വേഗതയുടെ കളിയില്‍ ഗുകേഷ് പിന്നിലായി; യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്ക് സ്വര്‍ണ്ണം
ക്രൊയേഷ്യയിലെ സാഗ്രെബില്‍ നടന്ന വേഗതയുടെ ചെസ് പോരാട്ടമായ സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സില്‍ ഗുകേഷ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസിന്‍റെ ഫാബിയാനോ കരുവാനയാണ് കിരീടം ചൂടിയത്....








































