Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഴ്‌സണലിെന തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തുവിട്ടു. കെവിന്‍ ഡിബ്രൂയിനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജോണ്‍ സ്‌റ്റോണ്‍സ്, എര്‍ലിംഗ് ഹാലണ്ട എന്നിവര്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.റോബ് ഹോള്‍ഡിങിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസഗോള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2023, 09:57 pm IST
inFootball
സീസണില്‍ 33ാം ഗോള്‍ നേടി റെക്കോര്‍ഡിട്ട എര്‍ലിംഗ് ഹാലണ്ട്‌

സീസണില്‍ 33ാം ഗോള്‍ നേടി റെക്കോര്‍ഡിട്ട എര്‍ലിംഗ് ഹാലണ്ട്‌

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തുവിട്ടു. കെവിന്‍ ഡിബ്രൂയിനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജോണ്‍ സ്‌റ്റോണ്‍സ്, എര്‍ലിംഗ് ഹാലണ്ട എന്നിവര്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.റോബ് ഹോള്‍ഡിങിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസഗോള്‍.

തോറ്റെങ്കിലും 33 കളികളില്‍ 75 പോയന്റുമായി ആഴ്‌സണല്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാല്‍ ആഴ്‌സണിലിനെക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 31 കളികളില്‍ 73 പോയന്റുണ്ട്.

തോല്‍വിയോടെ സിറ്റിയുമായുള്ള പോയന്റ് വ്യത്യാസം അഞ്ചില്‍ നിന്ന് രണ്ടായി കുറഞ്ഞത് രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സണലിന് കനത്ത തിരിച്ചടിയാണ്.ഏഴാം മിനിറ്റില്‍ ഡിബ്രൂയിനെയിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോണ്‍ സ്‌റ്റോണ്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഡിബ്രൂയിനെ തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ ജയമുറപ്പിച്ചു. 86ാം മിനിറ്റില്‍ റോബ് ഹോള്‍ഡിംഗ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ എര്‍ലിംഗ് ഹാലണ്ട് ജയം ഉറപ്പിച്ചു.

സീസണില്‍ 38 മത്സരങ്ങള്‍ ആയതിനുശേഷം ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന നേട്ടമാണ്  ഹാലണ്ട് കരസ്ഥമാക്കിയത്. 2022  2023 പ്രീമിയര്‍ ലീഗ് സീസണില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോള്‍ നേട്ടം 33 ല്‍ എത്തി. 2017  2018 സീസണില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌്രൈടക്കര്‍ മുഹമ്മദ് സല നേടിയ 32 ഗോള്‍ എന്ന റിക്കാര്‍ഡ് ആണ് എര്‍ലിംഗ് ഹാലണ്ട് തകര്‍ത്തത്.2022  2023 പ്രീമിയര്‍ ലീഗ് സീസണില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോള്‍ നേട്ടം 33 ല്‍ എത്തി. 2017  2018 സീസണില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌്രൈടക്കര്‍ മുഹമ്മദ് സല നേടിയ 32 ഗോള്‍ എന്ന റിക്കാര്‍ഡ് ആണ് എര്‍ലിംഗ് ഹാലണ്ട് തകര്‍ത്തത്.

മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി യോട് നേരിട്ട തോല്‍വി ആഴ്‌സണല്‍ എഫ് സി യുടെ ഒന്നാം സ്ഥാനത്തിനു കനത്ത ഭീഷണി ആയി. 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ആഴ്‌സണല്‍ എഫ് സി ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍, 31 മത്സരങ്ങളില്‍ 73 പോയിന്റുമായി ആണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് മത്സരത്തിന്റെ അഡ്വാന്‍സ് മാഞ്ചസ്റ്റര്‍ സിറ്റി എഫ് സിക്ക് ഉണ്ട് എന്നു ചുരുക്കം. ന്യൂകാസില്‍ യുണൈറ്റഡ് എഫ് സി (59 പോയിന്റ്), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സി (59), ആസ്റ്റണ്‍ വില്ല (54), ലിവര്‍പൂള്‍ എഫ് സി (53 ) എന്നീ ടീമുകള്‍ ആണ് യഥാക്രമം മൂന്ന് മുതല്‍ ആറ് സ്ഥാനങ്ങളില്‍.

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിആഴ്‌സണല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.