Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന നിലപാടില്‍ ഷാഫി; വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് എസ്ഡിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 09:26 am IST
inKerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍

പാലക്കാട്: വര്‍ഗീയശക്തികളുടെ വോട്ടും പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്ന പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പൊളിയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തില്‍ എസ്ഡിപിഐയുടെ പങ്കില്ലെന്നാണ് എംപിമാരായ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. തങ്ങള്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍, രാഹുലിന്റെ വിജയത്തിന് തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് നല്കിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ തങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമായിട്ടുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീര്‍ ചാലപ്പുറം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണെന്ന് എസ്ഡിപിഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം രാഹുലും, ഷാഫിയും ഉള്‍പ്പെടെ ഒഴിഞ്ഞുമാറുകയായിരുന്നു. വോട്ട് വേണ്ടെന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം പോലും കോണ്‍ഗ്രസ് നേതൃത്വം കാണിച്ചില്ല. ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഗ്രീന്‍ ആര്‍മി രൂപീകരിച്ച് പള്ളികളും, ന്യൂനപക്ഷ വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.

23ന് ഫലപ്രഖ്യാപന ദിവസം യുഡിഎഫ് സ്ഥാനര്‍തഅഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിന് മുന്നില്‍ ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. മാത്രമല്ല, വൈകിട്ട് നടന്ന യുഡിഎഫ് ആഹ്ലാദപ്രകടനത്തില്‍ പാര്‍ട്ടി പതാകകളുമായി എസ്ഡിപിഐക്കാര്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഏതെങ്കിലും ചില സംഘടനകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ല യുഡിഎഫിന് ഉണ്ടായതെന്നും, മതേതര മനസിന്റെ വിജയമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചത്. എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവര്‍ക്ക് ഒരു വോട്ട് പോലും ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും യുഡിഎഫിന്റെ വോട്ട് ഉയര്‍ന്നുവെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്നും ഷാഫി പ്രതികരിച്ചു. ഇതിനുശേഷമാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹിര്‍ ചാലിപ്പുറം പത്രസമ്മേളനം നടത്തി തങ്ങളുടെ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ചെയ്തുവെന്ന് വ്യക്തമാക്കിയത്.

Tags: sdpiShafi parambilRahul MamkootathilPalakkad By Election 2024vote of communal forces
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.