ദല്‍ഹി ഭീകരാക്രമണം കേരളത്തോട് പറയുന്നത്
ന്യുദല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അനുദിനമെന്നോണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീരിലും ഹരിയാനയിലും ദല്‍ഹിയിലും മാത്രമല്ല, പാക്കിസ്ഥാനിലും തുര്‍ക്കിയിലും ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതായാണ് കരുതപ്പെടുന്നത്....








































