ഐഡെക്സ് എന്ന മോദിയുടെ 1500 കോടി വിപ്ലവം ഇന്ത്യന്‍ സേനയെ അടിമുടി മാറ്റിമറിച്ചു;ഏറ്റവും വലിയ ആയുധഇറക്കുമതി രാജ്യം ഇന്ന് കയറ്റുമതിയിലേക്ക്
ന്യൂദല്‍ഹി: ശത്രുവിന്‍റെ കരണം പുകയ്ക്കുന്ന യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത്. ഇത് കണ്ട് ലോകം ഞെട്ടി. പക്ഷെ അതിന് പിന്നില്‍ മോദിയുടെ ആസൂത്രിതമായ കാഴ്ചപ്പാടായിരുന്നു എന്ന്...








































