Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കരുതല്‍ക്കരങ്ങള്‍

കവിത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 27, 2022, 04:23 am IST
inLiterature

ജയപാലന്‍ കാര്യാട്ട്

കരുതല്‍ക്കരങ്ങള്‍ തലോടി ഉറക്കുന്ന

കരുണാലയത്തിന്‍ പടികടന്നെത്തിയോര്‍  

ഉരുകിയെരിയും മെഴുതിരി വെട്ടമായ്

പെരുകി നിറമിഴിതേടുന്നതാരെയോ?

വരുമെന്നുറച്ചും മിഴിനട്ടു വീഥിക്കി-

ന്നെരിപൊരികൊള്ളുമെന്‍ നെഞ്ചിന്‍ പിടപ്പുകള്‍.

വിളിവന്നിടും കാതുകൂര്‍പ്പിച്ചനന്തമായ്

കളിവാക്കില്‍ നൊമ്പരപ്പാടേന്തുമുക്തികള്‍.

വഴിവിട്ടകന്നുലഞ്ഞറിയാതെ ബന്ധങ്ങള്‍

പഴി കേട്ടതെന്നുമീയമ്മയെന്നോര്‍ത്തുവോ?  

പണി ചെയ്തു തളരുവാനാകാതെ ദിനരാത്ര-

മണയാതെ തിരിനാളമെരിയിച്ച നാളുകള്‍.

തിരികെവരാനില്ലകാലത്തകന്നുപോയ്

ഇരുവയറെരിയുന്നതറിയാതെ കാന്തനും.

ഇഴചേര്‍ത്തിണക്കിക്കൊരുത്ത ബന്ധങ്ങളില്‍

തുളവീണുലഞ്ഞാടിയൊഴുകുന്ന നൗകയില്‍

പുലരാത്ത പുലരിയെ പുണരാന്‍ കൊതിച്ചുവോ

വിലയറ്റു തളരുന്ന വാര്‍ദ്ധക്യക്കാഴ്ചകള്‍.

വിധിയെന്നു മാത്രം വിധിച്ചു മനസ്സിന്റെ  

നിധികാക്കും ഭൂതക്കഥകളാവര്‍ത്തനം.

കൊതിമാറിയില്ലൊന്നു പുണരുവാനെങ്കിലും

പതിരായ്ച്ചിതറി കാറ്റകലത്തെറിഞ്ഞതും

വഴി മുന്നിലൊന്നായടഞ്ഞിരുള്‍ മൂടിയോ

പഴികേട്ടൊരുള്ളം ഉറവയായ് കണ്ണുനീര്‍

വിധിവന്നഗതിയായ് നീട്ടിയ കട്ടിലില്‍

ദിനരാത്രമറിയാതൊതുങ്ങുന്ന ജീവിതം.

മിഴിവറ്റിയിടറുന്ന ചൊടിയിലെ നൊമ്പരം

ഒഴിവാക്കി പുണരാന്‍ കൊതിച്ചെത്ര നാളുകള്‍

തിരയുന്നുവോ കഥ കവിതകളോതിയും

വിരലില്‍പ്പിടിച്ച നാളകലത്തിലെങ്കിലും

സുഖമാണ് കൂട്ടിനായ് സമദുഃഖ സഖികള്‍തന്‍

മുഖമൊന്നവര്‍ ചൊല്ലും കഥയൊന്നാണോര്‍ക്കുകില്‍.

പരിഭവമില്ല ശാപോക്തികള്‍ തെല്ലുമേ

കരുതലായ് തമ്പുരാനൈശ്വര്യമേകണേ!

ഒരു ദുഃഖകഥയിന്നൊഴിവായി നെഞ്ചകം

കരുണക്കണം കാണാതടരട്ടെ ജന്മവും.

മതിയെന്നു ചൊല്ലിയാളണയുന്നീയഗതിക്കു-

ഗതിയായി കരുതല്‍ക്കരങ്ങളിലഭയം!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.