എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ഇന്നത്തെ പരിതസ്ഥിതിയില്‍ നമ്മുടെ കര്‍ത്തവ്യം

വര്‍ത്തമാനകാലത്തെ നമ്മുടെ കര്‍ത്തവ്യം എന്ന വിഷയത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൗദ്ധിക് പരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം

കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്കുള്ള ഡിഎയും നല്‍കിയില്ല; കൊറോണയ്‌ക്കിടെ വിശുദ്ധനാകാന്‍ ഐസക്കിന്റെ നീക്കം

കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ക്ഷാമബത്ത റദ്ദ് ചെയ്‌തെന്നാണ് സംസ്ഥാന ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാല് ശതമാനം ഡിഎ ആണ് യഥാര്‍ഥത്തില്‍...

സംന്യാസിമാരെ ആദ്യം രക്ഷിച്ച ചിത്ര ചൗധരി; മൂന്നു മണിക്കൂര്‍ പൊരുതി; പക്ഷെ ഒടുവില്‍ അവര്‍ കൊന്നുകളഞ്ഞു

പോലീസെത്തി അവരെ പുറത്തിറക്കിയതോടെ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയുകയും അവരെ പൈശാചികമായി തല്ലിക്കൊല്ലുകയുമായിരുന്നു. പേലീസിന് അക്രമികളുടെ പേര് പറഞ്ഞുകൊടുത്തതിന് ചിത്രയേയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണി...

ജലസംരക്ഷണത്തിലും ജലസേചനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം; എല്ലാ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് കേന്ദ്രം

ഇത്തരം ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎസ്) പ്രകാരം ജലാശയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍...

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 35,000ത്തിലധികം പുതിയ രോഗികള്‍; രണ്ടായിരത്തിലധികം മരണം

ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായ സ്‌പെയ്‌നില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ഈ ആഴ്ച അവസാനത്തോടെ വ്യായമത്തിന് പുറത്ത് പോകാന്‍ സ്‌പെയ്ന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കി. മെയ്...

സംന്യാസിമാര്‍ക്ക് നാളെ ശ്രദ്ധാഞ്ജലി; രാജ്യമെമ്പാടും ചടങ്ങുകള്‍ സംഘടിപ്പിക്കും

രണ്ട് സംന്യാസിമാരുടെ കൊലപാതകമാണ് കൊറോണ കാലത്ത് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കൂട്ടംകൂടി തല്ലിക്കൊല്ലുകയായിരുന്നു. മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന, ധര്‍മപ്രചാരണം നടത്തുന്നവരാണ് മരിച്ച സംന്യാസിമാര്‍. ആ ദു:ഖം നമ്മുടെയെല്ലാം മനസ്സിലുണ്ട്

വെള്ളിക്കുടിലിലെ വള്ളിക്കാഴ്ചകള്‍

പ്രകൃതിദത്തമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമായ കേരളത്തിലെ മനോഹരമായ പച്ചപ്പ് നിറഞ്ഞ പട്ടണം വയനാടിന്റെ അതിശയകരമായ സവിശേഷതയാണ്. എല്ലായിടത്തുനിന്നുമുള്ള യാത്രക്കാര്‍ സമാധാനത്തിനും ശാന്തതയ്ക്കും വേണ്ടി ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു....

കൊറോണ പറഞ്ഞ കഥ

കെട്ടുതുടങ്ങിയ തീക്കനല്‍പോലെ തോന്നിക്കുന്ന അതിന്റെ ചുവന്ന നിറം. താമ്രവര്‍ണ്ണ പ്രകാശവലയം ചമയ്ക്കുന്നതു അദ്ഭുതത്തോടെ നോക്കിനിന്നു. ഇനി നാഴികകള്‍ കഴിഞ്ഞാല്‍ വെള്ളിയുടെ കൈത്തിരി പൂര്‍വദിക്കില്‍ തെളിയുമെന്നും അതോടെ രാത്രി...

കോഹ്‌ലി ‘ദൈവത്തെ’ മറികടക്കും: ബ്രെറ്റ് ലീ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചേക്കുമെന്ന് ബ്രെറ്റ് ലീ ഒരു ചാനലിനോട് പറഞ്ഞു. സച്ചിന്റെ മഹത്തായ റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ല. പക്ഷെ നിലവില്‍...

അകമേ അങ്ങ് നിറഞ്ഞു നില്‍ക്കും

അനുഭവം: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അന്യംനിന്നുപോയ ഇക്കാലത്ത് ഉള്ളുതൊടുന്ന ഒരു അനുഭവമാണിത്. ആത്മാര്‍ത്ഥതയുടെ മറുപേരായിരുന്ന ഒരു അധ്യാപകന്‍ തന്റെ സ്‌കൂളിലെ ഏറ്റവും മോശക്കാരെന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ പത്തു...

മുടിയേറ്റിലെ സ്ത്രീപ്പെരുമ

മുടിയേറ്റിലെ മുടിചൂടാ മന്നനായ പാഴൂര്‍ ദാമോദരമാരാരുടെ മരുമകള്‍ ബിന്ദു പാഴൂര്‍ ഇന്ന് ജീവിതംതന്നെ മുടിയേറ്റിനായി മാറ്റിവച്ചിരിക്കുകയാണ്. അത് തനിക്ക് കൈവന്ന ഒരു നിയോഗമായാണ് കരുതുന്നത്. സ്ത്രീകള്‍ മുടിയേറ്റ്...

ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബര്‍ 27ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

കൊറോണ മഹാമാരിയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവച്ചത്.മാറ്റിവയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ പീന്നിട് സെപ്തംബര്‍ ഇരുപതിന് ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സെപ്തംബര്‍ ഇരുപത്തിയേഴിനേ ടൂര്‍ണമെന്റ്...

ചാമ്പ്യന്മാരെ പ്രഖ്യാപിച്ചില്ല: ഡച്ച് ലീഗ് റദ്ദാക്കി

ഒരു ടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കില്ല. ലീഗിലെ ഒമ്പത് മത്സരങ്ങള്‍ കൂടിശേഷിക്കെ അയാക്‌സും എഇസഡ് അല്‍ക്മാറും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുത്; ഇന്ത്യയില്‍ പത്താഴ്ച ലോക്ഡൗണ്‍ വേണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുകയും കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്താല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭയാനകമായിരിക്കും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍...

മാരാര്‍ജിയെ സ്മരിക്കുമ്പോള്‍

ബിജെപി രാജ്യം ഭരിക്കുമെന്നും വാജ്‌പേയി പ്രധാനമന്ത്രിയാകുമെന്നും കേരളമാകെ വേദികളില്‍ നിന്നും വേദികളിലെത്തി വിളിച്ചുപറഞ്ഞ മാരാര്‍ജിക്ക് വാജ്‌പേയി പ്രധാനമന്ത്രിയായത് കാണാനായില്ല. നരേന്ദ്ര മോദി ഒരിക്കലല്ല രണ്ടാമതും പ്രധാനമന്ത്രിയായി ലോകനേതാവായി...

തിരിച്ചുവരാന്‍ ഒരുങ്ങി ഭുവി

2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. അന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാത്തം, മാറ്റ്...

സംന്യാസിമാരുടെ അരുംകൊലയ്‌ക്ക് പിന്നില്‍…

കമ്മ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ മതംമാറ്റ ലോബികളുടെ ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. സംന്യാസിമാരെ ഇല്ലാതാക്കാന്‍ ആസൂത്രിതമായി ആളുകളെ മാരകായുധങ്ങളുമായി സംഘടിപ്പിച്ച് സ്ഥലത്ത് എത്തിക്കുകയായിരുന്നു, ചാരായവും, കഞ്ചാവും മറ്റ് ലഹരി പാദാര്‍ത്ഥങ്ങളും...

പറ്റിയത് അബദ്ധമെങ്കില്‍ മുഖ്യമന്ത്രി തിരുത്തണം

കോവിഡ് 19ന്റെ പൊങ്ങച്ചം വിസ്തരിക്കുന്നതിനിടയിലാണ് ക്രമവിരുദ്ധമായ ഒരു കരാര്‍ വില്ലനായി അരങ്ങത്തുവരുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ങ്ക്‌ളറുമായി കരാറില്‍ ഏര്‍പ്പെട്ട് വിവാദത്തിലായത്. ഇതിനെക്കുറിച്ച്...

ഇന്ന് ലോക പുസ്തക- പകര്‍പ്പവകാശ ദിനം

1616ല്‍ അന്തരിച്ച വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്ല്യം ഷേക്ക്സ്പിയറുടെ ചരമദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്. 1995ല്‍ ചേര്‍ന്ന യുഎന്‍ സാംസകാരികസമിതി എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം...

ടീമിലിടം കിട്ടിയില്ല, പുലര്‍ച്ചെ മൂന്ന് മണിവരെ കരഞ്ഞെന്ന് കോഹ്‌ലി

എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് പലതവണ കോച്ചിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രിച്ചത്...

കാണികളെ ഒഴിവാക്കി മത്സരങ്ങള്‍ നടത്തില്ലെന്ന്ബിസിസിഐയും എഐഎഫ്എഫും

ഇന്ത്യയും ജര്‍മനിയും ഒന്നല്ല. ഇന്ത്യയിലേയും ജര്‍മനിയിലേയും സാമൂഹിക യാഥാര്‍ഥ്യങ്ങളും വ്യത്യസ്ഥമാണ്. ഇന്ത്യയില്‍ അടുത്തകാലത്തൊന്നും ക്രിക്കറ്റ് നടക്കാന്‍ സാധ്യതയില്ല. നിലവില്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍...

ഐസ്വാളിലെ രാജ്ഭവനില്‍ രാത്രി വിളക്കുകള്‍ അണയുന്നില്ല; കര്‍മനിരതനായി ഗവര്‍ണര്‍

നാഗാലാന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് സഹായം ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയക്കുകയായിരുന്നു....

അന്ന് സോളാറെങ്കില്‍ ഇന്ന് സ്പ്രിങ്ക്‌ളര്‍; ഭരണമേതായാലും അഴിമതിയില്‍ കേരളം നമ്പര്‍ വണ്‍

ഇന്നത്തെ സ്പ്രിങ്ക്‌ളര്‍പോലെ അന്നൊരു കമ്പനിയുമായുണ്ടാക്കിയ അവിഹിത ബന്ധമാണ് സംഘര്‍ഷത്തിലേക്കും സമരത്തിലേക്കും എത്തിയത്. അസാധാരണ സാഹചര്യത്തില്‍ സാധാരണ നടപടികള്‍ അപ്രസക്തമെന്ന ഇന്നത്തെ ന്യായം തന്നെയാണ് അന്ന് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്....

പൈശാചികം, ക്രൂരം ആ കൊലപാതകങ്ങള്‍

കേവലം എന്തെങ്കിലും ആവശ്യവുമായി ഗ്രാമത്തിലെത്തുകയോ അവിടത്തുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ഉണ്ടായിട്ടില്ല. ഒരുതരത്തിലുമുള്ള പ്രകോപനവും കൂടാതെയാണ് പത്തിരുനൂറോളം പേര്‍ ഇത്ര കിരാതമായ അക്രമം നടത്തി മൂന്ന് പുണ്യാത്മാക്കളെ മറുലോകത്തേക്ക്...

പാക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ട: ശ്രീശാന്ത്

നമ്മള്‍ പാക്കിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. പാക്കിസ്ഥാനുമായി കളിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട ശേഷമേ മത്സരങ്ങള്‍ പുനരാരംഭിക്കാവൂയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയില്‍...

ടി 20 ലോകകപ്പ്: നിര്‍ദേശങ്ങളുമായി ഗാവസ്‌കര്‍

അതിനാല്‍ ഇത്തവണത്തെ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കണം. ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന അടുത്ത വര്‍ഷത്തെ ടി 20 ലോകകപ്പ് ഓസ്‌ട്രേലിയിലും നടത്തണമെന്ന് ഗാവസ്‌കര്‍ നിര്‍ദേശിച്ചു

ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി ഓസീസ്

ഡിസംബര്‍-ജനുവരിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തുക. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഏറെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരികയാണെന്ന്...

പുതിയ വാര്‍ത്തകള്‍