Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനെ കത്തിക്കാന്‍ ഇന്ത്യന്‍ സേനയില്‍ അഷ്നി പ്ലാറ്റൂണ്‍സ് വരുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ 2 ഒഴിവാക്കുന്നതാണ് അസിം മുനീറിന് നല്ലത്….

യുദ്ധത്തിന്റെ ഗതിവിഗതികള്‍ മാറ്റി വരയ്‌ക്കുന്ന ഡ്രോണ്‍ യുദ്ധത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇന്ത്യന്‍ സേനയെ ആധുനികമാക്കുന്നതിന്റെ ഭാഗമായി ഡ്രോണു‍കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഷ്നി പ്ലാറ്റൂണ്‍സ് എന്ന പ്രത്യേക സേനവിഭാഗത്തെ രൂപീകരിച്ചിരിക്കുകയാണ്. 

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 28, 2025, 12:17 am IST
inIndia, Defence

ന്യൂദല്‍ഹി:യുദ്ധത്തിന്റെ ഗതിവിഗതികള്‍ മാറ്റി വരയ്‌ക്കുന്ന ഡ്രോണ്‍ യുദ്ധത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇന്ത്യന്‍ സേനയെ ആധുനികമാക്കുന്നതിന്റെ ഭാഗമായി ഡ്രോണു‍കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഷ്നി പ്ലാറ്റൂണ്‍സ് എന്ന പ്രത്യേക സേനവിഭാഗത്തെ രൂപീകരിച്ചിരിക്കുകയാണ്.

അഷ്നി എന്നത് സംസ്കൃതവാക്കാണ്. ഫയര്‍ അഥവാ തീ എന്നാണ് അര്‍ത്ഥം. 20 മുതല്‍ 50 വരെ സൈനികരുടെ സംഘത്തെയാണ് ഒരു പ്ലാറ്റൂണ്‍ എന്ന് വിളിക്കുന്നത്. ലഫ്റ്റന്‍റ് പദവിയിലുള്ള ഒരു ജൂനിയര്‍ ഓഫീസറായിരിക്കും ഒരു അഷ്നി പ്ലാറ്റൂണിനെ നയിക്കുക.

ഭാവിയുദ്ധങ്ങളുടെ ഗതി മാറുകയാണ്. ഇനി കൃത്യമായ ലക്ഷ്യസ്ഥാനങ്ങള്‍ മാത്രം തകര്‍ക്കുന്ന രീതിയായിരിക്കും വരാന്‍ പോകുന്നത്. മിക്കവാറും യുദ്ധങ്ങള്‍ നിയന്ത്രിക്കുക ഡ്രോണുകള്‍ ആയിരിക്കും. അതും ആളില്ലാതെ പറക്കുന്ന ഡ്രോണുകള്‍. അവയെ അണ്‍മാന്‍ഡ് എയ്റിയല്‍ വെഹിക്കിള്‍ എന്നാണ് വിളിക്കുക. ആളില്ലാതെ ആകാശത്ത് പറക്കുന്ന വാഹനങ്ങള്‍. പക്ഷെ ഇതില്‍ പ്രവര്‍ത്തിക്കുന്ന റഡാറും ജിപിഎസും എഐയും ചേര്‍ന്ന് ശത്രുവിന്റെ ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞാല്‍ അവിടെ കൃത്യമായി സ്ഫോടനം നടത്തും.

ഇപ്പോള്‍ ഇന്ത്യ 850 കാമികാസെ ഡ്രോണുകള്‍ (ചാവേര്‍ ഡ്രോണുകള്‍) വാങ്ങാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മിക്കവാറും ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയില്‍ നിന്നാണ് ഇന്ത്യ ഈ ഡ്രോണുകള്‍ വാങ്ങുക. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ആണ് ഇന്ത്യന്‍ സേനയിലേക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുക. ഈ സമിതി ഏകദേശം 2000 കോടി രൂപയാണ് കാമികസെ ഡ്രോണുകള്‍ വാങ്ങാന്‍ നീക്കിവെച്ചിരിക്കുന്നത്.

അത്യുഗ്രന്‍ സ്ഫോടനം നടത്താന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളെയാണ് കാമികസെ ഡ്രോണുകള്‍ അഥവാ ചാവേര്‍ ഡ്രോണുകള്‍ എന്ന് വിളിക്കുക. ഇത് ആളില്ലാതെ പറക്കുന്ന ഡ്രോണുകളാണ്. സാധാരണ ഡ്രോണുകള്‍ പറന്നുപോയി അതിന്റെ ദൗത്യം നിര്‍വ്വഹിച്ച ശേഷം ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങിവരുമെങ്കില്‍ കമികാസെ ഡ്രോണുകള്‍ ചാവേര്‍ ഡ്രോണുകളാണ്. അത് ഒരിയ്‌ക്കല്‍ അയച്ചുകഴിഞ്ഞാല്‍ ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്ഫോടനം നടത്തി പൊട്ടിത്തെറിക്കുന്നവയാണ് ചാവേര്‍ ഡ്രോണുകളായ കാമികസെ ഡ്രോണുകള്‍. ഭാവിയില്‍ 30,000ഓളം കാമികസെ ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യന്‍ പ്രതിരോധസേന ലക്ഷ്യമിടുന്നത്.

Tags: Operation Sindoor 2India Pak wardrone warkamikaze dronesAshni Platoons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.