Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ക്ഷേത്രങ്ങളുടെ ഭൂമിയും ഇവര്‍ കവര്‍ന്നെടുത്തു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 18, 2025, 06:49 am IST
inEditorial

പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡുകള്‍ ഭരിച്ച സിപിഎമ്മുകാര്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതേക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഫലമായി നിരവധി സിപിഎം നേതാക്കള്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കിടക്കുകയാണ്. തെളിവുകള്‍ നശിപ്പിച്ച് ഇവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഇപ്പോഴത്തെ ഹ മന്ത്രി വി. എന്‍. വാസവനും മറ്റുമെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഇവര്‍ക്കും വളരെ ആസൂത്രിതമായി കവചം ഒരുക്കുകയാണ് പിണറായി സര്‍ക്കാര്‍.

ഇതിനിടെ അധികാരത്തിന്റെ ബലത്തില്‍ റവന്യു വകുപ്പ് ഹൈന്ദവ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുത്തതും വെളിപ്പെട്ടിരിക്കുന്നു. ദേശീയപാതാ നിര്‍മ്മാണത്തിനു വേണ്ടി ഏറ്റെടുത്ത ക്ഷേത്ര ഭൂമി പുറമ്പോക്കാണെന്ന് രേഖയുണ്ടാക്കിയാണ് ഇടതു മുന്നണി സര്‍ക്കാര്‍ ഈ കൊടും ചതി ചെയ്തത്. നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ കൈവശപ്പെടുത്തി. റീസര്‍വ്വേയുടെ മറവില്‍ ദേവസ്വം ഭൂമികള്‍ സര്‍ക്കാര്‍ തന്ത്രപരമായി പുറമ്പോക്കാക്കി മാറ്റിയിരുന്നു. ഹൈവേ വികസനത്തിന് ഈ ഭൂമി ഏറ്റെടുത്തപ്പോഴാണ് കള്ളം വെളിച്ചത്തായത്. തട്ടിപ്പിന് മറയിടാന്‍ ദേവസ്വത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.

ബ്രിട്ടീഷ് ഭരണകാലത്ത് കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ദിവാനാ യിരിക്കെ റീസര്‍വേ നടത്തി ക്ഷേത്ര ഭൂമികള്‍ സര്‍ക്കാര്‍ പുറമ്പോക്കാക്കി മാറ്റിയിരുന്നു. ഒരു ലക്ഷത്തിലധികം ഏക്കറാണ് ക്ഷേത്രങ്ങള്‍ക്ക് ഇതുവഴി നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദു വിരുദ്ധമായ ഈ നടപടിയുടെ തനിയാവര്‍ത്തനമാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരിക്കുന്നത്. സാമ്രാജ്യത്വ ഭരണാധികാരികളുടെ ഹിന്ദുവിരോധം യാതൊരു മാറ്റവും കൂടാതെ നിരീശ്വരവാദികളുടെ ഇടതു സര്‍ക്കാര്‍ പിന്തുടരുന്നു എന്നതാണ് വ്യക്തമാവുന്നത്. ശബരിമലയിലേതുപോലെ ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചാല്‍, ക്ഷേത്രഭൂമി കൊള്ള ചെയ്താല്‍ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനുള്ളത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് സമാനമായി മറ്റ് പ്രമുഖ ക്ഷേത്രങ്ങളുടെ സ്വത്തും ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റിയിരിക്കുന്ന നിരീശ്വരവാദികള്‍ ആസൂത്രിതമായി കൊള്ള ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

ദേശീയപാതാ വികസനം വന്നതുകൊണ്ട് മാത്രമാണ് ഇടതു സര്‍ക്കാര്‍ ക്ഷേത്രഭൂമികള്‍ കവര്‍ന്നെടുത്ത വിവരം പുറത്തായത്. പാറശാല മുതല്‍ വടക്കന്‍ പറവൂരിലെ പെരുവനം വരെയുള്ള പല ക്ഷേത്രങ്ങളുടെയും ഭൂമിയാണ് റവന്യൂ രേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ തട്ടിയെടുത്തത്. പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വന്നപ്പോള്‍ ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും റവന്യൂ വകുപ്പും തര്‍ക്കത്തിലായി. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി ഉടമ്പടി പ്രകാരം സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണെന്നും, അതിനാല്‍ നഷ്ടപരിഹാരം ധനവകുപ്പിന് അവകാശപ്പെട്ടതാണെന്നും ഉത്തരവിറക്കി. അതായത് വളരെ ആസൂത്രിതമായി ക്ഷേത്ര സ്വത്ത് കവര്‍ന്നെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നര്‍ത്ഥം. ഈ അനീതിക്ക് നിന്നു കൊടുക്കാന്‍ ഹിന്ദു സമൂഹം ഒരിക്കലും തയ്യാറാവരുത്. ഇത് ദേവസ്വം ബോര്‍ഡിന്റെ മാത്രം പ്രശ്‌നമല്ല, ഹിന്ദുക്കളുടെ അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. പിണറായി സര്‍ക്കാരിന്റെ ക്ഷേത്ര ധ്വംസനത്തെ നിയമപരമായി നേരിടാന്‍ വിശ്വാസികളും ഹിന്ദു സംഘടനകളും തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: travancore devaswom boardPinarayi Governmentശബരിമല സ്വര്‍ണക്കൊള്ളlooted the land of temples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.