Janmabhumi Editorial Desk

Janmabhumi Editorial Desk

കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്

രാഷ്ട്രീയം വേറെയാണെങ്കിലും വികസന വിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ലെന്നും, കേരളത്തിന്റെ വികസനം തന്റെ സ്വപ്‌നം കൂടിയാണെന്നുമാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. 2014...

കേരള വനിതാകമ്മീഷന് കാല്‍നൂറ്റാണ്ട്

കുടുംബബന്ധങ്ങളിലെ താളപ്പിഴകളാല്‍ ശിഥിലമാകുമായിരുന്ന കുടുംബങ്ങളെ സ്‌നേഹപൂര്‍ണമായ ശാസനകളിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും വിളക്കിച്ചേര്‍ക്കുക എന്ന ധര്‍മ്മമാണ് കമ്മിഷന്റെത്. കമ്മിഷന്റെ മുമ്പാകെ പ്രശ്‌നങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ പരാതിക്കാരിയും എതിര്‍കക്ഷികളും പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആന്‍ഡി ബാല്‍ബിര്‍നിയുടെ ബാറ്റിങ്‌

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 291 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 5 റണ്‍സെടുത്ത എയ്ഡന്‍...

രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം സെപ്തംബറോടെ; പ്രതിവര്‍ഷം 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി

ഒരു വര്‍ഷം 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ കോശങ്ങളും മറ്റും എസ്‌ഐഐക്ക് ഗമാലേയ സെന്ററില്‍ നിന്ന് കൈമാറിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതിക്ക് ഡ്രഗ്...

വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി സാങ്കേതിക സര്‍വകലാശാല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല

പല എഞ്ചിനീയറിങ്ങ് കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല. കോംപ്രിഹന്‍സീവ് പരീക്ഷകളും ലാബ് പരീക്ഷകളും ആഗസ്റ്റ് രണ്ടിന് മുമ്പ് തീര്‍ക്കണം. ഇതിനിടയില്‍ തിയറി എഴുത്ത് പരീക്ഷയ്ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്...

പട്ടികജാതി ഫണ്ട് തട്ടിപ്പ്: 70 ലക്ഷം രൂപ തട്ടിയെടുത്ത രാഹുലിനെ സഹായിച്ചവരില്‍ സിപിഎം ബന്ധമുള്ളവരും

കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ആര്‍.യു. വിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും...

ക്യൂബയിലെ പ്രതിവിപ്ലവം

ഭക്ഷണത്തിനും മരുന്നിനും സമാധാനത്തിനുംവേണ്ടി ഒരു ജനത ഈ നൂറ്റാണ്ടിലും സമരം ചെയ്യേണ്ടിവരുന്നു എന്നുള്ളത് ഭരണാധികാരികളുടെയും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും പരാജയമാണ്. ക്യൂബന്‍ വിപ്ലവകാലത്തെ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ സര്‍ക്കാരിനെതിരെ...

ക്യൂബാ മുകുന്ദന്മാര്‍ മൗനം ഭഞ്ജിക്കട്ടെ

കൊവിഡ് വന്ന് മരിച്ചാലും വേണ്ടില്ല, തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നു പറയാന്‍ മടിക്കാത്ത ക്യൂബന്‍ ജനതയെ എത്ര മൃഗീയമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തിയിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവും.ഫിദല്‍ കാസ്‌ട്രോയ്ക്കും അനുജന്‍...

തോല്‍വിക്ക് മാപ്പ്; വംശീയ അധിക്ഷേപത്തിന് മാപ്പില്ല: റാഷ്‌ഫോഡ്

പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ...

സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണം; പരാതികള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ട് കേള്‍ക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ് മേധാവി

സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനത്തിന് നിയന്ത്രണം വേണമെന്നും സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് മേധാവി നിര്‍ദേശിക്കുന്നു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍...

സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവം; രണ്ടാഴ്ചയ്‌ക്കിടെ കരിപ്പൂരില്‍ പിടികൂടിയത് 16.69 കിലോ സ്വര്‍ണം

രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം...

സിപിഎമ്മിന് പ്രിയം മുതലാളിമാരുടെ പുത്തന്‍ പണം; ജി. സുധാകരനെതിരായ നീക്കത്തില്‍ പാര്‍ട്ടിയിലെ അഴിമതി പുറത്തുവരുന്നു

മന്ത്രി ജി.സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി മറുപക്ഷം പുറത്തുവിടുന്ന ആരോപണങ്ങളാണ് പാര്‍ട്ടി കാലങ്ങളായി നടത്തുന്ന അനധികൃത പണപ്പിരിവിന്റെ കഥകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന്‍...

വണ്ടിപ്പെരിയാറിലെ പീഡനം: സ്വയം കേസ് എടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍; അന്വേഷണറിപ്പോര്‍ട്ട് പത്തു ദിവസത്തിനുള്ളില്‍ നല്‍കാന്‍ എസ്പിക്ക് നിര്‍ദേശം

അതിനിടെ, വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധം ഇരമ്പുകയാണ്. വാളയാര്‍, വണ്ടിപ്പെരിയാര്‍ പീഡനങ്ങളില്‍ ഒരു നയവും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 28 കോടി രൂപയുടെ ഹെറോയിന്‍

ടാന്‍സാനിയയിലെ സാന്‍സിബാര്‍ വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. ദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെറോയിന്‍ കൊച്ചിയിലെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ പരിശോധന കര്‍ശനമായതിനാലാണ് മയക്കുമരുന്ന് ലോബി...

പരിശുദ്ധ ബസേലിയോസ് കാതോലിക്ക ബാവ: ഭാരതീയത ഉയര്‍ത്തിപ്പിടിച്ച സഭാദ്ധ്യക്ഷന്‍

സത്യനിഷ്ഠമായി ഭാരതീയതയെ ഉള്‍ക്കൊള്ളുന്നുവെന്നും ഭാരതീയ പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാന പുരസ്സരം തങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് സഭ അതിന്റെ പ്രാമാണിക രേഖയില്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ ആഴവും പരപ്പും ആഴത്തില്‍...

സ്നേഹനിധിയായ വലിയ ഇടയന്‍

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന് ആത്മാര്‍തമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളില്‍...

ആര്‍ജവം പുലര്‍ത്തിയ അജപാലകന്‍

ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയ്ക്കനുസൃതമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ പൗലോസ് ദ്വിതീയന്‍ കൂട്ടാക്കിയില്ല. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയോടുപോലും സഹകരിക്കാന്‍ തയ്യാറാവാതിരുന്നത്...

മജീഷ്യന്‍ മാന്‍സിനി

യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കിരീടം നേടുന്നത്. ആദ്യ കിരീടം 1968-ലായിരുന്നു. അന്നത്തെ യൂഗോസ്ലാവ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ...

വോട്ട് ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയി; ബസ് വാടക കിട്ടാതെ ഉടമകള്‍

ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ്...

മൂല്യനിര്‍ണ്ണയത്തിനു കൈപ്പറ്റിയ തുക തിരിച്ചു പിടിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം അപലപിച്ചു

ഈ കാലയളവില്‍ സര്‍വീസില്‍ ഇല്ലാതിരുന്നവരും അവധിയിലായിരുന്നവരും, മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്തവരും സര്‍വകലാശാലയുടെ പണം തിരിച്ചടയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പെടുന്നു. വ്യക്തമായ കണക്കുകളോ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തവരുടെ വിശദവിവരങ്ങളോ സൂക്ഷിക്കുന്നതില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാവുന്ന...

കാലവര്‍ഷം ശക്തമാകുന്നു; പകുതി നിറഞ്ഞ് ഇടുക്കി ഡാം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1932.581 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 25.2...

പട്ടികജാതി ഫണ്ട് തട്ടിപ്പ്: വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിക്കും; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

2021 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരസഭയിലെ ഒരു...

വണ്ടിപ്പെരിയാര്‍ കൊലകേസ്: ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി ഡിവൈഎഫ്ഐ നേതാവിന് നാട്ടുകാരുടെ മര്‍ദനം; പോലീസ് വലയം ഭേദിച്ച് ജനരോഷം

അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത്...

ശാസ്ത്രവും ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകണം

ഇവയൊക്കെ ഉണ്ടാക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ഗവേഷണം ഇപ്പോഴും നടക്കുന്നു. വലുതിലേക്കു നോക്കുമ്പോഴും ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ടിഗോചരമല്ലാത്ത ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു തലം ഉണ്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയാന്‍...

അധികാര ദുരുപയോഗവും പ്രതികാര രാഷ്‌ട്രീയവും

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി...

മാമുക്കോയയ്‌ക്ക് ജന്മദിനാശംസകളുമായി ജനാസ

സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, റിയാസ് വയനാട്, സിബി രാജ്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ബിജു ലാല്‍, ആമിര്‍ ഷാ,...

തമിഴ് ക്രൈം ത്രില്ലര്‍ പാമ്പാടും ചോലൈ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

എഡിറ്റിങ്-സിയാന്‍ ശ്രീകാന്ത്, സംഗീതം-അന്‍വര്‍ ഖാന്‍ താരിഖ്, ആക്ഷന്‍-സുപ്രീം സുന്ദര്‍, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ്. പോള്‍, പ്രോജക്ട് ഡിസൈനര്‍- കമ്പം ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ്...

പാട്ടെഴുതും, വരയ്‌ക്കും ഈ സബ്ബ് ഇന്‍സ്‌പെക്ടര്‍

നല്ലൊരു ചിത്രകാരനായ പ്രേംദാസ് നിരവധി എക്‌സിബിഷനുകള്‍ കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്റെ ചുമരുകളെ മനോഹരമാക്കിയ ജനമൈത്രി ചിത്രം വരച്ചത് ഇദ്ദേഹമാണ്. കൂടാതെ പത്രങ്ങളില്‍...

ലോകനെറുകയില്‍ ആയുര്‍വേദത്തെ പ്രതിഷ്ഠിച്ച ആചാര്യന്‍

ഭാരതം സ്വതന്ത്രയായപ്പോള്‍ ഭാരതത്തിന്റേതായ ഒരു ആരോഗ്യനയം രൂപീകരിക്കുവാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ആ സമിതി ആയുര്‍വേദവും, മറ്റു തദ്ദേശീയ ശാസ്ത്രങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള ഒരു ആരോഗ്യ നയമായിരിക്കും...

ആര്യവൈദ്യശാലയുടെ കാവല്‍ക്കാരന്‍

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സഹസ്രനാമം ചൊല്ലി തുടങ്ങുന്ന ദിനചര്യ. ജീവിതം മുഴുവന്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ അടിയുറച്ചതായിരുന്നു. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലെയും നല്ല കാര്യങ്ങള്‍ അദ്ദേഹം സമന്വയിപ്പിച്ചിരുന്നു.

കാലഘട്ടത്തെ ചികിത്‌സിച്ച വൈദ്യ കുലപതി

ഭാരതീയ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ആയുര്‍വേദത്തിന്റെ മൗലികത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ചികിത്‌സാശാസ്ത്രമെന്ന നിലയ്ക്ക് കാലാനുസൃതമായി വികസിപ്പിക്കാന്‍ കഴിഞ്ഞതാണ് പി.കെ. വാരിയരുടെ നേട്ടം. ഒരു സ്ഥാപനമെന്ന നിലയ്ക്കുള്ള ആര്യവൈദ്യശാലയുടെ വളര്‍ച്ചക്കു...

ബാര്‍ട്ടിക്ക് കിരീടം; ദ്യോക്കോവിച്ച് ബെറെറ്റിനി ഫൈനല്‍ നാളെ

ഇരുപത്തിയഞ്ചുവയസുകാരിയായ ബാര്‍ട്ടി ഇതാദ്യമായാണ് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്നത്. 1980 ല്‍ ഇവോണ്‍ ഗൂലഗോംഗിനുശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ഓസ്ട്രലിയന്‍ വനിതാ താരമാണ് ബാര്‍ട്ടി. പുരുഷ...

യൂറോ ത്രില്ലര്‍; വെംബ്ലയില്‍ രാജകീയ പോരാട്ടം; ഇംഗ്ലണ്ട്- ഇറ്റലി ഫൈനല്‍ നാളെ

റോബര്‍ട്ടോ മന്‍സീനിയുടെ ശിക്ഷണത്തില്‍ അടമുടി മാറി ഇറ്റലി എല്ലാ മത്സരങ്ങളും വിജയിച്ച് നൂറ് ശതമാനം റെക്കോഡോഡെയാണ് ഫൈനലില്‍ കടന്നത്. അതേസമയം, ഇംഗ്ലണ്ട് ഒറ്റ ഗോള്‍ മാത്രം വഴങ്ങിയാണ്...

കേരള മോഡല്‍ രോഗഗ്രസ്തം

ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിന്റെ ഘടകങ്ങളില്‍ ഒന്നായി ഉന്നയിക്കപ്പെടാറുള്ളത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയവുമാണിത്. പക്ഷേ പകര്‍ച്ചവ്യാധികളുടെ സ്വന്തം നാടായി കേരളം മാറുന്നത്...

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്: ബെറെറ്റിനി ഫൈനലില്‍

വനിതാ സിംഗിള്‍സ് കീരിടത്തിനായുള്ള കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ഇന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന പ്ലിസ്‌ക്കോവയെ നേരിടം. ഇതാദ്യമായാണ് കരോളിനയും ബാര്‍ട്ടിയും...

സിന്ധുവിന് ഈസി; ചിരാഗിന് കഠിനം

നിലവിലെ ചാമ്പ്യന്‍ കരോളിന മാരിന്‍ പരിക്കിനെ തുടര്‍ന്ന്് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ടോക്കിയോയില്‍ സ്വര്‍ണ്ണം നേടാന്‍ സാധ്യയുളള താരമാണ് പി.വി. സിന്ധു. ആറാം സീഡായ സിന്ധു...

ഡ്രീം ക്ലാഷ്: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 11ാം തീയതി പുലര്‍ച്ചെ 5.30ന്; നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്റീനയെ ഏറ്റുമുട്ടും

2007ന് ശേഷം ആദ്യ ബ്രസില്‍-അര്‍ജന്റീന ഫൈനലെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 2007-ല്‍ 3-0ത്തിന് വിജയിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു....

റോഡുകളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല; നൂതന ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ റോഡ്റോഡ് നിര്‍മാണം മെച്ചപ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി

ഇറക്കുമതിയും ചിലവും കുറക്കുന്നതിനും, പരിസ്ഥിതി സൗഹൃദവും, തദ്ദേശീയവുമായ മറ്റ് ഊര്‍ജ്ജ രൂപങ്ങളുടെ വികസനത്തിനും സമ്മേളനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി. 63 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുള്ള ഇന്ത്യയാണ്...

ഗോള്‍ഡണ്‍ ബൂട്ട്; മെസി മുന്നില്‍

കൊളംബിയയ്‌ക്കെതിരായ സെമിയില്‍ ഗോള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസ് മൂന്ന് ഗോളുമായി രണ്ടാം സ്ഥാനത്ത്് നില്‍ക്കുന്നു. ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായ ബ്രസീലിന്റെ സൂ്പ്പര്‍ സ്റ്റാര്‍ നെയ്മര്‍,...

താലിബാന്‍ പിടിമുറുക്കുന്നു; ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; അഫ്ഗാന്‍ പട്ടാളം പലായനം ചെയ്യുന്നു

കഴിഞ്ഞ ദിവസം 1037 പട്ടാളക്കാരാണ് താജിക്കിസ്ഥാനിലേക്ക് ഓടിരക്ഷപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റമാണ് താലിബാന്‍ സഹായമായത്. അവരുടെ അവസാന താവളമായ ബഗ്രാം എയര്‍ബേസും അഫ്ഗാന്‍ പട്ടാളത്തിന് കൈമാറിയയിരുന്നു. ഇന്ത്യക്ക്...

പുറത്താകുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്ക്; ചാരക്കേസില്‍ അറസ്റ്റുകള്‍ ഐബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്; ആര്‍.ബി. ശ്രീകുമാറിന്റെ പങ്കും വ്യക്തം

നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റു ചെയ്യാനും ഐബി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചില ഐബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരക്കേസില്‍ അന്വേഷണം തുടങ്ങിയത്. ചാരക്കേസ്...

വണ്ടിപ്പെരിയാറില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അര്‍ജുന്‍ ഡിവൈഎഫ്ഐയുടെ കൊടിയുമായി മുന്‍പന്തിയില്‍

ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്: പീഡനത്തിന് മറ ഡിവൈഎഫ്ഐ പ്രവര്‍ത്തനം; പ്രതിയെ തള്ളിപ്പറയാതെ പാര്‍ട്ടി

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ സമീപ ലയങ്ങളിലെ ആണ്‍കുട്ടികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിരവധി യുവാക്കളെ പാര്‍ട്ടി പരേഡില്‍...

എഴുകോണ്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട്; കോടികളുടെ അഴിമതി; സിപിഎം നേതാവിന്റെ മകനുള്‍പ്പെടെ മൂന്നു പേരെ പുറത്താക്കി

ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ. അനില്‍കുമാര്‍, അക്കൗണ്ടന്റ് ബി. ബൈജു, അറ്റന്‍ഡര്‍ ടി.പി. സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി. തങ്കപ്പന്‍പിള്ളയുടെ മകനാണ്...

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയുമായി ബന്ധം; ഫിറോസുമായുള്ള ഫോട്ടോകള്‍ നീക്കാന്‍ സിപിഎം നിര്‍ദേശം

കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയതും ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തതും ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാളുടെ സിപിഎം ബന്ധം പുറത്തായത്.

നമ്മെ ഒരുമിപ്പിക്കുന്നത് നമ്മുടെ മാതൃഭൂമി;ഹിന്ദുവിന്റെ കാഴ്ചപ്പാട് വസുധൈവ കുടുംബകം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം ജാഗരണ്‍മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ഖ്വാജാ ഇഫ്തിക്കര്‍ അഹമ്മദ് രചിച്ച 'മീറ്റിംഗ് ഓഫ് മൈന്‍ഡസ്, എ ബ്രിഡ്ജിംഗ് ഇനിഷ്യേറ്റീവ്' എന്ന പുസ്തകത്തിന്റെ പ്രകാശനം...

അവിശുദ്ധ രാഷ്‌ട്രീയം കോടതി കയറുമ്പോള്‍

മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ വാദമെന്ന നിലയ്ക്ക് അഭിഭാഷകന്‍ മാണി അഴിമതിക്കാരനായിരുന്നുവെന്ന്...

കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന

സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് മെസ്സി നടത്തിയത്. മെസ്സിയുടെ മാന്ത്രിക പ്രകടനം തന്നെയാണ് അര്‍ജന്റീനയുടെ കുതിപ്പിന് കരുത്തേകുന്നതും. ടൂര്‍ണൂമെന്റില്‍...

Page 29 of 89 1 28 29 30 89

പുതിയ വാര്‍ത്തകള്‍