ബിഗബി @ 80
കൊവിഡ് പിടിപെട്ട് ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവില്‍, അസുഖം ഭേദപ്പെട്ട് താന്‍ വീട്ടിലേക്കു മടങ്ങുന്നുവെന്ന വിവരം അമിതാഭ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍ ആ സന്ദേശത്തിന് ഹൃദയ അടയാളമിട്ടു പ്രതികരിച്ചത്...
കൊവിഡ് പിടിപെട്ട് ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവില്‍, അസുഖം ഭേദപ്പെട്ട് താന്‍ വീട്ടിലേക്കു മടങ്ങുന്നുവെന്ന വിവരം അമിതാഭ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍ ആ സന്ദേശത്തിന് ഹൃദയ അടയാളമിട്ടു പ്രതികരിച്ചത്...
വാര്‍ഡുതലത്തില്‍ വരെ നമുക്ക് നഴ്‌സറികളും പ്രൈമറിസ്‌കൂളുകളുമുണ്ട്. പഞ്ചായത്തില്‍ ഒന്നിലേറെ ഹൈസ്‌കൂളുണ്ട്. ജില്ലയില്‍ നിരവധി കോളേജുകളുണ്ട്. ഈ സൗകര്യ സമൃദ്ധി പഠനത്തിന്റെ ഗുണനിലവാരത്തില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ സൗകര്യങ്ങള്‍ ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള...
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ചുതന്നെ പതിനൊന്ന് കോടിയിലേറെപ്പേര്‍ക്കാണ് സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതുപോലെ മുന്‍സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക്...
സമൂഹത്തിലെ ഏറ്റവും വിനാശകാരികളായ കുറ്റവാളികളാണ് മുഹമ്മദ് ഷാഫിയെപ്പോലുള്ള സൈക്കോപ്പാത്തുകള്‍. ഏറ്റവും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കുറ്റവാസനയാണ് ഇവരുടേത്.
ജനമൈത്രി പോലീസ്, ജനകീയ പോലീസ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍കൊണ്ടു മാത്രം കാര്യമൊന്നുമില്ല. ക്രമസമാധാന പാലനവും അന്വേഷണവും ഫലപ്രദമായി നടത്താന്‍ ഇക്കാര്യത്തില്‍ ഒരു 'തൊഴില്‍ വിഭജനം' തന്നെ കൊണ്ടുവന്നാലും കുഴപ്പമില്ല....
സമ്പൂര്‍ണമായി തകര്‍ക്കുകയും കയ്യടക്കുകയുമൊക്കെ ചെയ്ത ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുകയെന്നത് ഭാരത ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ രാജ്യത്തെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്...
സാക്ഷരത പ്രബുദ്ധതയല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നാം നേടേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമുണ്ട്, അറിവുണ്ട് എന്നൊക്കെയുള്ള മേനിപറച്ചില്‍ വെറുതെയാണ്. മൃഗങ്ങള്‍പോലും അറയ്ക്കുന്ന ക്രൂരതകള്‍ ചെയ്യാന്‍ മടിക്കാത്ത മനുഷ്യപ്പിശാചുക്കള്‍ നമുക്കിടയില്‍ വിഹരിക്കുന്നുണ്ട്. ഇതിലൊരാളാണ്...
എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കാനും പെണ്‍കുട്ടികളിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ ആകര്‍ഷിക്കാനും യു എന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നേടാനായി എന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടികളുടെ...
സുഖാര്‍ സിങ്ങ് യാദവിന്റെയും മൂര്‍ത്തീ ദേവിയുടെയും ആറു മക്കളില്‍ രണ്ടാമനായി 1939 നവംബര്‍ 22ന് യുപിയിലെ സൈഫായിയില്‍ ജനിച്ച മുലായം രാഷ്ട്രമീമാംസയിലും ഇംഗഌഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും...
സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന എന്തെങ്കിലുമൊരുകാര്യം പഠിക്കാനാണെങ്കില്‍ അതിന് അറിവും കഴിവുമുള്ള വിദഗ്ധരെയല്ലേ വിദേശങ്ങളില്‍ അയയ്‌ക്കേണ്ടത്. പലതിനെക്കുറിച്ചും യാതൊരു ഗ്രാഹ്യവുമില്ലാത്ത മന്ത്രിമാര്‍ കുടുംബസമേതം പോകുന്നത് സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാനാണ് എന്നതല്ലേ...
തങ്ങളെ പരമ്പരാഗതമായി സഹായിച്ചുപോരുന്ന ചില കോടീശ്വരന്മാരുണ്ട്. അവര്‍ക്ക് വഴിവിട്ട ഇളവുകള്‍ ലഭിക്കാത്തതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഇപ്പോള്‍ അശോക് ഗെഹ്‌ലോട്ട് പറയുന്നതാണ് ശരി. പക്ഷേ അത്...
ചെറിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ വലിയ വായനയുടെ അനുഭവസമ്പത്തും അരനൂറ്റാണ്ടിന് മീതെയുള്ള ക്ഷേത്രദര്‍ശനവും പ്രത്യേകിച്ച് ശബരിമല ക്ഷേത്രദര്‍ശനവും അത്രതന്നെ നാട്ടിലെമ്പാടുമുള്ള അയ്യപ്പ ഭജനയിലെ പാട്ടുകാരന്റെ സാന്നിധ്യവും മുഖമുദ്രയാകുന്ന വേലായുധന്‍...
ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഈ കൊച്ചു സ്റ്റാളിനകത്തുള്ളൂ. കാലുകളൊന്നു മാറ്റിച്ചവിട്ടാന്‍ പോലും അതിനകത്തൊരു പഴുതില്ല. പാദങ്ങള്‍ വെക്കാനുള്ള സ്ഥലമൊഴിച്ചു ബാക്കിയുള്ള ഇടത്തത്രയും പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം നടക്കുന്ന പദ്ധതി പ്രദേശത്തുനിന്നും 13-15 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന വലിയതുറ, ശംഖുംമുഖം തുടങ്ങിയ വടക്കന്‍ തീരങ്ങളില്‍ തുറമുഖ നിര്‍മ്മാണം കൊണ്ട് വന്‍തോതില്‍...
അവഗണിക്കപ്പെടുന്ന, വിസ്മരിക്കപ്പെട്ട കൊച്ചിയിലെ ആദ്യകാല കലാകാരന്മാരെ തിരികെ കൊണ്ടുവരിക. അവരെ അര്‍ഹമായ രീതിയില്‍ ആദരിക്കുകയൊക്കെയാണ് ഹമീദിന്റെ ലക്ഷ്യം. അതിനായി നിസ്വാര്‍ത്ഥമായി യത്‌നിക്കും. ഇസ്‌ക്രയെ ഇസ്‌ക്രയാക്കുന്നതില്‍ വലിയൊരു കഠിനാധ്വാനം...
തന്റെ ജീവിതം അമ്മയുടെ ആത്മീയ പ്രഭാവത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ആത്മീയ വെളിച്ചം പകരുവാന്‍ സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സ്വാമിജി. നീണ്ട ആത്മീയ ജീവിതത്തില്‍ അമ്മയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെ നിരവധി തിക്താനുഭവങ്ങള്‍...
ഒക്ടോബര്‍ 9 മുതല്‍ 15 വരെ
ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഇന്ന് ഇരകളാണ് എന്നുപറയുന്നവര്‍ പാകിസ്ഥാനിലെയും ഇന്ത്യയിലെയും ന്യൂനപക്ഷങ്ങളെ താരതമ്യം ചെയ്യണം. ഇപ്പോള്‍ വേട്ടക്കാരായി വര്‍ണിക്കുന്ന ഹിന്ദുക്കള്‍ 1951 ല്‍ ഇന്ത്യയില്‍ 84 ശതമാനം ഉണ്ടായിരുന്നു....
യുവതീയുവാക്കളുടെ സാമൂഹ്യബോധത്തില്‍ വന്നിരിക്കുന്ന ഗുരുതരമായ മാറ്റം പഠനവിധേയമാക്കണം. ലോകത്തിന്റെ ഏതു കോണുകളില്‍ നടക്കുന്ന കൊലപാതകങ്ങളും അതിന്റെ എല്ലാ വിശദാംശങ്ങളോടെയും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അക്രമവാസനയുള്ളവരുടെ അറപ്പും വെറുപ്പും...
ലഹരിക്കടിമപ്പെടുന്നവരില്‍ എഴുപത് ശതമാനത്തോളം പേര്‍ 15 വയസ്സാകുമ്പോഴേക്കും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുപത് ശതമാനം വര്‍ധനവുണ്ടെന്നാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്ക്. ഗോവ, കര്‍ണ്ണാടക...
ഐഎന്‍എല്ലിനെ മുന്നണിയില്‍ നിലനിര്‍ത്താനും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി തുടരാനും സിപിഎം അനുവദിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അതിനു പകരം പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചതിന്റെ...
നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമെതിരെ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. നിരോധനം അവസാന നടപടിയല്ല. ശിഥിലീകരണശക്തികളെ വേരോടെ പിഴുതെറിയുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയം....
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ദേശീയ കുടുംബാരോഗ്യ സര്‍വേ-4നെ അപേക്ഷിച്ച് പോഷകാഹാര സൂചകങ്ങളില്‍ ഇന്ത്യ നേട്ടം കൈവരിച്ചിട്ടുണ്ട്. കുട്ടികളിലെ വളര്‍ച്ചാ...
രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണ്. ഭരണം അവശേഷിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. കുടുംബാധിപത്യമാണ് കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടാവണം. പക്ഷേ ഇതിനുള്ള...
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ പദ്ധതികളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിയാല്‍ ഉറപ്പായും കേരളത്തിലും താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കേരളത്തില്‍ അധികാരം അകലെയല്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ...
ഇസ്ലാമിക ഭീകരവാദികളുടെ ഇടതുപക്ഷ ബന്ധങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ട്. കാരണം കേന്ദ്ര സര്‍ക്കാര്‍ ഉന്മൂലനം ചെയ്യാനാഗ്രഹിക്കുന്ന ശക്തികള്‍ക്കാണ് കേരളത്തില്‍ രാഷ്ട്രീയ-ഭരണ സംരക്ഷണം ലഭിക്കുന്നത്. വളരെ ഗുരുതരമായ ഈ...
സപ്തംബര്‍ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദീദിനമായി ആചരിച്ചു വരുന്നു. നദികളുടെ സൗന്ദര്യവും ആവശ്യകതയും ആഘോഷിക്കുന്ന ഒരു ആഗോള പരിപാടി കനേഡിയന്‍ നദീ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ...
കേരളത്തില്‍ ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണയോടെ മതതീവ്രവാദികള്‍ എന്തൊക്കെ കോലാഹലമുണ്ടാക്കിയാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ല. നിയമനടപടികള്‍ തുടരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത...
സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാനികേതന്റെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി രാധാകൃഷ്ണന്‍ നിരന്തരം യാത്ര ചെയ്യുകയും സ്‌കൂളിനു വേണ്ടതെല്ലാം നിര്‍വ്വഹിക്കുകയും ചെയ്തു. തൊടുപുഴയിലെ പ്രാന്തപ്രദേശങ്ങളില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍...
രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍പദവിയെയും സിപിഎം അംഗീകരിക്കുന്നില്ല. ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെളിയുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത്...