തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും; പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യും: ബിഎംഎസ്
ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്. ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ...








































