Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിഡ്‌നി ഭീകരാക്രമണം ലോകത്തോട് പറയുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 16, 2025, 05:29 am IST
inEditorial

ലോകത്ത് സമാധാനവും സ്‌നേഹവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയിലുണ്ടായ ഇസ്ലാമിക ഭീകരാക്രമണം. പാകിസ്ഥാന്‍ വംശജരായ അച്ഛനും മകനുമാണ് ബോണ്ടി ബീച്ചില്‍ തോക്കുമായെത്തി പതിനഞ്ച് പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഭീകരാക്രമണത്തിന്റെ ഇരയായി. പിതാവായ ഭീകരനെ സുരക്ഷാഭടന്മാര്‍ വെടിവച്ച് കൊന്നു. മകന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ഹനുക്കാ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യഹൂദരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. സംഭവസ്ഥലത്തേക്ക് ഭീകരര്‍ എത്തിയ കാറില്‍ നിന്ന് ഐഎസ് പതാകകള്‍ കണ്ടെത്തിയത് ഇക്കാര്യം സ്ഥിരീകരിക്കുന്നു. അക്രമികള്‍ മതഭീകരവാദ ആശയങ്ങളില്‍ പ്രചോദിതിതരാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കിയിട്ടുണ്ട്.

യഹൂദവിരോധം മതിയാക്കണമെന്നും, നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് വെറുപ്പ് ഇല്ലാതാക്കണമെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പോപ്പ് ലിയോ അഭിപ്രായപ്പെട്ടു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരീക്ഷണ നിമിഷങ്ങളില്‍ ഓസ്‌ട്രേലിയക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഭീകരവാദത്തോട് ഒരുതരത്തിലുള്ള സഹിഷ്ണുതയും ഭാരതം കാണിക്കില്ലെന്നും, ആഗോള ഭീകരവാദത്തിന് എതിരായ പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് സിഡ്‌നി ആക്രമണം. മുംബൈയിലെത്തിയ ഇസ്ലാമിക ഭീകരരും ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരു ജൂത പുരോഹിതനും സിഡ്‌നിയില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചവരില്‍പ്പെടുന്നു.

ഓസ്‌ട്രേലിയയില്‍ നടന്നത് ഭീകരാക്രമണം ആണെന്ന് അറിഞ്ഞിട്ടും കേരളത്തിലെ ഇടത്- ജിഹാദികളും കപട മതേതരവാദികളും അത് അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. പാലസ്തീനോടും ഭീകര സംഘടനയായ ഹമാസിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മത്സരിക്കുന്നവരാണ് ഒന്നും പ്രതികരിക്കാതെ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്‌ത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തോടും, കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തോടും ഇക്കൂട്ടര്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.

ആഗോള ഭീകരവാദത്തിന് മതമുണ്ടെന്ന അനിഷേധ്യമായ സത്യമാണ് സിഡ്‌നി ഭീകരാക്രമണത്തിലും തെളിയുന്നത്. പാശ്ചാത്യ നാടുകളുടെ ലിബറല്‍ മനോഭാവം കൊണ്ട് ഈ വിപത്തിനെ നേരിടാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചയാളാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഭാരതം നിരന്തരമായി ഇസ്ലാമിക ഭീകരാക്രമണത്തിന് വിധേയമായപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഇക്കാര്യത്തില്‍ അവര്‍ക്ക് ഇനിയെങ്കിലും വീണ്ടുവിചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Tags: Sydney terror attackHanukkah celebration program
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിഡ്‌നി ഭീകരാക്രമണം: ഭീകരനെ കീഴ്‌പ്പെടുത്തിയ ആളെ അഭിനന്ദിച്ച് ലോകം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.