കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസ്: പ്രതികള്‍ അറസ്റ്റില്‍
പ്രതികളെ പിടിക്കാന്‍ കളമശേരി സിഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മലപ്പുറത്തും കോയമ്പത്തൂരും അന്വേഷിച്ചു പോയിരുന്നു. നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍...





































