Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍; പിടിയിലായവര്‍ നിരവധി ആക്രമണ കേസില്‍ പ്രതികളെന്ന് പോലീസ്

പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും പ്രവീണിനെ ശ്രീകാര്യം മണ്‍വിള എന്‍ജിനീയറിംഗ് കോളേജിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സംഭവശേഷം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 05:39 pm IST
inKerala

തിരുവനന്തപുരം/പേട്ട: ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസില്‍ ഡിവൈഎഫ്‌ഐക്കാരായ പ്രതികള്‍ പിടിയിലായി. വഞ്ചിയൂര്‍ പണ്ടാരവിളാകം ക്ഷേത്രത്തിന് സമീപം ടിസി 27/577 ല്‍ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28), കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ പ്രവീണ്‍ (25),  പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ച പട്ടം ടിപിഎസ് നഗറില്‍ ഷിജു (25), നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ ഭദ്രകാളി ക്ഷേത്രത്തിന് സമീപം സുനിത ഭവനില്‍ വാടകയ്‌ക്ക് താമസം അഭിജിത്ത് (25) എന്നിവരാണ് പേട്ട പോലീസിന്റെ പിടിയിലായത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവ്, ജസ്വന്ത് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

 പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും പ്രവീണിനെ ശ്രീകാര്യം മണ്‍വിള എന്‍ജിനീയറിംഗ് കോളേജിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സംഭവശേഷം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. സഹായി ഷിജു, രാകേഷിനെ തിരുവല്ലത്ത് എത്തിക്കുകയും തുടര്‍ന്ന് അഭിജിത്ത് കൊല്ലത്ത് എത്തിക്കുകയുമാണുണ്ടായത്. പ്രതികള്‍ ഒളിവില്‍ പോകുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് കുപ്രസിദ്ധ കുറ്റവാളിയായ കൈതമുക്കിലെ ഒരു ഡിവൈഎഫ്‌ഐ നേതാവാണെന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഇയാളെ പോലീസ് കേസില്‍ പ്രതിയാക്കിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ കഴിയവേ മുന്‍കൂര്‍ ജാമ്യം എടുത്ത് സുരക്ഷിതമാക്കാനുള്ള പദ്ധതിയായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പദ്ധതി പൊളിയുകയായിരുന്നു.

 പേട്ട, വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി അടിപിടി, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ രാകേഷ് പ്രതിയാണ്.  ഇയാള്‍ മൂന്ന് കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. 2015 ല്‍ മോഷണ കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. ഈ കേസില്‍ 2019 ല്‍ ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രവീണ്‍ 2015ല്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത സുനില്‍ബാബു കൊലക്കേസിലെ മുഖ്യപ്രതി കൊപ്ര സുരേഷിന്റെ സഹോദരനാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വധഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

 കഴിഞ്ഞ 27ന് രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം നടന്നത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവും ജസ്വന്തും ഭാര്യമാരും കുട്ടികളുമൊത്ത് പാറ്റൂര്‍ വി.വി. റോഡ് വഴി നടക്കവേ ആക്ടീവ സ്‌ക്കൂട്ടറിലെത്തിയ പ്രതികളായ രാകേഷും പ്രവീണും ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നു. പിന്നില്‍ നിന്നും വരികയായിരുന്ന ഉദ്യോഗസ്ഥര്‍ സംഭവം കണ്ട് പ്രതികളെ ചോദ്യം ചെയ്തതോടെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് രവി യാദവിനേയും ജസ്വന്തിനേയും വെട്ടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രവീണ്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസി ബിനുകുമാര്‍, ശംഖുംമുഖം എസി നസീര്‍ എന്നിവരും പങ്കെടുത്തു.

Tags: കേരള പോലീസ്ഡിവൈഎഫ്ഐattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.