Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവം; രണ്ടാഴ്ചയ്‌ക്കിടെ കരിപ്പൂരില്‍ പിടികൂടിയത് 16.69 കിലോ സ്വര്‍ണം

രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തിലും വസ്ത്രത്തിനകത്തും റീചാര്‍ജബിള്‍ ബാറ്ററി, എമര്‍ജന്‍സി ലാമ്പ് എന്നിവയ്‌ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 01:30 pm IST
inKerala

മലപ്പുറം: കണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, കൊടുവള്ളി സംഘങ്ങളിലെ പ്രധാനികളെല്ലാം അറസ്റ്റിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണ്, പക്ഷേ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് സജീവമായി തുടരുന്നു. പതിനഞ്ച് ദിവസത്തിനിടെ എയര്‍ കസ്റ്റംസ് പിടികൂടിയത് 16.69 കിലോഗ്രാം സ്വര്‍ണം.

രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തിലും വസ്ത്രത്തിനകത്തും റീചാര്‍ജബിള്‍ ബാറ്ററി, എമര്‍ജന്‍സി ലാമ്പ് എന്നിവയ്‌ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ജൂലൈ ഒന്നിന് ദുബായ്‌യില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 89 വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 1145 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ദുബായ്‌യില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ ഐഎക്‌സ് 346ലെ യാത്രക്കാരനില്‍ നിന്ന് ജൂലൈ ഒന്നിന് സ്വര്‍ണം പിടികൂടി. 1.3 കിലോഗ്രാം വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായ ഒളിപ്പിച്ച നിലയിലായിരുന്നു. അന്നുതന്നെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 354ലെ യാത്രക്കാരനില്‍ നിന്നും 1086 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. 50 ഗ്രാം വീതമുള്ള ഗുളികകളാക്കി ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ജൂലൈ ഏഴിന് ബഹ്‌റിനില്‍ നിന്ന് ഗള്‍ഫ് എയര്‍ ജിഎഫ്262 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 2.2 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഇരുകാലുകളിലും കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. ഏഴിന് ഇന്‍ഡിഗോ എയര്‍ വിമാനത്തിലെത്തിയ കോഴിക്കോട് കൈതപൊയില്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം വിലവരുന്ന 683.26 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

ഒന്‍പതിന് റാസല്‍ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 332ലെത്തിയ യാത്രക്കാരനില്‍ നിന്ന് 1285 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാല്‍പാദത്തോട് ചേര്‍ത്ത് കെട്ടിവച്ച പ്രത്യേക അറയിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശനിയാഴ്ചയും കരിപ്പൂരില്‍ സ്വര്‍ണവേട്ട നടന്നു. ദുബായ്‌യില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിന്റെ സീറ്റിനടുത്തെ ലൈഫ് ജാക്കറ്റിനുള്ളില്‍ നിന്നാണ് 1147 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

Tags: സ്വര്‍ണകടത്ത്എയര്‍പോര്‍ട്ട്karipur international airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Kerala

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.