Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഫണ്ട് വിനിയോച്ച റിപ്പോര്‍ട്ട് കൈമാറാത്തെ കേരളം; പോഷണ്‍ അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശമ്പളം മുടങ്ങി

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. മുന്‍പും ശമ്പളം വൈകിയിട്ടുണ്ടെങ്കിലും ഇത്രയും വൈകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 3, 2022, 04:32 pm IST
in Kerala

വൈഷ്ണവി സി.എസ്

തിരുവല്ല: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ശമ്പളം മുടങ്ങി.

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. മുന്‍പും ശമ്പളം വൈകിയിട്ടുണ്ടെങ്കിലും ഇത്രയും വൈകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്താകെ മൂന്നൂറ്റിഅന്‍പതില്‍ പരം കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരും ഉണ്ട്. ഒരോ ജില്ലയിലും രണ്ട് പേര്‍ വീതവും 152 ബ്ലോക്കുകളിലായി ഓരോ ബ്ലോക്കിലും രണ്ട് പേര്‍ വീതവുമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച വ്യാഴാഴ്ചയോടെ ശമ്പളം ലഭിക്കുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എന്നാല്‍ അന്നും ലഭ്യമായില്ല. 2019 മുതല്‍ നിയമനം  

ലഭിച്ച ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ നീട്ടിക്കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം യഥാസമയം കേന്ദ്രത്തില്‍ അറിയിച്ചില്ല. അതേ സമയം ഇവരെ ഒഴിവാക്കി തങ്ങള്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്.

ജില്ലാ തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 30,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 18,000 രൂപയും  ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ക്ക് 20,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 15,000 രൂപയുമാണ് വേതനം. പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുന്ന ജോലിയാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ളത്. ഇതിന് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രത്യേക തുകയും ബ്ലോക്ക്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിശ്ചിത തുകയും കേന്ദ്രം അനുവദിച്ചിട്ടുള്ളതാണ്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍‘പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.