Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

സിന്ധുവിന് ഈസി; ചിരാഗിന് കഠിനം

നിലവിലെ ചാമ്പ്യന്‍ കരോളിന മാരിന്‍ പരിക്കിനെ തുടര്‍ന്ന്് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ടോക്കിയോയില്‍ സ്വര്‍ണ്ണം നേടാന്‍ സാധ്യയുളള താരമാണ് പി.വി. സിന്ധു. ആറാം സീഡായ സിന്ധു വനിതകളുടെ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെ യിലാണ് മത്സരിക്കുന്നത്. ലീഗ് മത്സരങ്ങളില്‍ സിന്ധു ഹോങ്കോങ്ങിന്റെ ലോക മുപ്പത്തിനാലാം റാങ്കുകാരിയായ ചിയൂങ് നാന്‍ യിയേയും ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയേയും എതിരിടും. ലോക അമ്പത്തിയെട്ടാം റാങ്കുകരാിയാണ് പോളികാര്‍പോവ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2021, 10:46 pm IST
in Athletics

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ആദ്യ റൗണ്ട് എളുപ്പമാകും. അതേസമയം ഡബിള്‍സ് ജോഡിയായി ചിരാഗ്-സാത്‌വിക് സഖ്യത്തിന് ആദ്യ റൗണ്ട് കടുപ്പമേറിയതാകം. ഒളിമ്പിക്‌സ് ബാഡ്മിന്റണിന്റെ ഡ്രോ ഇന്നലെയാണ് പുറത്തിറക്കിയത്.

നിലവിലെ  ചാമ്പ്യന്‍ കരോളിന മാരിന്‍ പരിക്കിനെ തുടര്‍ന്ന്് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ടോക്കിയോയില്‍ സ്വര്‍ണ്ണം നേടാന്‍ സാധ്യയുളള താരമാണ് പി.വി. സിന്ധു. ആറാം സീഡായ സിന്ധു വനിതകളുടെ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെ യിലാണ് മത്സരിക്കുന്നത്. ലീഗ് മത്സരങ്ങളില്‍ സിന്ധു   ഹോങ്കോങ്ങിന്റെ ലോക മുപ്പത്തിനാലാം റാങ്കുകാരിയായ ചിയൂങ് നാന്‍ യിയേയും ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയേയും എതിരിടും. ലോക അമ്പത്തിയെട്ടാം റാങ്കുകരാിയാണ് പോളികാര്‍പോവ.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ബി. സായ് പ്രണീതിനും ആദ്യ റൗണ്ട്  എളുപ്പമാകും. പതിമൂന്നാം സീഡായ പ്രണീത് ലീഗ് മത്സരങ്ങളില്‍ നെതര്‍ലന്‍ഡിന്റെ മാര്‍ക്ക് കാര്‍ജോയേയും ഇസ്രായേലിന്റെ മിഷ സില്‍ബെര്‍മാനെയും എതിരിടും. ലോക റാങ്കിങ്ങില്‍ പിന്നിലുള്ള ഇവരെ പ്രണീതിന് അനായാസം മറികടക്കാനാകും.  

ഇന്ത്യയുടെ ചിരാഗ്- സ്വാത്‌വിക് ഡബിള്‍സ് സഖ്യത്തിന് ആദ്യ റൗണ്ട് കടുപ്പമേറിയതാകും. ടോപ്പ് സീഡായ ഇന്തോനേഷ്യയുടെ കെവിന്‍, മാര്‍ക്കസ്, ചൈനീസ് തായ്്പേയിയുടെ ലി യാങ്- വാങ്്, ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- സീന്‍ വെന്‍ഡി എന്നീ ശക്തരായ എതിരാളികളെ ഇന്ത്യന്‍ സഖ്യത്തിന് നേരിടേണ്ടിവരും. സിംഗിള്‍സ് മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന താരങ്ങള്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കും.

Tags: പി.വി. സിന്ധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചൊവ്വാഴ്ച ആരംഭിക്കും; പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് കളത്തിലിറങ്ങും

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.