Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സത്യന്‍ അന്തിക്കാടിന്റെ കസേരയില്‍ ഇരിയ്‌ക്കാന്‍ ആളായി; അഖില്‍ സത്യന്റെ മാജിക് മലയാളിക്ക് ഇഷ്ടമായി

കഴിഞ്ഞ ദിവസം സര്‍വ്വം മായ എന്ന നിവിന്‍പോളി സിനിമയുടെ വരുമാനം 101 കോടി കടന്നതോടെ ഒരു കാര്യം ഉറപ്പായി. അച്ഛന്‍ സത്യന്‍ അന്തിക്കാട് ഇരുന്ന കസേര ശൂന്യമാവില്ല. മകന്‍ അഖില്‍ സത്യന്‍ ഇതാ ആ കസേരയില്‍ ഇരിക്കാന്‍ സര്‍വ്വഥാ യോഗ്യത നേടിയിരിക്കുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 6, 2026, 09:56 pm IST
inMollywood, Kerala, Entertainment
അഖില്‍ സത്യന്‍ (ഇടത്ത്) സത്യന്‍ അന്തിക്കാട് (വലത്ത്)

അഖില്‍ സത്യന്‍ (ഇടത്ത്) സത്യന്‍ അന്തിക്കാട് (വലത്ത്)

കൊച്ചി: കഴിഞ്ഞ ദിവസം സര്‍വ്വം മായ എന്ന നിവിന്‍പോളി സിനിമയുടെ വരുമാനം 101 കോടി കടന്നതോടെ ഒരു കാര്യം ഉറപ്പായി. അച്ഛന്‍ സത്യന്‍ അന്തിക്കാട് ഇരുന്ന കസേര ശൂന്യമാവില്ല. മകന്‍ അഖില്‍ സത്യന്‍ ഇതാ ആ കസേരയില്‍ ഇരിക്കാന്‍ സര്‍വ്വഥാ യോഗ്യത നേടിയിരിക്കുന്നു.

ജീവിതഗന്ധിയായ പ്രമേയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് സത്യന്‍ അന്തിക്കാട് നിരത്തിയപ്പോള്‍ മലയാളി പൊട്ടിച്ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന സിനിമയുടെ സംവിധായകനായി സത്യന്‍ അന്തിക്കാട് ആരംഭിച്ച യാത്ര 2025ല്‍ എത്തുമ്പോഴേക്കും സിനിമയുടെ എണ്ണം 57 ആയി. 1990 വരെ വര്‍ഷത്തില്‍ മൂന്നും നാലും സിനിമകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് പിന്നീടങ്ങോട്ട് വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലേക്ക് ചുരുങ്ങി. 2018ന് ശേഷം നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2022ലും അതിന് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2025ലും സിനിമകള്‍ ചെയ്തു. ജെന്‍സീ തലമുറ കയ്യടക്കിയ സിനിമയുടെ വ്യാകരണം മാറുന്നതോടെ സത്യന്‍ പലവട്ടം ചിന്തിച്ച് മാത്രം സിനിമ ചെയ്യുക എന്ന നയം പിന്തുടരുകയാണ്.

എന്തായാലും സര്‍ഗ്ഗാത്മകതയുടെ പ്രസാദവും വെളിച്ചവും ജീവിതത്തില്‍ ആവോളം അനുഭവിച്ച സത്യന്‍ അന്തിക്കാടിന് സങ്കടപ്പെടേണ്ടതേയില്ല. കാരണം അദ്ദേഹത്തിന്റെ കസേരയില്‍ ഇരിക്കാന്‍ മകന്‍ എത്തിയിരിക്കുന്നു. കാരണം മകന്‍ അഖില്‍ സത്യന്‍ വെള്ളിത്തിരയില്‍ ഒരുക്കിയ സൂപ്പര്‍ നാച്ചറല്‍ കോമഡിയായ  (Supernatural comedy) ”സര്‍വ്വം മായ’ എന്ന സിനിമയുടെ മാജിക്കിന് കേരളക്കര മുഴുവന്‍ കയ്യടിച്ചിരിക്കുന്നു. വെറും 30 കോടി ബജറ്റില്‍ തീര്‍ത്ത ഒരു ചെറിയ പടം. അച്ഛന്‍റേത് പോലെ കഥയും തിരക്കഥയും സംവിധാനവും അഖില്‍ സത്യന്‍ തന്നെ. എഡിറ്റിങ്ങിലും രതിന്‍ രാധാകൃഷ്ണനൊപ്പം അഖില്‍ സത്യനും കൈവെച്ചിട്ടുണ്ട്. അതെ മകന്‍ ജനത്തിന്റെ പള്‍സറിഞ്ഞ് സിനിമ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

സിനിമയിലെ ഓരോ കഥാപാത്രവും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. പരമ്പരാഗത ബ്രഹ്മണകുടുംബത്തില്‍ ജനിച്ച ഗിറ്റാറിസ്റ്റും നിരീശ്വരവാദിയുമായ പ്രഭേന്ദുവായി നിവിന്‍ പോളിയും പൂജാരിയായ രൂപേഷായി എത്തുന്ന അജുവര്‍ഗ്ഗീസും പ്രഭേന്ദു ഒരു മന്ത്രവാദത്തിന് ശേഷം കാണുന്ന ഡെലുലു എന്ന ആത്മാവായ പെണ്‍കുട്ടി ആയി അഭിനയിക്കുന്ന റിയ ഷിബുവും എല്ലാം ജീവിതത്തിന്റെ പരിഛേദങ്ങളാണ്. അതത് കഥാപാത്രങ്ങളായി അഭിനേതാക്കളെ തകര്‍ത്താടിക്കാന്‍ അഖില്‍ സത്യന്‍ എന്ന സംവിധായകന് കഴിഞ്ഞു. ഒപ്പം പൊട്ടിച്ചിരിയുടെ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കാഴ്ചവെയ്‌ക്കാനും കഴിഞ്ഞു. അച്ഛന്റെ സിനിമകള്‍ കണ്ടിട്ടെന്ന പോലെ മകന്റെ സിനിമ കണ്ടും മലയാളി പൊട്ടിച്ചിരിച്ചു.

ഡിസംബര്‍ 25ന് ക്രിസ്മസ് നാളില്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ ജനവരി ആദ്യ ആഴ്ച പിന്നിടുമ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മാത്രമല്ല, നിവിന്‍ പോളി മോഹന്‍ ലാല്‍ കഴിഞ്ഞാല്‍ കോമഡി ചെയ്യാന്‍ ഏറ്റവും കഴിവുള്ള നടനാണെന്ന അഖില്‍സത്യന്റെ നിരീക്ഷണവും വ്യത്യസ്തമാണ്. അച്ഛന്‍റേതുപോലെ മകനുമുണ്ട് ഒരാളിലെ നടനെ കണ്ടെത്താനുള്ള അപൂര്‍വ്വമായ മൂന്നാം കണ്ണ്. 2016ല്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഹിറ്റില്ലാതിരുന്ന നിവിന്‍ പോളിയെ ഒരു 100 കോടി ഹിറ്റിലേക്ക് നയിച്ചതും അഖില്‍ സത്യന്റെ മറ്റൊരു നേട്ടം. 2023ല്‍ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്‌ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സര്‍വ്വം മായ.

Tags: malayalam cinemaAju Varghese100 Crore clubSathyan anthikkadAkhil SathyanSarvam MayaNivil Pauly
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.