Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണം അമേരിക്കയിലെ ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം ശക്തം; ഏറ്റെടുക്കല്‍ അവസാനഘട്ടത്തില്‍

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയക്കമ്പനിയായ മണപ്പുറം ഫിനാ‍ന്‍സിനെ നിയന്ത്രിക്കാവുന്ന അത്രയും ഓഹരികള്‍ അമേരിക്കയിലെ ബെയിന്‍ ക്യാപിറ്റല്‍ വാങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടറായ മണപ്പുറം എംഡി വി.പി. നന്ദകുമാറുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന് അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 10:27 pm IST
inBusiness

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയക്കമ്പനിയായ മണപ്പുറം ഫിനാ‍ന്‍സിനെ നിയന്ത്രിക്കാവുന്ന അത്രയും ഓഹരികള്‍ അമേരിക്കയിലെ ബെയിന്‍ ക്യാപിറ്റല്‍ വാങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടറായ മണപ്പുറം എംഡി വി.പി. നന്ദകുമാറുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന് അറിയുന്നു.

ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം പരന്നയുടന്‍ തിങ്കളാഴ്ച ഓഹരിവിലയില്‍ രണ്ട് ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 201 രൂപയില്‍ നിന്നും 203 രൂപയിലേക്ക് തിങ്കളാഴ്ച ഓഹരി വില വര്‍ധിച്ചു.

ആദ്യഘട്ടത്തില്‍ മണപ്പുറം ഫിനാ‍ന്‍സിന്റെ 26 ശതമാനം ഓഹരികളാണ് ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങുക എന്നറിയുന്നു. ഇതോടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരം ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. മണപ്പുറം എംഡി വി.പി. നന്ദകുമാറിന് 35.25 ശതമാനം ഓഹരികള്‍ ആണുള്ളത്.മണപ്പുറം ഫിനാന്‍സിന്റെ ആകെ വിപണി മൂല്യം 17000 കോടി രൂപയാണ്. കമ്പനി പ്രൊമോട്ടര്‍മാരുടെ മുഴുവന്‍ ഓഹരികളും ഉള്‍പ്പെടെ ഏകദേശം 46 ശതമാനത്തോളം ഓഹരികള്‍ ബെയ്ന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുമെന്നറിയുന്നു. ഈ ഏറ്റെടുക്കല്‍ ഏകദേശം 10,000 കോടിയുടേതായിരിക്കുമെന്ന് ബിസിനസ് വിദഗ്ധര്‍ വിലയിരുത്തുന്നു.

മണപ്പുറം ഫിനാന്‍സിന്റെ വരുമാനത്തില്‍ 75 ശതമാനവും സ്വര്‍ണ്ണവായ്‌പയില്‍ നിന്നാണ്. ഇതില്‍ ഈ ത്രൈമസത്തില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും സ്വര്‍ണ്ണവില വര്‍ധിച്ചതാണ് ഇതിന് കാരണമായത്. അതേ സമയം മൈക്രോഫിനാന്‍സ് ബിസിനസില്‍ കിട്ടാക്കടം നാല് മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ഇതിപ്പോള്‍ 473 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

ഫിനാ‍ന്‍സ് കമ്പനികളെ പലതിനെയും ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങാന്‍ ലക്ഷ്യമിട്ടിരുന്നു. ഐഡിഎഫ്സി, പൂനവാല, ജിയോ ഫിന‍ാന്‍സ് തുടങ്ങി പല കമ്പനികളെയും ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

 

Tags: financeGoldloanManappuramFinanceVPNandakumarBainCapitalTakeover
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.