അറിവിലും കരുത്തിലും സ്വതന്ത്രരായിക്കൊണ്ടിരിക്കുന്നു: ഡോ. പി. ശിവപ്രസാദ്
രാജ്യം രാഷ്ട്രമാകുന്ന പ്രക്രിയയില്‍ മുന്നോട്ടു പോകുകയാണ് ഭാരതം. വിദ്യാഭ്യാസരംഗത്ത് നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. അറിവില്‍ സ്വതന്ത്രമാകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. കരുത്തില്‍...







































