Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫോം നഷ്ടപ്പെട്ട് പ്രജ്ഞാനന്ദ; ബിയല്‍ ചെസില്‍ വിന്‍സെന്‍റ് കെയ്‌മറോടും തോല്‍വി; ഒന്നാം റാങ്കായിട്ടും ആറു പേരുടെ ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സ്ഥാനത്ത്

ഇന്ത്യയുടെ അഭിമാനമായ കൗമാരതാരം പ്രജ്ഞാനന്ദയ്‌ക്ക് സ്വിറ്റ്സാന്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അടിപതറുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 20, 2024, 05:01 pm IST
in Sports

ബേണ്‍: ഇന്ത്യയുടെ അഭിമാനമായ കൗമാരതാരം പ്രജ്ഞാനന്ദയ്‌ക്ക് സ്വിറ്റ്സാന്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അടിപതറുന്നു.

ക്ലാസിക് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ നേരത്തെ 15കാരനായ ഇന്ത്യന്‍ വേരുകളുള്ള യുഎസ് താരം അഭിമന്യു മിശ്രയോട് തോല്‍വി ഏറ്റുവാങ്ങിയ പ്രജ്ഞാനന്ദ നാലാം റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറോടും തോറ്റു. ഇതോടെ ആറ് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാത്രം മത്സരിക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്താണ്.

ജയിച്ചാല്‍ നാല് പോയിന്‍റ് ലഭിക്കുമെന്നതിനാല്‍ ക്ലാസിക് റൗണ്ട് പ്രാധാന്യമുള്ളതാണ്. അതിലാണ് പ്രജ്ഞാനന്ദ ദുര്‍ബലമായ കരുനീക്കങ്ങള്‍ നടത്തുന്നത്. പൊതുവേ ആക്രമണോത്സുകനായ കളിക്കാരനാണ് പ്രജ്ഞാനന്ദ. പക്ഷെ അദ്ദേഹം സമനിലയെങ്കിലും ലഭിക്കാന്‍ വേണ്ടി പൊരുതുന്നതുപോലെ തോന്നുന്നു. രണ്ടും മൂന്നും റൗണ്ടുകളില്‍ വിയറ്റ്നാമിന്റെ ലിയെം ലെയോടും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹെയ്‌ക് മര്‍തിറോസ്യനോടും പ്രജ്ഞാനന്ദ സമനില പിടിച്ചിരുന്നു. ഒന്നാം റൗണ്ടില്‍ അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടി പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. അതിന് ശേഷമാണ് വിജയത്തിനല്ല, സമനിലയ്‌ക്ക് വേണ്ടി പൊരുതുന്ന പ്രജ്ഞാനന്ദയെ കണ്ടത്. സ്പോര്‍ട്സില്‍ ഏത് ഗെയിമായാലും ജയപരാജയം എന്നത് കഴിവിനേക്കാള്‍ ഉപരി ആത്മവിശ്വാസമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

നാലാം റൗണ്ടില്‍ വിജയം നേടിയ വിയറ്റ്നാമിന്റെ ലിയം ലെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ സാം സാക് ലാന്‍റിനെയാണ് ലിയം ലെ തോല്‍പിച്ചത്. ഇതോടെ 16 പോയിന്‍റോടെ ലിയം ലെ ഒന്നാം സ്ഥാനത്തെത്തി.

മൂന്നാം റൗണ്ട് വരെ ഒന്നാം സ്ഥാനത്തായിരുന്ന അഭിമന്യു മിശ്ര നാലാം റൗണ്ടില്‍ സമനിലയില്‍ കുരുങ്ങി. അമേരിക്കയുടെ ഹെയ്‌ക് മര്‍തിറോസ്യനുമായുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്. രണ്ടു പേര്‍ക്കും ഒന്നര പോയിന്‍റ് വീതം ലഭിച്ചതോടെ അഭിമന്യു മിശ്ല 15 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തായി. ഹെയ്‌ക് മര്‍തിറോസ്യന്‍ 13 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും വിന്‍സെന്‍റ് കെയ്‌മര്‍ 12 പോയിന്‍റോടെ നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നത്.

ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. അതിന് ശേഷം ഒരു ദിവസം പത്ത് റൗണ്ടുകളുടെ ബ്ലിറ്റ് സ് മത്സരം നടക്കും. അതിന് ശേഷമേ റാപ്പിഡ്, ക്ലാസിക്, ബ്ലിറ്റ്സ് റൗണ്ടുകളിലെ പോയിന്‍റുകള്‍ കൂട്ടി വിജയിയെ തീരുമാനിക്കൂ. ഇപ്പോഴുള്ള കളിക്കാരുടെ പോയിന്‍റുകള്‍ റാപ്പിഡിലെയും ക്ലാസിക്കിലെയും ചേര്‍ന്നുള്ള പോയിന്‍റ് നിലയാണ്.

 

 

 

 

Tags: PraggnanandhaaChesspraggnanandhaa #chessgameLiem LeBielchessmastersBielchessVincent Keymer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.