Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുര്‍ബലമായി കാലവര്‍ഷം; മഴയില്‍ 39 ശതമാനം കുറവ്; വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യതയുള്ളത്. ഐഎംഡിയുടെ നിരീക്ഷണം പ്രകാരം ആദ്യവാരം കുറയുന്ന മഴ രണ്ടാം വാരത്തോടെ ശക്തമാകും. ഈ വാരം അതി തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ല. ചിലയിടങ്ങളില്‍ ഇടിയോട് കൂടി മഴ എത്തും. ജൂലൈയില്‍ രാജ്യത്തെമ്പാടും ശരാശരി മഴ ലഭിക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. മറ്റ് ജില്ലകളില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ കിട്ടും. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ മഴ കൂടും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 01:10 pm IST
inKerala

ഇടുക്കി: ദുര്‍ബലമായി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ എത്തി ഒരു മാസം പിന്നിടുമ്പോള്‍ 39 ശതമാനം കുറവ്. സംസ്ഥാനത്താകെ ശരാശരി 67.17 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 40.97 സെ.മീറ്റര്‍. കോട്ടയത്ത് മാത്രമാണ് സാധാരണ തോതിലുള്ള മഴ ലഭിച്ചത്. ഇവിടെയും 15 ശതമാനം മഴ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മണ്‍സൂണ്‍ മഴയില്‍ ഇടവേള വന്നതും മഴ കുറയാന്‍ കാരണമായി. തിരുവനന്തപുരം -56, പാലക്കാട് -53, തൃശൂര്‍ -46, ആലപ്പുഴ – 45, കണ്ണൂര്‍ -44, വയനാട്- 43, കാസര്‍ഗോഡ് -42, കോഴിക്കോട്, മലപ്പുറം- 41 വീതം, കൊല്ലം -40, എറണാകുളം- 34, ഇടുക്കി- 29, പത്തനംതിട്ട-23 ശതമാനം വീതമാണ് മഴ കുറഞ്ഞത്.

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യതയുള്ളത്. ഐഎംഡിയുടെ നിരീക്ഷണം പ്രകാരം ആദ്യവാരം കുറയുന്ന മഴ രണ്ടാം വാരത്തോടെ ശക്തമാകും. ഈ വാരം അതി തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ല. ചിലയിടങ്ങളില്‍ ഇടിയോട് കൂടി മഴ എത്തും. ജൂലൈയില്‍ രാജ്യത്തെമ്പാടും ശരാശരി മഴ ലഭിക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. മറ്റ് ജില്ലകളില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ കിട്ടും. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ മഴ കൂടും.

Tags: Rainതെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.