Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തൃശൂരില്‍ നിന്നൊരു റാപ്പിഡ് ചെസ് ചാമ്പ്യന്‍; റൊമാനിയയിലെ ക്ലൂഷ് ഗ്രാന്‍റ് പ്രീ കിരീടം നേടി നിഹാല്‍ സരിന്‍

ഇക്കുറി ചെസ്സില്‍ വാര്‍ത്ത സൃഷ്ടിച്ചത് പ്രജ്ഞാനന്ദയോ, ഡി.ഗുകേഷോ, അര്‍ജുന്‍ എരിഗെയ്സിയോ അല്ല, തൃശൂരില്‍ നിന്നുള്ള സാക്ഷാല്‍ നിഹാല്‍ പി. സരിന്‍. അതിവേഗ കരുനീക്കങ്ങളില്‍ ലോകത്ത് ആരെയും വെല്ലുന്ന ചെസിലെ കൗമാര താരം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 21, 2024, 11:25 pm IST
in Sports
നിഹാല്‍ സരിന്‍ ക്ലോസപ് ഫോട്ടോ (ഇടത്ത്) നിഹാല്‍ സരിന്‍ ഹംഗറിയുടെ ബലോഗുമായി ഏറ്റുമുട്ടുന്നു (വലത്ത്)

നിഹാല്‍ സരിന്‍ ക്ലോസപ് ഫോട്ടോ (ഇടത്ത്) നിഹാല്‍ സരിന്‍ ഹംഗറിയുടെ ബലോഗുമായി ഏറ്റുമുട്ടുന്നു (വലത്ത്)

കഴിഞ്ഞ ദിവസം എഴുതിയതേയുള്ളൂ. ഇന്ത്യന്‍ ചെസ്സിന്റെ വസന്തകാലമാണിതെന്ന്. ഇതാ ഇക്കുറി വാര്‍ത്ത സൃഷ്ടിച്ചത് പ്രജ്ഞാനന്ദയോ, ഡി.ഗുകേഷോ, അര്‍ജുന്‍ എരിഗെയ്സിയോ അല്ല, തൃശൂരില്‍ നിന്നുള്ള സാക്ഷാല്‍ നിഹാല്‍ പി. സരിന്‍ ആണ്.. റൊമാനിയയില്‍ നടന്ന ക്ലൂഷ് ഗ്രാന്‍റ് പ്രീ റാപ്പിഡ് 2024ലാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. റൊമാനിയ ഗ്രാന്‍റ് പ്രീ 2024ലെ രണ്ടാം ടൂര്‍ണ്ണമെന്‍റാണ് ക്ലൂഷ് ഗ്രാന്‍റ് പ്രീ റാപ്പിഡ് 2024. ആകെയുള്ള പത്ത് റൗണ്ടില്‍ 8.5 പോയിന്‍റ് നേടിയാണ് നിഹാല്‍ പി. സരിന്‍ ചാമ്പ്യനായത്.

നിഹാല്‍ പി. സരിന്‍ എന്ന 20 കാരന്‍ അതിവേഗ കരുനീക്കങ്ങളുടെ താരമാണ്. സമയം കുറഞ്ഞ ചെസ് പോരാട്ടത്തില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്നതാണ് നിഹാല്‍ പി. സരിന്റെ തലച്ചോര്‍. ഒരു പക്ഷെ റാപ്പിഡില്‍ പ്രജ്ഞാനന്ദയേക്കാള്‍, ഗുകേഷിനേക്കാള്‍ മുന്‍പിലാണ് നിഹാല്‍ പി സരിന്റെ സ്ഥാനം.

ഈ വര്‍ഷത്തെ ആദ്യ കിരീടമാണ് നിഹാല്‍ സരിന്‍റേത്. 22 ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്‍റില്‍ അവസാന മത്സരം ഹംഗറിയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ബലോഗുമായിട്ടായിരുന്നു. അതില്‍ ഏഴാം റൗണ്ട് മത്സരം സമനിലയിലായതോടെ വിജയിയെ നിശ്ചയിക്കാന്‍ ആമഗെഡ്ഡോണ്‍ വേണ്ടി വന്നു. ഇതില്‍ ഒരു കരുനീക്കത്തിന് റാപ്പിഡ് ഗെയിമിനേക്കാള്‍ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ. അതില്‍ നിഹാല്‍ സരിന്‍ വിജയിച്ചു.

ടൂര്‍ണ്ണമെന്‍റില്‍ ഹംഗറിയുടെ ബലോഗ് രണ്ടാമനായി. സ്പെയിനിലെ ഗ്രാന്‍റ് മാസ്റ്റര്‍ ജെയിം സാന്‍റോസ് മൂന്നാമതായി. വിശ്വനാഥന്‍ ആനന്ദ് ഈ ടൂര്‍ണ്ണമെന്‍റില്‍ മുഖ്യാതിഥിയായി.
14 വയസ്സില്‍ ഇഎല്‍ഒ റേറ്റിംഗ് 2600 നേടിയ താരമാണ് നിഹാല്‍ സരിന്‍. അക്കാലത്ത് ഇത്രയും റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായിരുന്നു നിഹാല്‍. പിതാവ് സരിന്‍ അബ്ദുസലാം ഡെര്‍മറ്റോളജിസ്റ്റാണ്. മാതാവ് ഷിജിന്‍ സൈക്യാട്രിസ്റ്റാണ്.

ആറാം വയസ്സിലാണ് കളി തുടങ്ങിയത്. വെക്കേഷന്‍ കാലം ബോറടിക്കാതിരിക്കാനാണ് പിതാവ് നിഹാല്‍ സരിനെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

Tags: ChessRapid ChessNihalSarinNihal SarinNihal P SarinClujGrandPrixRapid2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.