Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

അറിവുകള്‍ സാധാരണക്കാരിലേക്ക്

ചെറിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ വലിയ വായനയുടെ അനുഭവസമ്പത്തും അരനൂറ്റാണ്ടിന് മീതെയുള്ള ക്ഷേത്രദര്‍ശനവും പ്രത്യേകിച്ച് ശബരിമല ക്ഷേത്രദര്‍ശനവും അത്രതന്നെ നാട്ടിലെമ്പാടുമുള്ള അയ്യപ്പ ഭജനയിലെ പാട്ടുകാരന്റെ സാന്നിധ്യവും മുഖമുദ്രയാകുന്ന വേലായുധന്‍ നാട്ടുകാരുടെ വേലായുധന്‍ സ്വാമിയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 9, 2022, 09:10 pm IST
inLiterature

എന്‍. ഹരിദാസ്

കെട്ടിലും മട്ടിലും ചെറുതാണെങ്കിലും അകക്കാമ്പിനാല്‍ ക്ഷേത്രദര്‍ശനം എന്ന പുസ്തകം സമൃദ്ധമാണ്. വേലായുധന്‍ സ്വാമി വെള്ളിയൂരാണ് പുസ്തകരചയിതാവ്. ഇന്ദ്രിയങ്ങളെ ഒതുക്കി പ്രാണായാമാദികളിലൂടെ അഞ്ചുവിധ പ്രാണങ്ങളുടെയും സഞ്ചാരം നിയന്ത്രിച്ച് ജീവാത്മാവിനെ പരമാത്മാവിനോട് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിഞ്ഞാല്‍ ആ വ്യക്തിക്ക് പരമപദത്തിലെത്താന്‍ കഴിയും. സാധാരണക്കാര്‍ക്ക് അതു ക്ലേശമാണെന്ന് പറയുന്ന ഈ പുസ്തകം എളുപ്പമാര്‍ഗം ക്ഷേത്രദര്‍ശനമാണെന്നും പറയുന്നു. അറിവ് പകരാന്‍ ഉപകരിക്കുന്ന പുസ്തകം എന്ന നിലയ്‌ക്ക് ‘ക്ഷേത്രദര്‍ശനം’ ശ്രദ്ധേയമാണ്. ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, വഴിപാടുകള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ചെറിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ വലിയ വായനയുടെ അനുഭവസമ്പത്തും അരനൂറ്റാണ്ടിന് മീതെയുള്ള ക്ഷേത്രദര്‍ശനവും പ്രത്യേകിച്ച്  ശബരിമല ക്ഷേത്രദര്‍ശനവും അത്രതന്നെ നാട്ടിലെമ്പാടുമുള്ള അയ്യപ്പ ഭജനയിലെ പാട്ടുകാരന്റെ സാന്നിധ്യവും മുഖമുദ്രയാകുന്ന വേലായുധന്‍ നാട്ടുകാരുടെ വേലായുധന്‍ സ്വാമിയാണ്.

ക്ഷേത്രദര്‍ശനം, നമസ്‌കാരങ്ങള്‍, പ്രധാനപ്പെട്ട ഹിന്ദുതീര്‍ത്ഥാടന കേന്ദ്രം, പാര്‍വതീദേവിയുടെ മുഖ്യ ക്ഷേത്രങ്ങള്‍, ചതുര്‍ധാമങ്ങള്‍, നാലമ്പലം, നാലു പ്രമുഖ ശാസ്താക്ഷേത്രങ്ങള്‍, പഞ്ചനാഥം, പഞ്ചതത്ത്വലിംഗങ്ങള്‍, പഞ്ചസരോവരം, പഞ്ചതീര്‍ത്ഥങ്ങള്‍, സപ്തപുണ്യ നദികള്‍, നവഗ്രഹ ക്ഷേത്രങ്ങള്‍, ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍, ക്ഷേത്രങ്ങള്‍ അനുഷ്ഠാനങ്ങള്‍, തത്ത്വനിരൂപണങ്ങള്‍, നവരാത്രി മാഹാത്മ്യം, ശിവരാത്രി മാഹാത്മ്യം എന്നിവയെപ്പറ്റിയും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. വെള്ളിയൂര്‍ എന്ന ഗ്രാമപ്രദേശത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെട്ട ഈ ചെറുപുസ്തകത്തിലൂടെ അറിയേണ്ടത് അറിയാന്‍ കഴിയുമെന്ന് വായനക്കാര്‍ പറയുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ എഴുത്തുകാരനെ വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ ആദരിച്ചിട്ടുണ്ട്.

Tags: പുസ്തകംreview
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.