Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വേശ്വരിയില്‍ നിന്നും പ്രസരിക്കുന്ന കാരുണ്യ കിരണങ്ങള്‍

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 26, 2020, 10:43 pm IST
inSamskriti

നിതാന്തമായ ജാഗ്രത,സ്വന്തം മാനസിക വൃത്തികളെ സാക്ഷിഭാവത്തില്‍ വീക്ഷിക്കുക, വിവേചനം, ഈശ്വരാര്‍പ്പിതമായ ഹൃദയത്തില്‍നിന്നും എല്ലാ വികാരങ്ങളേയും വിഷലിപ്തമായ ചിന്തകളേയും ഉന്മൂലനാശനം ചെയ്യാനുള്ള അവിരാമമായ പരിശ്രമം ഇവയാണ് മനസ്സു ശദ്ധീകരിക്കാനുള്ള പരിശീലനവും ശിക്ഷണവും.

വിചാരാത്മകമായ മാനസസരസ്സില്‍ ഏതുനിമിഷവും വിലീനമായ (മലിന) വാസന സുശക്തമായ തിരമാലയായി കുതിച്ചുയര്‍ന്നെന്നു വരാം. അതുകൊണ്ട് ആന്തരികമായ ജാഗരൂകതയ്‌ക്കു വിഘ്‌നമോ, വിരാമമോ അനുവദിക്കരുത്.  

ഈശ്വരകൃപയില്ലാതെ ആര്‍ക്കും മായയുടെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനാവില്ല. തപശ്ചര്യ കൊണ്ടുമാത്രം മായയില്‍നിന്നും രക്ഷപ്പെടാമെന്നു കരുതരുത്. അതിനു ഒരുവന്‍ അഭയം കണ്ടെത്തേണ്ടത് ഈശ്വര കാരുണ്യത്തിലാണ്. വാസനകളുടെ അലകള്‍ അപ്രതിരോദ്ധ്യമായി അനുഭവപ്പെടുമ്പോള്‍ തത്വചിന്തയോ വേദാഭിമുഖ്യമോ സഹായകരമായി തീര്‍ന്നെന്നു വരില്ല. മഹാമായയുടെ കൃപാകടാക്ഷം സഹായത്തിനെത്തണം. ആ സര്‍വേശ്വരിയുടെ പാദാരവിന്ദങ്ങളെ മുറുകെ പിടിക്കുക. പ്രാര്‍ത്ഥിക്കുക. ശരണാഗതി അടയുക. വിശുദ്ധിക്കുള്ള നിങ്ങളുടെ അഭിനിവേശം ആത്മാര്‍ത്ഥമാണെങ്കില്‍, നിങ്ങളുടെ പ്രാര്‍ത്ഥന ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയരുന്നതാണെങ്കില്‍ ആ കരുണാമൂര്‍ത്തിയില്‍നിന്നും പ്രതികരണം തല്‍ക്ഷണംതന്നെ അനുഭവമാകും. അവിടുന്ന് നിങ്ങളുടെ ഹൃദയത്തില്‍തന്നെ അധിവസിക്കുന്നു. ആ ഹൃദയേശ്വരി നിങ്ങളുടെ രക്ഷയ്‌ക്കു വന്നു ചേരും. വിവേകാത്മകമായ അന്തര്‍ദര്‍ശനമായി ദേവി ആവിര്‍ഭവിച്ച് പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും മഹൂര്‍ത്തത്തില്‍ നിങ്ങളെ സംരക്ഷിക്കും. മാനസികവും സാന്മാര്‍ഗികവും ആദ്ധ്യാത്മികവുമായ സകല ശക്തികളും ആ സര്‍വേശ്വരിയില്‍നിന്നും പ്രസരിക്കുന്ന കിരണങ്ങളാണ്.  

ഈശ്വരകാരുണ്യംകൊണ്ട് നേടി, വിവേകശക്തികൊണ്ട് വാസനാവൃത്തികളെ കണ്ടെത്തുകയും, അവയെ ഒറ്റപ്പെടുത്തുകയും, നിയന്ത്രിക്കുകയും, തിരസ്‌കരിക്കകയും ചെയ്യുന്നതോടെ വാസനാശക്തി അനുക്രമം മന്ദീഭവിക്കും. അവസാനം വാസനകള്‍ക്കു നിങ്ങളുടെ മേലുള്ള സ്വാധീനം ഇല്ലാതാകും. അവ ബലഹീനങ്ങളായി തീരും. നിങ്ങളുടെ മോഹങ്ങള്‍ക്കും, ലൗകികാസക്തികള്‍ക്കും കൂടുതല്‍ കൂടുതല്‍ സംതൃപ്തി വരുത്തിക്കൊണ്ടിരുന്നാല്‍, (മലിനമായ)വാസനകള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. ഇതാണ് നിയമം.

സമ്പാ: കെ.എന്‍.കെ.നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.