ഇടതിനെ പിന്തള്ളി ഇടമലക്കുടിയില്‍ കരുത്ത് കാട്ടി എന്‍ഡിഎ
2010ല്‍ മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ളത് 13 വാര്‍ഡാണ്. ഇതില്‍ അവസാന വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍...








































