Janmabhumi Editorial Desk

Janmabhumi Editorial Desk

തിരുവിതാംകൂറിന്റെ കാവല്‍ നായകന്‍

തിരുവിതാംകൂര്‍ തങ്ങള്‍ക്ക് തീറെഴുതിക്കിട്ടിയതാണെന്ന അഹന്തയോടെ അധികാരം അടിച്ചേല്പിക്കാനിറങ്ങിത്തിരിച്ച വെള്ളപ്പട്ടാളത്തെ കരയിലും കായലിലും നേരിട്ട ദളവാ വേലുത്തമ്പിയുടെ വലംകൈയായി നിന്ന് പോരാടിയ വൈക്കം പത്മനാഭപിള്ളയെ 1809ല്‍ വൈക്കത്ത് തിരുവേളിയില്‍...

കര്‍ഷക സമരക്കാര്‍ക്ക് എന്തു പറയാനുണ്ട്?

2021-22 വര്‍ഷത്തെ കാര്‍ഷിക കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമാണ്. അരി, ഗോതമ്പ്, പഞ്ചസാര എന്നിങ്ങനെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയില്‍ രാജ്യം റിക്കോര്‍ഡ് നേട്ടം കൈവരിച്ചു.

നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം; ഇന്ന് ലോകാരോഗ്യദിനം

വ്യക്തിയുടെ ശാരീരിക, മാനസികാരോഗ്യത്തെയും സാമൂഹ്യ സുരക്ഷയെയുമെല്ലാം, പരിസ്ഥിതിക്കായി വരും ദശകങ്ങളില്‍ സമൂഹമെടുക്കേണ്ട കര്‍മപദ്ധതികളുടെ ഭാഗമാക്കുവാനാണ് ലോകാരോഗ്യ സംഘടന, ലോകനേതാക്കളോടും രാഷ്ട്രങ്ങളോടും ആഹ്വാനം ചെയ്യുന്നത്.

വിലയ്‌ക്കു വാങ്ങിയ ലങ്കന്‍ പ്രതിസന്ധി

ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരസിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിച്ചില്ല എന്നുമാത്രമല്ല...

ആടിയുലഞ്ഞ് പാകിസ്ഥാന്‍

75 വര്‍ഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം ഭരിച്ചത് സൈന്യമാണ്. അത്തരത്തില്‍ നേരിട്ടുള്ള സൈനികവാഴ്ചയോ അല്ലെങ്കില്‍ സൈന്യം തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ഭരിക്കുന്ന 'ജനാധിപത്യ' സംവിധാനം തന്നെയായിരിക്കുമോ പാകിസ്ഥാനില്‍...

പാകിസ്ഥാന്റെ പതനങ്ങള്‍

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ...

കേന്ദ്ര ഫണ്ട് വിനിയോച്ച റിപ്പോര്‍ട്ട് കൈമാറാത്തെ കേരളം; പോഷണ്‍ അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശമ്പളം മുടങ്ങി

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള...

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം സര്‍ക്കാര്‍ മറന്നു

വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും അടക്കം പഴയ കുറച്ച് ചരിത്ര വസ്തുക്കള്‍ മാത്രമാണ്...

മുന്നറിയിപ്പില്ലാതെ കല്ലിടല്‍; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍; സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും...

ഗീത പാഠമാകുമ്പോള്‍

വിദ്യാഭ്യാസ രംഗത്തും അതിലൂടെ സാമൂഹ്യ മണ്ഡലത്തിലും നിരവധി മാനങ്ങളുള്ളതും വിവിധ മേഖലകളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ അതിനിര്‍ണ്ണായക തീരുമാനമായി വേണം ഇതിനെ കാണാന്‍. നൂറ്റാണ്ടുകള്‍ നീണ്ട കോളനി...

ഡബിള്‍ ധമാക്ക; ഐപിഎല്ലില്‍ നാളെ രണ്ട് മത്സരങ്ങള്‍; മുംബൈ-ദല്‍ഹി മത്സരം വൈകിട്ട് നാലിന്, പഞ്ചാബ്- ബെംഗളൂരു പോരാട്ടം രാത്രി എട്ടിന്

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ആധിപത്യം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയുടെ കരുത്ത്....

മോദിക്കു മുന്നില്‍ തകര്‍ന്നത് പിണറായിയുടെ വ്യാമോഹം

കേരളത്തിന് വിനാശകരമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ടെക്നോക്രാറ്റുകളും സാമൂഹ്യചിന്തകരും ഒരേ സ്വരത്തില്‍ വേണ്ടെന്നു പറയുന്ന ഒരു പദ്ധതിക്കെതിരെ കടുത്ത ജനരോഷമുയരുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍കൂടിയാണ് മുഖ്യമന്ത്രി...

മമതയുടെ ഭരണത്തില്‍ തുടരുന്ന നരഹത്യകള്‍

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും, പ്രാദേശിക പ്രശ്‌നങ്ങളാണ് കാരണമെന്നും പറഞ്ഞ് ഈ കൊടുംക്രൂരതയെ നിസ്സാരവല്‍ക്കരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി സ്വയം കേസെടുത്തതോടെ ഈ തന്ത്രം പാളിയിരിക്കുകയാണ്....

ദിവ്യാംഗ ക്ഷേമം ഉറപ്പാക്കണം

ഗ്രാമപഞ്ചായത്തുകളും മറ്റുവകുപ്പുകളും നടപ്പിലാക്കി വരുന്ന പ്രൊജക്ടുകളുടെ നിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ വരുമാനപരിധിയില്‍ തട്ടി ലഭിക്കാതെ പോകുന്ന അവസ്ഥയാണ്

ഈ വധഭീഷണി രാജ്യദ്രോഹം

സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കുകയുണ്ടായി. സത്വരമായ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാണ് റിപ്പോര്‍ട്ട് മടക്കി നല്‍കിക്കൊണ്ട് കോടതി...

കേന്ദ്ര ഫണ്ട് വകമാറ്റി സംസ്ഥാന സര്‍ക്കാര്‍; അങ്കണവാടി ജീവനക്കാരുടെ ശമ്പളം മുടങ്ങി; ആയിരക്കണക്കിനുപേര്‍ ദുരിതത്തില്

സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി...

അക്ഷരപുരുഷന്‍ ആദരിക്കപ്പെടട്ടെ

സി.വി. രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സിവിയുടെ ചരമശതാബ്ദി ആചരിക്കുമ്പോള്‍ ഏറെ വൈകിയാണെങ്കിലും ആ മഹാവ്യക്തിത്വത്തെക്കുറിച്ചും കൃതികളെക്കുറിച്ചും സമൂഹത്തില്‍ പുതിയൊരു അവബോധമുണ്ടാകുമെന്നു വിചാരിക്കാം. അങ്ങനെ സംഭവിക്കുമെന്ന്...

സ്ത്രീസുരക്ഷയ്‌ക്ക് സ്ത്രീശക്തി

സ്ത്രീ സ്വാതന്ത്ര്യവാദികളായ പുരോഗമനക്കാരോട് ഒരു വാക്ക്. സദാചാരത്തിന്റെ വലയം ഭേദിച്ച് സ്ത്രീയെ പ്രാപിക്കാന്‍ ശ്രമിക്കുന്നവന് സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കല്‍ മാത്രം പോര. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന,...

പാകിസ്ഥാനിലെ തനിയാവര്‍ത്തനം

അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്...

വനവാസം ആസ്വദിക്കുന്ന ശ്രീരാമന്‍

സുഗ്രീവന്റെ പട്ടാഭിഷേകാനന്തരം എല്ലാവരും കിഷ്‌കിന്ധയിലേക്കു പോയപ്പോള്‍, രാമന്‍ ലക്ഷ്മണനോടുകൂടി പ്രസ്രവണ പര്‍വ്വതത്തില്‍ എത്തുന്നു. ഈ വനമേഖല സാധാരണക്കാര്‍ക്ക് ഭീതിതമായി തോന്നാം. എന്തെന്നാല്‍ സിംഹഗര്‍ജനമുണ്ട്, കരടി, വലിയ കുരങ്ങന്മാര്‍,...

മുരടിപ്പിന്റെ സാക്ഷ്യപത്രം

വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുകയും ഉത്പാദനമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാതെയും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് പുരോഗതി കൈവരിക്കണം. കാര്‍ഷികാധിഷ്ഠിത...

ക്ഷേത്ര വിമോചനത്തിന്റെ കര്‍ണാടക മാതൃക

വിവിധ ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സംസ്ഥാനത്തുനിന്ന് കാശി തീര്‍ത്ഥാടനത്തിനുപോകുന്ന ഓരോ ഭക്തനും 5000 രൂപാ വീതം സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം...

ധീരം, ദീപ്തം

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ ഭാര്യ പ്രിയ കെ.ജി എഴുതുന്നു

ഉണരുന്ന സ്ത്രീ ശക്തി

ലോകവനിതാദിനം തൊഴിലിടങ്ങളിലെ അനീതിക്കും വിവേചനത്തിനുമെതിരെ 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ പൊട്ടിപ്പുറപ്പെട്ട പെണ്‍സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ കനലായി അത് കാലങ്ങളിലേക്ക് പടരുന്നു. അടുക്കളയും അരങ്ങും...

ഒരു നാടക വിദ്യാലയത്തിന്റെ പതനം

മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്‍. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു...

ശാര്‍ക്കര മഹാകാളിക്ക് കാളിയൂട്ട്

മധുര ചുട്ടെരിച്ച് മഹാകാളിയായ കണ്ണകീദേവി മംഗളാക്കുന്നില്‍ക്കയറി തനിക്ക് സ്വയംഭൂവായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയേണ്ട ദേശങ്ങള്‍ നോക്കിക്കണ്ടത്രേ. മധുരരാജാവിനെ വധിച്ച് കണ്ണകി തെക്കോട്ട് നടന്ന് സഹ്യനെ ചുറ്റി കന്യാകുമാരി...

ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വകാര്യപങ്കാളിത്തം: സിപിഎമ്മിന് വൈകിവന്ന വിവേകമെന്ന് ടി.പി. ശ്രീനിവാസന്‍

ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് ടി.പി.ശ്രീനിവാസനെ 2016 ല്‍ എസ്എഫ്‌ഐക്കാര്‍ നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമവേദിയില്‍ വച്ചായിരുന്നു ആക്രമണം.

അക്കാദമിയുടെ മുറ്റത്ത് ആംബുലന്‍സും അനിവാര്യം

മറ്റു പല വകുപ്പുകളിലുമുണ്ട് അവര്‍ക്ക് ഭാരിച്ച ചുമതലകള്‍. അതിനിടയിലാണ് ഇത്തരമൊരു തത്രപ്പാടു കാട്ടാന്‍ അവര്‍ ധൈര്യപ്പെട്ടത്. അഴിമതികൊണ്ട് അഴുകിയ പല സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശയുണ്ടായിട്ടും...

ചരക ശപഥത്തില്‍ വേണ്ടത് അഭിമാനം; ആശങ്കയല്ല

ആധുനിക ചിന്തയ്ക്കും, നിരന്തരം മാറുന്ന ശാസ്ത്രീയതയ്ക്കും വിരുദ്ധമാണ് ആയുര്‍വേദം എന്നു കരുതുന്നവരാണ് പാശ്ചാത്യ മാതൃകയില്‍ വിദ്യാഭ്യാസം നേടിയവരില്‍ പലരും. എന്നാല്‍ നൂറ്റാണ്ടുകളുടെ പഴക്കവും പെരുമയും അനുഭവ ജ്ഞാനവും...

റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങള്‍

ഹൈബ്രിഡ് യുദ്ധങ്ങള്‍ പുതിയ കണ്ടുപിടുത്തമല്ല. എങ്കിലും ആധുനിക വിവര സാങ്കേതിക യുഗത്തില്‍ ഇത്തരം യുദ്ധമുറകള്‍ പ്രയോഗിക്കുന്നത് കൂടുതല്‍ എളുപ്പവും, ചെലവ് കുറഞ്ഞതുമായി മാറിയിരിക്കുന്നു. പലപ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞ,...

ലൈഫ് മിഷനില്‍ വീണ്ടും സിബിഐ

ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ യുഎഇയിലെ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടനയുമായി ഒറ്റദിവസംകൊണ്ട് കരാറുണ്ടാക്കി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ധാരണപ്രകാരം റെഡ്‌ക്രോസ് വഴി നടപ്പാക്കേണ്ട പദ്ധതി...

ഭരണസുഖാലസ്യങ്ങള്‍

കടത്തില്‍ മുങ്ങി നേരെ ചൊവ്വെ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പില്ലാത്ത ഒരു സംസ്ഥാനത്ത് എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് വെള്ളിപ്പാത്രത്തില്‍ വിഭവസമൃദ്ധമായി വിളമ്പുന്നത്.എന്തിനാണിങ്ങനെ ഖജാനയില്‍ കുത്തുപാള വെക്കാന്‍ സാഹചര്യമുണ്ടാക്കുന്നത്.പാര്‍ട്ടിക്കാര്‍ക്കും...

ഓപ്പറേഷന്‍ ഗംഗ വിജയപഥത്തില്‍

റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല.

ഭാരതത്തിന് വലുത് ദേശീയ താല്‍പ്പര്യം; നെഹ്‌റൂവിയന്‍ മണ്ടത്തരങ്ങള്‍ നരേന്ദ്ര മോദിയില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല

ഉക്രൈനില്‍ കുടുങ്ങിയിരിക്കുന്ന ഭാരത പൗരന്മാരെ തിരിച്ചെത്തിക്കുന്നതിലാണ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. യുദ്ധം കനത്തതോടെ രക്ഷാദൗത്യം ഏറെ ശ്രമകരമായി മാറിയിട്ടുണ്ടെങ്കിലും ഭാരത പൗരന്മാരെ ഉക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക്...

അസ്വസ്ഥതയുടെ മൂന്നു പതിറ്റാണ്ട്

റഷ്യയുടെ പല തരത്തിലുള്ള ആശങ്കകളും മറ്റുമാണ് ഇന്നലെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ കാരണം. യുഎസ്എസ്ആര്‍ എന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം രാജ്യങ്ങള്‍ തമ്മിലുണ്ടായ ബന്ധങ്ങളിലും അകല്‍ച്ചകളിലുമാണ് പ്രശ്‌നങ്ങളുടെ...

ഓര്‍ക്കുക, വൈറസ്സുകള്‍ അതീവ ബുദ്ധിശാലികളാണ്!

ഇവനെ വരുതിയില്‍ നിര്‍ത്തുന്നതുവരെ കുത്തിവയ്‌പ്പെടുത്തും, ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും നമുക്ക് ജീവിച്ചേ തീരൂ. നമ്മളേക്കാള്‍...

കൊലപാതക രാഷ്‌ട്രീയവും സിപിഎം കുപ്രചാരണവും

പ്രാദേശിക കാരണങ്ങള്‍ മൂലമുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്ന് പോലീസുപോലും പറയാതിരിക്കെ കണ്ണൂര്‍ ജില്ലയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്...

ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഉയര്‍ച്ചയ്‌ക്ക്

ഉന്നതവിദ്യാഭ്യാസം ഊന്നല്‍ നല്‍കുന്ന പ്രബുദ്ധത, അറിവ്, നൈപുണ്യം, സാമൂഹിക പ്രതിബദ്ധത എന്നീ ഗുണങ്ങള്‍ യുവജനങ്ങളില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതും ഒപ്പം നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് നമ്മുടേതായ പരിഹാരം ശാസ്ത്രീയമായി...

ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള വിപ്ലവം

ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യം കണ്ടറിഞ്ഞാണ് മോദി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആവശ്യമായ പണം ഇതിന് നീക്കിവയ്ക്കുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ സുതാര്യത അഴിമതികള്‍ക്കുള്ള അവസരം ഇല്ലാതാക്കുന്നു

കെഎസ്ഇബിയിലെ ഷോക്ക് ട്രീറ്റ്‌മെന്റ്

മുന്‍ മന്ത്രിയും ഇടതുയൂണിയനുകളും എന്തുതന്നെ പറഞ്ഞാലും ഗുരുതരമായ ആരോപണങ്ങളാണ് കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അഴിമതി കര്‍മപരിപാടിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമെന്നു...

Page 19 of 89 1 18 19 20 89

പുതിയ വാര്‍ത്തകള്‍