Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 09:42 am IST
inKerala

കിഴക്കമ്പലം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കിറ്റക്‌സ് എംഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം. ജേക്കബ്. തനിക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ തിങ്കളാഴ്ച നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്നും സാബു എം. ജേക്കബ് അറിയിച്ചു.

തെലങ്കാന സര്‍ക്കാര്‍ 90 വര്‍ഷത്തേക്ക് പണയമായി തന്ന സ്ഥലത്തിന്റെ വില 3000 കോടിയായി കാണിച്ച് 2000 കോടി താന്‍ തട്ടിയെടുത്തുവെന്നാണ് തനിക്കെതിരെ വന്ന വാര്‍ത്ത. അതുവഴി 2000 കോടിയുടെ കുംഭകോണം നടത്തിയെന്നാണ് ആരോപണം. തെലങ്കാന സര്‍ക്കാരിന്റെ ഒരു തുണ്ട് ഭൂമി പോലും ഈട് വെച്ചിട്ടില്ലെന്നും കിറ്റെക്‌സിന്റെ സ്വന്തം പേരിലുള്ള സ്ഥലമാണ് ബാങ്കില്‍ പണയം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സര്‍ക്കാരില്‍ നിന്ന് 187.2 ഏക്കര്‍ സ്ഥലം താന്‍ വാങ്ങിയതാണ്. ആ വസ്തുവിന്റെ വിലയായ 38 കോടി സര്‍ക്കാരിന് നല്‍കി കിറ്റക്‌സിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ബാങ്കിന് ഈടായി നല്‍കുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ല. എസ്ബിഐയില്‍ നിന്ന് 900 കോടി നിയമവിരുദ്ധമായി ലോണെടുത്തു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ബാങ്ക് തന്നെ അത് നിഷേധിച്ച് രംഗത്തെത്തി. ഒരു രൂപ പോലും അവിടുന്ന് ലോണ്‍ കൈപ്പറ്റിയിട്ടില്ല. നിയമവിരുദ്ധമായി നടക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജരേഖ ഉണ്ടാക്കി കേസ് ഉണ്ടാക്കുന്നു.

4 വര്‍ഷമായി തെലങ്കാനയിലെ കമ്പനിക്ക് ലാഭം ഉണ്ടായില്ലെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ കഴിഞ്ഞവര്‍ഷം ആണ് പ്രൊഡക്ഷന്‍ തുടങ്ങിയത്. പിന്നെ എങ്ങിനെ ലാഭം കാണിക്കും. തനിക്കെതിരെയുള്ള ആരോപണം എസ്‌ഐടിയോ അല്ലെങ്കില്‍ സിബിഐയോ അന്വേഷിക്കട്ടെ. ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായും സാബു തുടര്‍ന്നു.

എല്ലാ ഏജന്‍സികളുടേയും അനുമതിയോടെയാണ് കിറ്റക്‌സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 26 വര്‍ഷമായി കമ്പനി ലാഭമുണ്ടാക്കുകയും ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റ് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ്. ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തവര്‍ തല മൊട്ടയടിച്ച് ചാനല്‍ അടച്ചുപൂട്ടി വ്യാജ വാര്‍ത്ത നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കമ്പലത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്‌സ് തെലങ്കാന യൂണിറ്റിന്റെ സിഎഫ്ഒ അനു, കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ സിഎഫ്ഒ ബോബി മൈക്കിള്‍ എന്നിവരും സംബന്ധിച്ചു.

Tags: legal actionSabu M.JacobReporter TVKitex MD Sabu M Jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

Kerala

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.