീഡായ കരേനോ ബുസ്റ്റയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-2, 7-5.

പതിനേഴാം സീഡ് മരിയ സക്കാരി, നാലാം സീഡ് സോഫിയ കെനിന്‍, ഇരുപത്തിനാലാം സീഡ് കൊക്കോ ഗൗഫ് എ്ന്നിവരും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മരിയ സക്കരിയ മൂന്നാം റൗണ്ടില്‍ പതിനാലാം സീഡായ എലിസ മെര്‍ട്ടന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 6-7, 6-2. മത്സരം മൂന്ന് മണിക്കൂര്‍ നീണ്ടു.

സോഫിയ കെനിന്‍ ആണ് പ്രീ ക്വാര്‍ട്ടറില്‍ മരിയ സക്കരിയയുടെ എതിരാളി. ഇരുപത്തിയെട്ടാം സീഡായ ജെസിക്കയെ 4-6, 6-1, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കെനിന്‍ നാലാം റൗണ്ടിലെത്തിയത്.  

മൂന്നാം റൗണ്ട് മത്സരത്തിനിടെ ജെന്നിഫര്‍ ബ്രാഡി പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് കൊക്കൊ ഗൗഫ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ കൊക്കൊ ഗൗഫ് ഇരുപത്തിയഞ്ചാം സീഡായ ജാബിയറിനെ നേരിടും. പോളണ്ടിന്റെ മഗ്ദ ലിനെറ്റിയെ തോല്‍പ്പിച്ചാണ് ജാബിയര്‍ നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 3-6, 6-0, 6-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.