Janmabhumi Editorial Desk

Janmabhumi Editorial Desk

ഭീകരവാദികള്‍ക്കെതിരെ കനത്ത ജാഗ്രത വേണം

ഭീകരവാദ ആശയങ്ങളുള്ള പ്രചാരണ സാഹിത്യം കയ്യില്‍ വയ്ക്കുകയോ വായിക്കുകയോ ചെയ്താല്‍ അത് ഭീകരപ്രവര്‍ത്തനമാവില്ലെന്നും, അവര്‍ക്കെതിരെ യുഎപിഎ പോലുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്നും സമീപകാലത്ത് ചില കോടതിവിധികള്‍ വന്നിരുന്നു....

സാംസ്‌കാരിക കൈമാറ്റങ്ങളുടെ കാശി-തമിഴ് സംഗമം

കാശിയും രാമേശ്വരവും പങ്കിടുന്നത് ഒരേ സാംസ്‌കാരികധാരയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിസമ്മതിച്ചു. പക്ഷേ ഇതിനൊക്കെ ഇന്ന് അതിവേഗം മാറ്റം വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കാശി-തമിഴ് സംഗമം ചരിത്രത്തിന്റെയും...

വെല്ലുവിളികള്‍ നേരിടുന്ന ശബരിമല തീര്‍ത്ഥാടനം

ഭക്തരുടെ എണ്ണം പ്രതിവര്‍ഷം 15% ക്രമാനുഗതമായി വളരുന്നുവെന്നും അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട്, ആസൂത്രണ മികവോടെ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണാധികാരികള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

വിനാശ പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കണം

സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി മാത്രമാണ് അവസാനിച്ചിട്ടുള്ളത്. പദ്ധതിയുടെ വിജ്ഞാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. സര്‍ക്കാരിന് സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഈ വിജ്ഞാപനം തന്നെ പിന്‍വലിച്ച് പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്....

ഇന്ത്യയുടെ ബാലിവിജയം

ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം...

‘ജീവിതപങ്കാളി’ കടന്നുവരുമ്പോള്‍…

യാതൊരുവിധ ചര്‍ച്ചയും കൂടാതെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും വെട്ടി അപേക്ഷ ഫാറങ്ങളില്‍ ജീവിതപങ്കാളി കടന്നുവന്നത്. ഇതുകൊണ്ട് എന്തെങ്കിലും പറയത്തക്ക പ്രയോജനം ഉണ്ടാകുമെന്ന് കരുതാനാവില്ല. ആരോടും ചര്‍ച്ച നടത്താതെ നവോത്ഥാനത്തിന്റെയും...

ലഹരി വിപത്തിനെതിരെ തിരുനക്കര വിളംബരം

ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ പരിധിയില്‍നിന്ന് കുടുംബങ്ങള്‍ ഒഴിവാക്കപ്പെടുന്നത് വലിയൊരു പിഴവാണ്. സ്വന്തം മക്കളെ മാതാപിതാക്കള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതുപോലെ സംഘടനകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമൊന്നും എപ്പോഴും കഴിഞ്ഞെന്നു വരില്ലല്ലോ. മാതാപിതാക്കള്‍ തന്നെയാണ് ഇതിന്...

തമിഴ് ഹൃദയം തൊടുന്ന കാശി സംഗമം

ഭാരതത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായ വാരാണസിയില്‍ സംഘടിപ്പിക്കുന്ന കാശി തമിഴ്‌സംഗമം ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ളതാണ്. കേന്ദ്ര...

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് നിരോധിക്കണം

സംഘടിതവും ആസൂത്രിതവുമായ മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വളരെ വ്യക്തമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരിക. ഹിന്ദുധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുകയും, അതില്‍ വിശ്വസിക്കുന്ന ജനവിഭാഗങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുക. തനത് സംസ്‌കാരത്തോട്...

മഹത്തായ ഇന്ത്യക്കായി ഗിരിവര്‍ഗശാക്തീകരണം

ഗോത്രവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള ധീരയോദ്ധാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിര്‍സ മുണ്ഡയുടെ ജന്മദിനമായ നവംബര്‍ 15 എല്ലാക്കൊല്ലവും ജന്‍ജാതീയ ഗൗരവ് ദിനമായി ഇന്ത്യ ആഘോഷിക്കുന്നു. ഇന്ത്യയുടെ മഹത്തായ...

കാക്കിക്കുള്ളിലെ കാപാലികര്‍

ഇടതുഭരണത്തില്‍ ഇത് അലിഖിത നിയമമാണ്. പോലീസ് നിഷ്പക്ഷത പാലിക്കുകയോ മുഖംനോക്കാതെ നടപടിയെടുക്കുകയോ ചെയ്താല്‍ സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കില്ല. പോലീസില്‍നിന്നുള്ള നിയമവിരുദ്ധ സഹായങ്ങള്‍ സിപിഎമ്മിന് എപ്പോഴും ആവശ്യമുണ്ട്....

സൂര്യന്‍ കരുത്തേകും; കുതിക്കാം നെറ്റ് സീറോയിലേക്ക്

സോളാര്‍ പ്ലസ് ബാറ്ററികള്‍ മത്സരാധിഷ്ഠിതമാകുന്നതുള്‍പ്പെടെ പുതിയ സാങ്കേതികവിദ്യകള്‍ വിപണിയിലെത്തും. വിതരണശൃംഖലയിലെ പുതിയ സൗരോര്‍ജ പാനലുകളുടെ നിര്‍മാണസൗകര്യങ്ങള്‍ക്കായി 2030ഓടെ ശതകോടിക്കണക്കിനു രൂപയുടെ നിക്ഷേപം വരും. വിതരണശൃംഖലയിലുടനീളം വാര്‍ഷികനിക്ഷേപത്തിന്റെ തോത്...

മാറുന്ന സംവരണ സങ്കല്‍പ്പങ്ങള്‍

രാജ്യം കൈവരിച്ചിരിക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഇന്ത്യയിലെ എല്ലാ വിഭാഗക്കാര്‍ക്കും അവസര സമത്വം പ്രദാനം ചെയ്യുന്നുണ്ട്. പിന്നാക്കം നില്‍ക്കുന്നവരെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്. സംവരണത്തിന്...

അറുപതിലെത്തിയ നാദ വിസ്മയം

സപ്തസ്വരങ്ങളാല്‍ സംഗീതമഴയുതിര്‍ത്ത ഗാനഗന്ധര്‍വ്വന് വയലിന്റെയും മൃദംഗത്തിന്റെയും ലയതാളങ്ങള്‍ കരുത്തു പകര്‍ന്നപ്പോള്‍ അവരോടൊപ്പമുള്ള ഒരു യുവാവ് 'ഘട' ത്തില്‍ കൊട്ടിക്കയറുകയായിരുന്നു. അന്നുവരെ ആരും അറിയാതിരുന്ന ആ കലാകാരന് തന്റെ...

ഗുരുദേവന്റെയും ഗുരുദേവിന്റെയും സമാഗമം; ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന് ഒരു നൂറ്റാണ്ട്

1922 നവംബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ ശിവഗിരി വൈദികമഠത്തില്‍ ഗുരുവിന്റെ വിശ്രമസ്ഥാനത്ത് വരാന്തയിലേക്ക് കയറിയതും അതുവരെ മുറിയില്‍ കതകടച്ചു വിശ്രമം കൈക്കൊണ്ടിരുന്ന ശ്രീനാരായണഗുരുദേവന്‍...

ക്ഷേത്ര പ്രവേശനം: നാടുണര്‍ത്തിയ വിളംബരം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 86-ാം വാര്‍ഷികദിനമാണ് ഇന്ന്. സതി നിരോധത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്‌ക്കാരമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രപ്രവേശന വിളംബരം ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവര്‍ണരേഖയാണ്....

അഴിമതി പദ്ധതി അവതാളത്തില്‍

അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്....

ഗവര്‍ണര്‍ക്കെതിരായ പുത്തന്‍ പടപ്പുറപ്പാട്

മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് അനുമതിയില്ലാതെയാണോ എന്ന് അന്വേഷിക്കാനാവാശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതും, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നു പറഞ്ഞതും പിണറായിയെ പ്രകോപിച്ചിരിക്കുന്നത്. മടിയില്‍...

ജി20 അധ്യക്ഷപദം: ഇന്ത്യയ്‌ക്ക് അഭിമാനനേട്ടം

ജി20 അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഡിസംബര്‍ ഒന്നിന് പദവി ഏറ്റെടുക്കുന്നതോടെ ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ക്കുമായി സംസാരിക്കുന്നതിനുള്ള സവിശേഷമായ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഈ അന്തര്‍ഗവണ്‍മെന്റ്തലസംവിധാനത്തെ,...

മേയറുടെ അധികാരവും സിപിഎം അഴിമതിയും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രമല്ല, സിപിഎമ്മിനു ഭരണമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് നടക്കുന്നത്. അവിടങ്ങളിലെ നിയമനങ്ങള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനാണ് നടത്തുന്നത്. സിപിഎം...

ഉപതെരഞ്ഞെടുപ്പുകളുടെ ഉജ്ജ്വല ചിത്രം

ഹിമാചല്‍പ്രദേശ്- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടു മുന്‍പും, മറ്റ് നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയും ബിജെപി നാല് സംസ്ഥാനങ്ങളില്‍ നേടിയ ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ രാജ്യത്തെ ജനവികാരം പാര്‍ട്ടിക്കും...

സിപിഎം നിയന്ത്രിക്കുന്ന നിയമന മാഫിയ

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുകയെന്നത് സിപിഎമ്മിന്റെ നയമാണ്. അപേക്ഷ ക്ഷണിക്കലും അഭിമുഖവുമൊക്കെ പ്രഹസനങ്ങളായി മാറി ഭരണ സംവിധാനത്തെ...

ഭൂമിയെ രക്ഷിക്കാന്‍ കാലാവസ്ഥാ ഉച്ചകോടി

ഈജിപ്തിലെ ശറമുശൈഖില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ പുതു തലമുറയ്ക്ക് ഒട്ടും പ്രത്യാശ നല്‍കുന്നതല്ല. ഇന്നലെ ആരംഭിച്ച ഉച്ചകോടി വ്യത്യസ്ത സമ്മേളനങ്ങളുമായി 18വരെയാണ്...

കെ-ടെറ്റ് അപേക്ഷാസമയം ഒരാഴ്ചകൂടി നീട്ടി; അവസരം പോകുമെന്ന് വിദ്യാര്‍ഥികള്‍; സെമസ്റ്റര്‍ വൈകിയത് കൊവിഡ് മൂലം

രണ്ടാം സെമസ്റ്റര്‍ പരീക്ഷ വൈകിയതിനാലാണ് ഒന്നാം വര്‍ഷക്കാര്‍ക്ക് കെ ടെറ്റ് എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. കഴിഞ്ഞവര്‍ഷംവരെ കോഴ്സ് പൂര്‍ത്തിയാകുന്നതിനിടെ രണ്ട് തവണ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം...

നിരൂപണ കലയിലെ നിത്യലാവണ്യം

ഏറെ സങ്കീര്‍ണ്ണമായ കലാചിന്തയും കലാചരിത്രവും പുതിയ രീതി ശാസ്ത്രമുപയോഗിച്ച് മലയാളികള്‍ക്കുമുന്നില്‍ വിശകലനം ചെയ്തു അദ്ദേഹം. വിവിധ വിജ്ഞാനശാഖകളെ ചിത്രകലയുടെ വിശകലനത്തില്‍ ഉള്‍പ്പെടുത്തി കലാനിരൂപണത്തിന്റെ ലാവണ്യ ശാസ്ത്രം പ്രകടമാക്കുന്നവയാണ്...

നിറങ്ങളുടെ ശബളിമ

കേരള ലളിതകലാ അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും, ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ സലാഡ് ബൗള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രപ്രദര്‍ശനത്തിലും മറിയത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്....

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച്

പാകിസ്ഥാനില്‍ കാലുഷ്യം പടരുന്നു

മാര്‍ച്ച് ഗുജ്റന്‍വാലയിലെ അലവാല ചൗക്കില്‍ എത്തിയപ്പോള്‍ നവംബര്‍ മൂന്നിന് വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇമ്രാനുനേരെ തൊട്ടുതാഴെ നിന്ന് ആറുതവണ...

പെന്‍ഷന്‍ പ്രായത്തിലെ വ്യാജ ഏറ്റുമുട്ടല്‍

ഗവര്‍ണര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് കുറച്ചുദിവസത്തേക്കെങ്കിലും ചര്‍ച്ചകള്‍ വഴിമാറ്റുക എന്ന ലക്ഷ്യം മാത്രമേ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്തോ...

ഗവര്‍ണര്‍ വീശുന്നത് നിയമത്തിന്റെ പടവാള്‍

ഭരണത്തിലെ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നഗ്നമായ നിയമലംഘനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വം കരുതുന്നതെങ്കില്‍ അത് വലിയൊരു തെറ്റിദ്ധാരണയായിരിക്കും. ഇതു കേരളമായതുകൊണ്ട് താന്‍ വിചാരിക്കുന്നതൊക്കെ നടത്തിക്കളയാമെന്ന ചിന്ത...

അഗ്‌നിസ്ഫുടമായ ധീര വ്യക്തിത്വം

മലയാളത്തിലെ മികച്ച പുതുനിരക്കവി എന്ന നിലയില്‍ മാത്രമല്ല പിന്നീട് ടി.പി.രാജീവന്‍ അറിയപ്പെട്ടത്. ഉത്തരാധുനികമായ സാംസ്‌കാരിക പരിസരത്തില്‍ ഏറ്റവും മികച്ച നിലയില്‍ നോവല്‍ എന്ന സംസ്‌കാരരൂപത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍...

വിഴിഞ്ഞം സമരത്തിലെ വിദേശ കരങ്ങള്‍

തങ്ങള്‍ക്ക് കടപ്പുറത്തുതന്നെ കഴിയണമെന്നുമുള്ള വാശി സംഘടിത മതശക്തികളുടെ സ്ഥാപിതതാല്‍പ്പര്യം കൊണ്ടാണ്. ഏറ്റവുമൊടുവില്‍, ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന അതേ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സമരക്കാരുടെ ആവശ്യം ആര്‍ക്കും അംഗീകരിക്കാനാവാത്തതാണ്....

ഒരേയൊരു നിത്യ ചൈതന്യ

നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദിയാണ് 2023, ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക ചിന്തകളുടെ അടിസ്ഥാനത്തില്‍ നടരാജഗുരു അവതരിപ്പിച്ച ഏകലോകദര്‍ശനവും അതിനായുള്ള വിദ്യാഭ്യാസ മാര്‍ഗരേഖയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച...

ഏകീകൃത സിവില്‍ കോഡ് ഏക സിവില്‍ കോഡല്ല

ഏകീകൃത സിവില്‍ കോഡ് ഒരുതരത്തിലും മതപരമായ പ്രശ്‌നമല്ല. ഇതിനാലാണ് ഈ ആവശ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഡോ. അംബേദ്കറെപ്പോലുള്ളവര്‍ തീരുമാനിച്ചത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ സമന്മാരാണെന്ന മനോഭാവം വളര്‍ത്താന്‍...

ഏകസിവില്‍ നിയമം യാഥാര്‍ത്ഥ്യമായാല്‍

ഏകീകൃതസിവില്‍ കോഡ് പൊരുത്തക്കേടുണ്ടാക്കുമെന്ന മുസ്ലീം അംഗങ്ങളുടെ വാദത്തോട് അള്ളാടി കൃഷ്ണസ്വാമി അയ്യര്‍ പ്രതികരിച്ചു. അത് സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കും. രാജ്യത്ത് ഐക്യം കൊണ്ടുവരാനുള്ള മാര്‍ഗമായി അദ്ദേഹം സിവില്‍...

തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം

സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍....

അക്കൂരത്തുമന ദേവകി അന്തര്‍ജനം: സ്വയംസേവകരുടെ ഊര്‍ജസ്രോതസ്സ്

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടാമ്പി-തൃത്താല മേഖലകളില്‍ ആരംഭം കുറിക്കുന്നത് 1950കളിലാണ്. അക്കൂരത്തുമന കേന്ദ്രീകരിച്ചായിരുന്നു ആ കാലഘട്ടത്തില്‍ സംഘ പ്രവര്‍ത്തനം. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ ആ സമയങ്ങളില്‍...

അയല്‍പക്കത്തെ ചാവേറാക്രമണം

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ...

റബര്‍ കൃഷിയും ദേശസുരക്ഷിതത്വവും

ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതും തൊഴിലാളികളുടെ അഭാവവും പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യക്കുറവും ഇതിനു കാരണങ്ങളാണ്. റബര്‍ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ റബര്‍ ഉത്പാദനം 775000 ടണ്‍ ആണ്....

വിസിമാരുടെ വര്‍ഗസമരം

ഗവര്‍ണര്‍ക്കെതിരായ ഈ പടപ്പുറപ്പാട് സുപ്രീംകോടതി വിധിക്കും എതിരാണ്. നിയമവാഴ്ച നിലനിന്നു കാണാനും, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് കരുതുന്നവരും ഗവര്‍ണറുടെ നടപടികളെ കലവറയില്ലാതെ പിന്തുണയ്ക്കും. ഗവര്‍ണര്‍...

ലിസിന്റെ പടിയിറക്കവും ബ്രിട്ടനിലെ പ്രതിസന്ധിയും

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടന്റെ മാത്രമായ ആഭ്യന്തരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ കരുതുന്നില്ല. യൂറോപ്പിനെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമാണിത്. റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം പലതരത്തില്‍ പല രാജ്യങ്ങളെയും...

ഉപ്പ് ഒരു സാധരുചിയല്ല; ആരോഗ്യ സംരക്ഷണമില്ലാത്ത ഭക്ഷണ സംസ്‌കാരം

ഉപ്പിട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതലും ശീതളപാനീയങ്ങളോ പഞ്ചസാര മധുരമുള്ള പാനീയങ്ങളായ ജ്യൂസ്, കോളകള്‍ മുതലായവയുടെ ഉപയോഗത്തോടൊപ്പമാണ്, ഇത് ഉപ്പ് കഴിക്കുന്നതിന്റെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ശിശുദിന സ്റ്റാമ്പിലെ കപട രാഷ്‌ട്രീയം

ഭാരതത്തിലെ കര്‍ഷകന്റെ നേര്‍ ചിത്രം മന്ദഹസിക്കുന്നതാണ്. അവര്‍ ആത്മവിശ്വാസം നേടിയെടുത്തുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ വര്‍ഷങ്ങളിലെ ഉല്‍പാദനത്തിലും കയറ്റുമതിയിലും ദേശീയ സാമ്പത്തിക വളര്‍ച്ചാ നിരക്കിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍...

അസന്തുലിത ജനസംഖ്യ രാജ്യത്തിന് അത്യാപത്ത്

മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം...

കശ്മീര്‍ പണ്ഡിറ്റുകള്‍ കരുത്താര്‍ജിക്കുമ്പോള്‍

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയില്‍ പങ്കാളികളായി ഇവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പണ്ഡിറ്റുകള്‍ തന്നെ ധീരമായി രംഗത്തുവരുന്നത് 'നയാ കശ്മീര്‍' രൂപപ്പെടുന്നതിന്റെ സൂചനയാണ്....

കുട്ടികള്‍ക്ക് പ്രഥമ പരിഗണന; എവിടെയും എല്ലായിപ്പോഴും

ഓണ്‍ലൈന്‍ വഴിയുള്ള ബാലപീഡനം മറ്റ് കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. പ്രാദേശിക പരിഗണനകള്‍, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ എന്നിവയില്‍ കുടുങ്ങിപ്പോകുന്നതിനുപകരം നയ രൂപകര്‍ത്താക്കളും നിയമപാലകരും പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ആഗോള...

ഇറാനില്‍ വേണ്ടാത്തത് ഇന്ത്യയിലെന്തിന്?

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത കടുത്ത മതമൗലികവാദികളാണ് ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെന്ന് അറിഞ്ഞിട്ടും ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ് ഇതെന്ന് ദുര്‍വ്യാഖ്യാനിക്കപ്പെടുകയാണ്. കോടതിവിധി എതിരായിരുന്നിട്ടു പോലും ഹിജാബ് ധരിക്കുന്ന തിനെ...

Page 14 of 89 1 13 14 15 89

പുതിയ വാര്‍ത്തകള്‍