പാഠപുസ്തക കോലാഹലവും വസ്തുതകളും
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ അതിപാണ്ഡിത്യം കാരണം അദ്ദേഹം കേരളത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ ഇറക്കുമെന്നും എന്‍സിഇആര്‍ടി പുനഃസംഘടിപ്പിക്കണം എന്നുമെല്ലാം ആവശ്യപ്പെടുന്നതായി വാര്‍ത്ത കണ്ടു. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള പത്രപ്രസ്താവനകള്‍...








































