Janmabhumi Editorial Desk

Janmabhumi Editorial Desk

ആര്‍എസ്എസിന് ആരും അന്യരല്ല

സവിശേഷമായ ആരാധനാരീതികളുടെ പേരില്‍ ഭാരതത്തിലെ ജനങ്ങളെ വേര്‍തിരിക്കാനാവില്ലെന്നും, സഹസ്രാബ്ദങ്ങളായി ഒരേ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരാണ് അവരെന്നും, ജനിതകഘടന ഇത് തെളിയിക്കുന്നുണ്ടെന്നും സര്‍സംഘചാലക് പറയുന്നത് ചരിത്രഗവേഷണത്തിന്റെയും നരവംശശാസ്ത്ര പഠനങ്ങളുടെയും പിന്‍ബലത്തിലാണ്....

ഭാരതത്തിന്റെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും; യുകെ, ഇറ്റലി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് കരസേനാ മേധാവി എം. എം. നരവനെ

2021 ജൂലൈ അഞ്ച് ആറ് തീയതികളില്‍ അദ്ദേഹം യുണൈറ്റഡ് കിങ്ഡം സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി, ഡിഫെന്‍സ് സ്റ്റാഫ് മേധാവി, ജനറല്‍ സ്റ്റാഫ് മേധാവി, മറ്റു വിശിഷ്ട വ്യക്തികള്‍...

ഒമ്പതു വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

അവന്തികയുടെ അച്ഛന്‍ രാജേഷിന്റെ പരാതിയിലാണ് നടപടി. ഇന്നലെ രാവിലെയാണ് അവന്തികയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെണ്ടത്തിയത്. ഉടന്‍ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചു.

അധികൃതരുടെ അനാസ്ഥ: ഒന്നരവര്‍ഷമായി ആശ്വാസകിരണമില്ല; നിര്‍ധനര്‍ വലയുന്നു

കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും 600 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയില്‍ നിലച്ചത്

ഭാരത സംസ്‌കാരത്തിനു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; ഹൈന്ദവ സമൂഹത്തിനു നേരെ ഈ ആഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 15 കേസുകള്‍

കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭൂമി പിടിച്ചെടുക്കല്‍, ഉത്സവങ്ങള്‍ക്കെതിരായ ആക്രമണം, ക്ഷേത്രങ്ങളെയും മൂര്‍ത്തികളെയും അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ ഭാഷണം, ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും നിയമപരവുമായ വിവേചനം വരെ ഹൈന്ദവ...

നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം; ‘അജ്ഞാതകാമുകന്‍’ യുവതികള്‍

അനന്തു എന്ന പേരില്‍ ഐഡി ഉണ്ടാക്കിയായിരുന്നു യുവതികള്‍ രേഷ്മയോട് ചാറ്റിങ്ങ് നടത്തിയിരുന്നത്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ഇതിനാല്‍ സംശയം തോന്നിയതുമില്ല. ചാറ്റിങ്ങിലൂടെ രേഷ്മയെ...

വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ക്രൈംബ്രാഞ്ച് കേസെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചത്. തെളിവുകളായി വോട്ടര്‍പട്ടികയുടെ നിരവധി കോപ്പികളും ഹാജരാക്കിയിരുന്നു. ഈ വോട്ടര്‍ പട്ടിക...

അഞ്ചു രോഗികള്‍ക്ക് ജീവിതമേകി പ്രകാശന്‍ മടങ്ങി

പക്ഷാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഗൃഹനാഥന്റെ വേര്‍പാട് ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിലൂടെ...

ഒടുവില്‍ കൊവിഡ് മരണക്കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍; ആരോഗ്യ വകുപ്പിന്റെ കൊവിഡ് ബുള്ളറ്റിനില്‍ ഇന്നലെ മരിച്ച 135 പേരുടെ പേരുവിവരങ്ങളാണ് നല്‍കിയത്‌

ജില്ല, രോഗിയുടെ പേര്, വയസ്സ്, സ്ഥലം, മരിച്ച തീയതി എന്നിവ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ കൊവിഡ്19 ല്‍ ഡെയ്ലി ബുള്ളറ്റിനില്‍ ക്ലിക്ക് ചെയ്താല്‍...

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയുമായി സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ബന്ധം; ഫിറോസ് തടിയന്റവിട നസീറിന്റെ കൂട്ടാളി

ഇയാള്‍ക്ക് തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള അടുപ്പമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റിവ് കെയര്‍ സെന്ററിന്റെയും ഡിവൈഎഫ്‌ഐ തൃക്കാക്കര വെസ്റ്റ്...

രേഖകള്‍ കസ്റ്റംസ് പിടിച്ചു; വിരണ്ട് സിപിഎം നേതൃത്വം; കൊടി സുനി, ഷാഫി എന്നിവരുടെ വീടുകളില്‍ റെയ്ഡ്; ആയങ്കി ചിലത് തുറന്നു പറയുന്നു

കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആയങ്കിയുടേയും ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടേയും...

സംസ്ഥാനം ഭീകരവാദത്തിന്റെ ഇടനാഴിയിലൂടെ; ലോക്‌നാഥ് ബെഹ്‌റയുടെ ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കം

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍,...

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ആരും പരാതി നല്‍കിയില്ല; സ്വയം കേസെടുത്ത് ക്രൈംബ്രാഞ്ച്; അന്വേഷണം അട്ടിമറിക്കാനെന്ന് ആശങ്ക

സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെയും പാര്‍ട്ടിയുടെ തന്നെയും പങ്ക് പുറത്തുവന്നതോടെയാണ്, തിരക്കിട്ട്, പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍...

ഉണങ്ങാത്ത മുറിവുകള്‍ ഒടുങ്ങാത്ത സഹനങ്ങള്‍

അടിയന്തരാവസ്ഥയുടെ ശരിതെറ്റുകളെക്കുറിച്ച് ഇന്നത്തെ സുരക്ഷിതമായ അന്തരീക്ഷത്തിലിരുന്ന് നാം ചര്‍ച്ച ചെയ്യുന്നതുപോലെ ആയിരുന്നില്ല അന്ന് അതിനെതിരായ പ്രക്ഷോഭം. ആര്‍എസ്എസ് മുന്‍കയ്യെടുത്ത് രൂപീകരിച്ച ലോക സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ...

ഉഷ്ണതരംഗത്തില്‍ വെന്തുരുകി കാനഡ; 486 പേര്‍ മരിച്ചു

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 486 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രോവിന്‍സില്‍ 165 പേരാണ് മരിച്ചത്. 98 പേര്‍ വാന്‍കോവറില്‍ മരിച്ചതായി പോലീസ് പറയുന്നു. മരിച്ചവരില്‍ കൂടുതലാളുകളും 70...

ഉത്ര കൊലക്കേസ്; കോടതിയില്‍ ഡമ്മി പരീക്ഷണവുമായി പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചു

മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തുമ്പോള്‍ പല്ലുകള്‍ വികസിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ വാദിച്ചു. മൂര്‍ഖന്‍ സന്ധ്യാ സമയങ്ങളില്‍ മാത്രമാണ് ഇരതേടുന്നതിലും ഉഗ്രവീര്യത്തിലും ഉള്ളത്. എന്നാല്‍ ഉത്ര...

ബെംഗളൂരുവില്‍ അജ്ഞാത ശബ്ദം; ആശങ്ക പങ്കിട്ട് നഗരവാസികള്‍; ഉറവിടം തേടി ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിലെ എച്ച്എഎല്‍, രാജരാജേശ്വരി നഗര്‍, സര്‍ജാപുര, ജെപി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, ഈസ്റ്റ് ബെംഗളൂരുവിലെ ഏതാനും ചില പ്രദേശങ്ങളാണ് വലിയ ശബ്ദത്തില്‍ പ്രകമ്പനം...

ശരിയത്ത് കോടതി വേണമെന്ന് മുസ്ലീങ്ങള്‍; ദളിത് പീഡനം കൂടുതല്‍ തെക്കേയിന്ത്യയില്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പ്യൂ സര്‍വ്വേ

ഈ നിലപാടിനെ ഭൂരിപക്ഷം ഇതര മതസ്ഥരും എതിര്‍ത്തു. മുസ്ലീങ്ങള്‍ക്ക് ശരിയത്ത് കോടതികള്‍ വേണമെന്ന ആവശ്യത്തെ 30 ശതമാനം ഹിന്ദുക്കളും 27 ശതമാനം ക്രിസ്ത്യാനികളും 25 ശതമാനം സിഖുകാരും...

ഡ്രോണ്‍ ആക്രമണം: പാക്കിസ്ഥാനില്‍ നിന്ന് അയച്ച സ്‌ഫോടക വസ്തു കണ്ടെടുത്തു

സ്‌ഫോടനം നടന്ന ദിവസവും ആറ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു...

സ്വര്‍ണം വിദേശത്തുനിന്ന്; നിയന്ത്രണം ജയിലില്‍ നിന്ന്; എല്ലാം പാര്‍ട്ടിയറിഞ്ഞ്

പാര്‍ട്ടി ഭരണത്തിലില്ലാത്തപ്പോഴും ഉള്ളപ്പോഴും സിപിഎമ്മുകാര്‍ക്ക് ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാണ്. ഉദ്യോഗസ്ഥരെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തിയും വിലപേശിയും മാസം തോറും പരോള്‍ നേടും. കള്ളക്കടത്ത് - കൊലപാതക സംഘങ്ങള്‍ക്ക്...

അനധികൃത മരംമുറി: വനംകൊള്ളക്കാരുടെ സല്‍ക്കാരത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പനവല്ലിയില്‍ നിര്‍ദിഷ്ട ടൂറിസം കേന്ദ്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കാണാനാണ് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എസ്റ്റേറ്റിലൂടെ നടന്നു...

രാമനാട്ടുകര അപകട ദിവസം കരിപ്പൂരില്‍ യാത്രക്കാരനെ തട്ടികൊണ്ടുപോയി ലഗേജ് കവര്‍ന്നു; കൊടുവള്ളി സംഘത്തിലെ രണ്ടുപേര്‍ക്കായി അന്വേഷണ നടക്കുന്നു

രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം തന്നെയാണ് തട്ടിക്കൊണ്ടുപോകലും ഉണ്ടായത്. കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണം തുടര്‍ച്ചയായി അര്‍ജുന്‍ ആയങ്കി അടക്കമുളള ക്വട്ടേഷന്‍ സംഘം തട്ടിയെടുക്കുന്നത് പതിവായിരുന്നു. ഇവര്‍ക്കുള്ള തിരിച്ചടിയായാണ്...

ഭക്ഷണം, ഫോണ്‍ വിളി, പാറാവ്; സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ തീരുമാനിക്കും; ഉദ്യോഗസ്ഥര്‍ വിനീത വിധേയര്‍; ആരോപണങ്ങള്‍ ശക്തം

സെല്ലിന് പുറത്ത് ഏത് ഉദ്യോഗസ്ഥരാണ് പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കേണ്ടതെന്ന് പോലും തീരുമാനിക്കുന്നത് സിപിഎം തടവുകാരാണ്. സെല്ലില്‍ അനിയന്ത്രിതമായി മൊബൈല്‍ ഫോണുകളുപയോഗിക്കുന്നതിനും ജയിലിനകത്തിരുന്ന് പുറത്തുള്ള ക്വട്ടേഷന്‍ നിയന്ത്രിക്കുന്നതിനും കണ്ണടച്ച്...

ആകാശ മൗനം വാചാലമാവുമ്പോള്‍- 2; വംശഹത്യ ആരംഭിക്കുന്നു

കൂട്ടക്കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കഗേറാ നദിയിലേക്ക് വലിച്ചെറിഞ്ഞു. നദികളിലൂടെ എത്തിച്ചേര്‍ന്ന ശവശരീരങ്ങള്‍ വിക്ടോറിയ തടാകത്തെ മലിനമാക്കിയത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. സ്ത്രീകളെ കൊല്ലുക അല്ലെങ്കില്‍ ബലാത്സംഗം...

ഗ്രേസ് മാര്‍ക്ക് നിഷേധം നീതി യുക്തമല്ല

ഗ്രേസ് മാര്‍ക്ക് നിഷേധം രï് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഈ വസ്തുത സര്‍ക്കാര്‍ വേïവിധം കണക്കിലെടുത്തിട്ടുïെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും...

സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവ്; രഹസ്യ ശില്‍പ്പശാല നടത്തി; ദളിതര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി

ദളിത് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് വര്‍ഗീയ അസ്വസ്ഥത വിതയ്ക്കാനും കലാപം സൃഷ്ടിക്കാനുമാണ് കാപ്പനും മറ്റു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖൂര്‍ റഹ്മാനും ആലമും മസൂദും...

മുട്ടില്‍ മരംമുറി: സെര്‍ച്ച് വാറന്റിനായി വനംവകുപ്പ് ഹൈക്കോടതിയില്‍

കൃത്യമായ കാരണമില്ലാതെ വനം വകുപ്പിന്റെ ഹര്‍ജി തള്ളിയ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജിലെ...

ഓണ്‍ലൈന്‍ പഠനം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ഉത്തരവ്

കുട്ടികള്‍ക്കായി എല്ലാ പൊതുകേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്ത ഇടങ്ങളില്‍ കെഎസ്ഇബിയുടെ സഹായത്തോടെയോ അനര്‍ട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി പട്ടികവര്‍ഗ...

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍; പിടിയിലായവര്‍ നിരവധി ആക്രമണ കേസില്‍ പ്രതികളെന്ന് പോലീസ്

പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും...

പ്രധാനമന്ത്രി സഡക് യോജന; റോഡ് നിര്‍മ്മാണത്തിലെ അഴിമതി; ചീഫ് എഞ്ചിനീയര്‍ക്ക് നാലു വര്‍ഷം തടവ്

2015 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ക്വാളിറ്റി മോണിറ്ററിംഗ് വിഭാഗത്തിലാണ് ഷൈലേന്ദ്രകുമാര്‍ ജോലി ചെയ്തത്. നാഷണല്‍ റൂറല്‍ റോഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് കേരളത്തിലെ...

ദുര്‍ബലമായി കാലവര്‍ഷം; മഴയില്‍ 39 ശതമാനം കുറവ്; വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയുള്ളത്. ഐഎംഡിയുടെ നിരീക്ഷണം പ്രകാരം ആദ്യവാരം കുറയുന്ന മഴ രണ്ടാം വാരത്തോടെ ശക്തമാകും. ഈ വാരം അതി തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ല....

വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചു; ഭീകരവാദ ബന്ധം അന്വേഷണത്തില്‍

സാറ്റലൈറ്റ് ഫോണ്‍കോളിനെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് ഇത്തരം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ചെയ്യുന്നത്. ഏതു രാജ്യത്തുനിന്നാണ് കോളുകള്‍ വരുന്നതെന്നുപോലും അറിയാന്‍ കഴിയില്ല.

ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ താത്പര്യം സംരക്ഷിക്കാന്‍; ഇഡി ഹൈക്കോടതിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് പിണറായി വിജയന്‍ കമ്മീഷനെ നിയോഗിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍...

രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം സഹ. സംഘങ്ങളിലേക്കും; പാനൂരിലെ ഡിവൈഎഫ്‌ഐ നേതാവും നിരീക്ഷണത്തില്‍

ഇതില്‍ ഒരാള്‍ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിക്കുന്ന കാറിന്റെ ഉടമയായ സജേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരാള്‍ കണ്ണൂര്‍ സിറ്റി മേഖല സെക്രട്ടറിയായ ഒരു...

ഇസ്ലാം മതം അതിവേഗം പടരുന്നുവെന്ന് പ്യൂ സര്‍വേ ഫലം; ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമൊ എന്ന ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങള്‍

85 ശതമാനം ഹിന്ദുക്കളും 84 ശതമാനം ബൗദ്ധര്‍ക്കും 83 ശതമാനം ജൈനര്‍ക്കും 81 ശതമാനം സിഖുകാര്‍ക്കും ഇതര മതങ്ങളോട് സഹിഷ്ണുതയും ബഹുമാനവും വേണമെന്ന അഭിപ്രായമുള്ളവരാണ്. അതേസമയം മതത്തിനു...

പ്രതിപക്ഷ പാര്‍ട്ടികളുടെ വര്‍ഗീയ വിഭജന തന്ത്രത്തിന് മൂക്കുകയര്‍; രാജ്യത്ത് മതസ്വാതന്ത്ര്യം തുടരുന്നുണ്ടെന്ന് പ്യൂ സര്‍വേ

ഇന്ത്യയില്‍ തങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലീങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും...

ആകാശ മൗനം വാചാലമാവുമ്പോള്‍

ആയിരം കുന്നുകളുടെ നാടാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട. പ്രകൃതി രമണീയമായ സുന്ദരഭൂമി. തലസ്ഥാന നഗരി കിഗാലിയില്‍, കഴിഞ്ഞ മെയ് 27ന് ഒരു സുപ്രധാന അതിഥി പറന്നിറങ്ങി. ഫ്രഞ്ച്...

കേരളത്തിലെ മാത്രം കൊവിഡ് ദുരവസ്ഥ

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില...

നവഭാരതത്തിനായുള്ള പരിഷ്‌കാരങ്ങള്‍

'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നതിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിവേചനരഹിതമായ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ക്ഷേമരാഷ്ട്രത്തിനായുള്ള മുന്‍കാല പരിശ്രമങ്ങളില്‍ നേരിട്ട എല്ലാ അപാകതകളും പക്ഷപാത സമീപനവും...

ത്രില്ലര്‍ ഉക്രെയ്ന്‍; സ്വീഡനെ വീഴ്‌ത്തി ഉക്രെയ്ന്‍ ക്വാര്‍ട്ടറില്‍

സ്വീഡന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ലഭിച്ച ക്രോസ് ഉെക്രയ്‌നായി ആര്‍ടം ഡോബിക്ക് തലവച്ചത് അത്ഭുത ഗോളിനായായിരുന്നു. നിശ്ചിത സമയത്തെ കളി അവസാനിച്ച് മുപ്പത് മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍...

ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വ്‌ളോഗറും നടത്തിയ യാത്ര വിവാദത്തില്‍

തിങ്കളാഴ്ച വൈകിട്ട് എത്തിയ 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേരാണ്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി....

കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം; വിളറിപിടിച്ച് വിഘടനവാദികളും രാഷ്‌ട്രീയ പാര്‍ട്ടികളും

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ...

ഡ്രോണ്‍ ഭീകരാക്രമണം: രണ്ടു ഡ്രോണുകള്‍ കൂടി കണ്ടെത്തി; അന്വേഷണം എന്‍ഐഎയ്‌ക്ക്

ഗൂഗില്‍ മാപ്പ് വഴി പ്രദേശങ്ങള്‍ മനസ്സിലാക്കിയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നത്. പ്രാദേശികമായി ഭീകരര്‍ക്ക് സഹായം ലഭിച്ചിരുന്നുവോയെന്നും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിനായി ആര്‍ഡിഎക്‌സ് ഉപയോഗിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

ഭീകരര്‍ക്കായുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന രാഷ്‌ട്രങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് വെല്ലുവിളി; ഡ്രോണ്‍ ഭീകരാക്രമണം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ

ശാസ്ത്ര, സാങ്കേതിക അറിവുകളും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ഭീഷണിയാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ത്യ...

വൈദ്യുതി നിരക്കില്‍ ഇളവ്; കൊവിഡ് പശ്ചാത്തലത്തില്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി

വാണിജ്യ/വ്യാവസായിക ഉപയോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 50 ശതമാനം...

ടിപിആര്‍ തരംതിരിക്കല്‍ രീതി പുതുക്കി; കൊവിഡ് വ്യാപനം കുറയുന്നില്ല; നിയന്ത്രണം ശക്തമാക്കി

പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്‌നമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായും അറയിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ...

ആത്മഹത്യ ഒഴിവാക്കാനാകുമോ?

ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജീവന്‍ വെടിയണം എന്നുള്ള ചിന്തയും, അതേപ്പറ്റിയുള്ള വിലയിരുത്തലുകളും, ശ്രമങ്ങളും ഒടുവില്‍ മരണത്തെ സ്വീകരിക്കുന്ന കര്‍മ്മവും കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ഒന്നാണ് ആത്മഹത്യ.

കരുതലിന്റെ കവചമായി സാമ്പത്തിക പാക്കേജ്

കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ കാര്യമായ പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചത്. കഷ്ടകാലത്തും നമ്മുടെ സമ്പദ്‌വ്യവസ്ഥ കരുത്തോടെ...

ഡിജിപിയുടെ തുറന്ന് പറച്ചില്‍; ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ എടുക്കാതെ

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു...

മരംമുറി; ഇടത് സഹയാത്രികന്‍ കൂടിയായ വിവാദ ഉദ്യോഗസ്ഥനെതിരെ പേരിനൊരു അന്വേഷണം; വനംവകുപ്പിന് വെളിയില്‍ നിന്നുള്ള സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യം

സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെ കടത്തിക്കൊണ്ട് പോയ തടി പിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് മുഖം രക്ഷിക്കാനായി പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്...

Page 30 of 89 1 29 30 31 89

പുതിയ വാര്‍ത്തകള്‍