Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐസ്വാളിലെ രാജ്ഭവനില്‍ രാത്രി വിളക്കുകള്‍ അണയുന്നില്ല; കര്‍മനിരതനായി ഗവര്‍ണര്‍

നാഗാലാന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സഹായം ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയക്കുകയായിരുന്നു. ഉടന്‍തന്നെ ശ്രീധരന്‍പിള്ള നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍. രവിയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികദേഹം നാട്ടിലെത്തിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 22, 2020, 06:20 pm IST
inIndia

കോഴിക്കോട്: ഐസ്വാളിലെ രാജ്ഭവനില്‍ ഇപ്പോള്‍ രാപകല്‍ ഭേദമില്ല. മിസോറാമിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്ക് മേല്‍നോട്ടം വഹിക്കുന്നതിനോടൊപ്പം കേരളത്തില്‍ നിന്നുള്ള നിരവധി സഹായ ആവശ്യങ്ങള്‍ മലയാളിയായ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ തേടിയെത്തുന്നു.  

ഏറ്റവുമൊടുവില്‍ മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന ജീവനക്കാരന്റെ ദല്‍ഹിയിലുള്ള സഹോദരന്‍ കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോള്‍ മക്കളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ടത് ഗവര്‍ണറുടെ ഓഫീസിലേക്ക്.

ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മുംബൈയില്‍ നിന്ന് മക്കളെ ദല്‍ഹിയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രാ പാസ് ലഭിക്കാനുള്ള പലശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ ബന്ധപ്പെടുന്നത്.

അദ്ദേഹം മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത്‌സിങ് കോഷിയാരിയെ ബന്ധപ്പെട്ടു. രോഗബാധിതനായ വ്യക്തിയുടെ മക്കളായ ജയകൃഷ്ണന്‍, ഹരിഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് ഇതേ തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് ദല്‍ഹി വരെ കാറില്‍ യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി മഹാരാഷ്‌ട്ര ഡിജിപി നല്‍കിയത്. മക്കളെത്തിയതിന് ശേഷമാണ് അച്ഛനെ രാജീവ്ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കുന്നത്.

നാഗാലാന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സഹായം ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയക്കുകയായിരുന്നു. ഉടന്‍തന്നെ ശ്രീധരന്‍പിള്ള നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍. രവിയെ  ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികദേഹം നാട്ടിലെത്തിച്ചു.

വൃക്ക ശസ്ത്രക്രിയക്ക് ശേഷം സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന സന്തോഷ് എന്ന യുവാവിന് മരുന്ന് ലഭിക്കാതെ വന്നപ്പോള്‍ ഗുവാഹത്തിയില്‍ നിന്ന് മരുന്ന് എത്തിക്കാനും രാജ്ഭവന്‍ ഇടപെട്ടു. കൊല്ലത്തെ യുവമോര്‍ച്ച നേതാവ് വഴിയാണ് മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ വിവരമറിയുന്നത്. സംസ്ഥാന പോലീസ് ഡിജിപി മുഖേന ഗുവാഹത്തിയില്‍ നിന്നും മരുന്ന് എത്തിക്കുകയായിരുന്നു.

മിസോറാം ജനങ്ങള്‍ക്ക് കൊറോണ സ്ഥിരീകരണ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞ പി.എസ്. ശ്രീധരന്‍പിള്ള പ്രത്യേക താല്‍പ്പര്യമെടുത്ത് മിസോറാമിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനാ ലാബ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനം വഹിക്കുമ്പോള്‍ ജനോപകാരപ്രദമായി എങ്ങനെ ഇടപെടാമെന്ന് തെളിയിക്കുകയാണ് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍ പിള്ള.

Tags: പി.എസ്. ശ്രീധരന്‍പിള്ളmizoramgovernor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

News

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.