എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

വിമാന സര്‍വീസുകള്‍ ജൂലൈ 15 വരെയില്ല; ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി

മെയ്12നാരംഭിച്ച പ്രത്യേക സര്‍വീസുകള്‍ തുടരും. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 12വരെ സ്ഥിരം ട്രെയിന്‍ സര്‍വ്വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഇതിന്റെ മുഴുവന്‍ തുകയും മടക്കി...

നമ്പര്‍ വണ്‍ സ്ഥാനത്തിനായി മലയാളികളെ കൊലയ്‌ക്ക് കൊടുക്കുന്നു; രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ പരിശോധന നടത്താതെ പിണറായി സര്‍ക്കാര്‍

പ്രതിദിനം 60,000 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇതുവരെ അതിനായിട്ടില്ല. ഇതുവരെ 2,09,456 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായുള്ളു. എന്നാല്‍ തമിഴ്‌നാട്- 10,08,974, മഹാരാഷ്ട്ര 8,50,410, ആന്ധ്ര- 7,91,624,...

ക്ഷേത്രങ്ങളെ വരിഞ്ഞു മുറുകി സിപിഎം; ക്ഷേത്രോപദേശക സമിതികളെ വരുതിയിലാക്കാന്‍ ദേവസ്വം ബോര്‍ഡ്

ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ ഭക്തജനസംഘടനകള്‍ക്കോ ക്ഷേത്രോപദേശക സമിതികള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്നാണ് തീരുമാനം. ക്ഷേത്രവരുമാന പഠനസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കുകയാണെന്ന നിലയിലാണ് നടപടി. ക്ഷേത്രോപദേശക സമിതികള്‍ തന്നെ...

കേന്ദ്രത്തിന്റെ കത്ത് അഭിനന്ദനമായി പുറത്തുവിട്ട കേരള സര്‍ക്കാര്‍ നടപടി അല്‍പ്പത്തരം: വി.മുരളീധരന്‍

യോഗിക സമീപനം മാറ്റിയതില്‍ അഭിനന്ദിച്ചാണ് കേന്ദ്രം കത്തയച്ചത്. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ്‌കേന്ദ്രത്തിന്റെ കത്തിലുള്ളത്. ഇത് അഭിനന്ദനമാണെന്ന് തെറ്റിദ്ധരിച്ച് കേരള സര്‍ക്കാര്‍ കത്ത് പുറത്ത് വിട്ടത് അല്‍പ്പത്തരമാണ്. കേന്ദ്രം...

ആ അടിയന്തരവും അനന്തരവും; അടിയന്തരാവസ്ഥയുടെ 45-ാം വര്‍ഷം

യുവ പത്രപ്രവര്‍ത്തകയായിരുന്ന കൂമി കപൂര്‍ 40 വര്‍ഷത്തെ അനുഭവങ്ങളും, ഗഹനപഠനങ്ങളും, കണ്ടെത്തലുകളും, വിശകലനങ്ങളും ചേര്‍ത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച,'എമര്‍ജന്‍സി, എ പേഴ്സണല്‍ ഹിസ്റ്ററി'- എന്ന പുസ്തകത്തില്‍ അതിന്റെ വിവരണങ്ങളുണ്ട്.

ചൈന ബന്ധം: കോണ്‍ഗ്രസ് മറുപടി പറയണം

യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ...

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയം ആഘോഷിക്കുന്ന ആരാധകര്‍

കൊറോണയ്‌ക്ക് ചുവപ്പുകാര്‍ഡ്; ആന്‍ഫീല്‍ഡ് ആഘോഷിച്ചു

ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി ആന്‍ഫീല്‍ഡിലും പരിസരത്തും ക്ലബ് അധികൃതരുടെ സഹകരണത്തോടെ പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ, അതെല്ലാം മറികടന്ന് ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിച്ചു.

മുപ്പതാണ്ടിനു ശേഷം ലിവര്‍പൂള്‍…

ലീഗില്‍ എണ്‍പത്താറു പോയിന്റുമായി കിരീടത്തിനു തൊട്ടടുത്തായിരുന്നു ലിവര്‍പൂള്‍. അറുപത്തിമൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ജൂലൈ രണ്ടു വരെ ലിവര്‍പൂളിനു കാത്തിരിക്കേണ്ടി വരുമായിരുന്നു....

മലയാള സിനിമയുടെ പോക്ക് എങ്ങോട്ട്?

മാപ്പിള ലഹള ഇതിവൃത്തമാക്കുന്ന ആദ്യ സിനിമയല്ല വാരിയംകുന്നന്‍. 1921 എന്ന പേരില്‍തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമ വന്നിരുന്നു. ഈ ചിത്രവും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി....

ലാലിഗയില്‍ റയല്‍ മയോര്‍ക്കക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം സെര്‍ജി രാമോസിനെ അഭിന്ദിക്കുന്ന സഹതാരങ്ങള്‍

ലാ ലിഗയില്‍ കിരീടപ്പോര് മുറുകുന്നു; ബാഴ്‌സയെ പിന്തള്ളി റയല്‍ ഒന്നാം സ്ഥാനത്ത്

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തയെട്ടുപോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബാഴ്‌സലോണയ്ക്കും മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ അറുപത്തിയെട്ട് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിന് പിന്നിലാണ്...

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയ ബ്രസീല്‍താരം ഫാബിഞ്ഞോയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

സിറ്റി ജയിച്ചാല്‍ ലിവര്‍പൂളിന്റെ കിരീടധാരണം വൈകും

മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. ജൂലൈ രണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി വിവാദവും കൊറോണയും വിനയായി; സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തു പരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്നു ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും...

കൊറോണ ആശുപത്രി ചുമതല ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്; ലോകത്തെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്ര നാളെ മുതല്‍ പ്രവര്‍ത്തനസജ്ജം

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദല്‍ഹിയില്‍. 3,947 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്താദ്യമായാണ് ഒറ്റ...

കൊറോണ ചികിത്സ: പാക്കിസ്ഥാനില്‍ പ്ലാസ്മ കരിഞ്ചന്ത; വൈറസ്മുക്തരുടെ പ്ലാസ്മയ്‌ക്ക് ലക്ഷങ്ങള്‍ വില

ഈ പ്ലാസ്മയ്ക്ക് രണ്ടര ലക്ഷം മുതലാണ് പാക്കിസ്ഥാനിലെ കരിഞ്ചന്തകളില്‍ വില. രോഗികളും ഇടനിലക്കാരുമായി പ്ലാസ്മ ഇടപാട് നടത്തുന്നത് നേരിട്ട് അറിയാമെന്ന് ഇസ്ലമാബാദിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ തന്നെയാണ്...

അധ്യാപക നിയമനത്തില്‍ സമൂലമാറ്റം വേണമെന്ന് ചെലവ് ചുരുക്കല്‍ സമിതി

സര്‍ക്കാര്‍ ജീവനക്കാരില്‍ 46 ശതമാനം വിദ്യാഭ്യാസ വകുപ്പിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയായി. കുട്ടികളുടെ എണ്ണം 31 ആയാല്‍ അധ്യാപക നിയമനം എന്നത് വലിയ ഭാരമാണെന്നുമാണ്...

ചൈനയിലെ ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍; 10,200 കിടക്കകളുമായി സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍

സൗത്ത് ദല്‍ഹിയിലെ ഛത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന രാധ സോമി സത്സംഗ് ബ്യാസ് കോംപ്ലക്‌സ് ആണ് ചികിത്സാകേന്ദ്രമായി മാറ്റിയെടുക്കുന്നത്. ഒരേസമയം 10,200 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. 15...

അതിര്‍ത്തിയില്‍ ഭാരതം പിടിമുറുക്കിയതോടെ നേപ്പാളിന്റെ ഭൂമി കൈയേറി ചൈന; നദികളുടെ ഗതി തിരിച്ചുവിട്ടാണ് ഹെക്ടര്‍ കണക്കിന് കൃഷിഭൂമി കൈക്കലാക്കിയത്

റോഡുകള്‍ക്കു വേണ്ടി ചൈന നദികളുടെ ഗതി തിരിച്ചുവിട്ടതായും ഇതോടെ തങ്ങളുടെ ഹെക്ടര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ചൈന സ്വന്തമാക്കുമെന്നും അതോടെ വലിയ...

കള്ളക്കേസില്‍ കുടുക്കുന്നു; തെളിയാക്കേസുകള്‍ കെട്ടിവയ്‌ക്കുന്നു; ഇന്ത്യയെ ഭീകരരാജ്യമാക്കി ചിത്രീകരിക്കാന്‍ പാക് ശ്രമം; നീക്കം തടഞ്ഞ് അമേരിക്ക

വേണു മാധവ ദോഗ്ര അടക്കം നാലുപേരെയാണ് പിടിച്ചത്. ഇതില്‍ ദോഗ്രയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഈ ആവശ്യം സാധിച്ചെടുക്കാമെന്നായിരുന്നു...

ഒടുവില്‍ തോമസ് ഐസക്കും സമ്മതിച്ചു; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോഡില്‍

നിശ്ചയമായും ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെ മൂല്യം ഇടിയുന്നതു തടയാനാകും. ഇത്രയും കരുതല്‍ ശേഖരമുള്ളപ്പോള്‍ ഇന്ത്യ സുരക്ഷിതമെന്നു കണ്ട് കൂടുതല്‍ വിദേശമൂലധനം വരുമെന്നും...

അമ്പലപറമ്പിലെ കപ്പകൃഷിക്കു പിന്നാലെ കുളത്തില്‍ മത്സ്യകൃഷിയും; ക്ഷേത്രങ്ങളില്‍ ഇടതുവിളയാട്ടം തുടരുന്നു

തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയില്‍ തോന്നുന്നത് ചെയ്യുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ദേവഹരിതമെന്ന പേരില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ തുടങ്ങിയ പരിശ്രമങ്ങള്‍ ക്ഷേത്രോപദേശക സമിതികള്‍ പിരിച്ചുവിടാനുള്ള ആലോചനയിലാണ്...

ഫുട്‌ബോള്‍ ലയന്‍ @ 33

സൂപ്പര്‍ താരത്തിനും മുകളില്‍ ഇതിഹാസ താരമായി മാറുന്ന മെസിക്ക് ഇന്ന് മുപ്പത്തിമൂന്ന് വയസ് തികയുന്നു. ഇതിനോടകം കൊതിപ്പിക്കുന്ന പല റെക്കോഡുകളുടെയും ഉടമയാണ് മെസി. ആറ് ബാലന്‍ ഡി...

ആശങ്ക കണക്കിലെടുത്ത് നടപടി വേണം

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 68 കാരനാണ് ഇന്നലെ രാവിലെ മരിച്ചത്. ദല്‍ഹിയില്‍ നിന്നെത്തിയ അദ്ദേഹം ന്യൂമോണിയ കടുത്തതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഗുരുതരനിലയിലായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ സംസ്ഥാനം...

അഞ്ചടിച്ച് സിറ്റി; കിരീടത്തിന് ലിവര്‍പൂള്‍ കാത്തിരിക്കണം

നിലവിലെ ചാമ്പ്യന്മാര്‍ എന്ന വിശേഷണത്തിന് ചേരുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. ലീഗില്‍ ആകമാനം നിറംമങ്ങിയ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ ലോക്ഡൗണിന് ശേഷം പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടക്കം മുതല്‍...

ദേവരാജ കളരിയില്‍നിന്ന്…

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്ഫുടത എന്നിവയൊക്ക ദേവരാജ കളരിയില്‍ നിന്ന് വന്ന സുദീപിന്റെ മികവുകളാണ്. യേശുദാസിനു മാത്രം പാടാന്‍ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങള്‍ സ്റ്റേജുകളില്‍...

ജൂണ്‍ 10ന് വിടപറഞ്ഞ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ആര്‍. വേണുഗോപാലിനെക്കുറിച്ചുള്ള ഹൃദ്യമായ രണ്ട് ഓര്‍മകള്‍

ജൂണ്‍ 10ന് വിടപറഞ്ഞ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ആര്‍. വേണുഗോപാലിനെക്കുറിച്ചുള്ള ഹൃദ്യമായ രണ്ട് ഓര്‍മകള്‍

പുതിയ വാര്‍ത്തകള്‍