Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപക നിയമനത്തില്‍ സമൂലമാറ്റം വേണമെന്ന് ചെലവ് ചുരുക്കല്‍ സമിതി

സര്‍ക്കാര്‍ ജീവനക്കാരില്‍ 46 ശതമാനം വിദ്യാഭ്യാസ വകുപ്പിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയായി. കുട്ടികളുടെ എണ്ണം 31 ആയാല്‍ അധ്യാപക നിയമനം എന്നത് വലിയ ഭാരമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലുള്ള അധ്യാപക നിയമനരീതിയില്‍ സമൂലമാറ്റത്തിനാണ് സമിതി ശുപാര്‍ശ. മൂന്നു വര്‍ഷം വിവിധ സ്റ്റാന്‍ഡേര്‍ഡുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ശരാശരി, വിദ്യാര്‍ഥി പ്രവേശനത്തിനുള്ള ഉയര്‍ന്ന പരിധിയാക്കണം. ഇതിനു മുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 02:27 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലയില്‍ ഏറ്റവും അധികം ജീവനക്കാരുള്ള വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനങ്ങള്‍ക്ക് വിലങ്ങിടണമെന്ന് ചെലവുചുരുക്കല്‍ പഠന സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ സമൂലമാറ്റം വേണം. നിയമനം ആദ്യ മൂന്നുവര്‍ഷം തല്‍ക്കാലികമായിരിക്കണമെന്നും നാലാംവര്‍ഷവും ഒഴിവു നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രം  സ്ഥിര നിയമനം നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം. സിഡിഎസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  

സര്‍ക്കാര്‍ ജീവനക്കാരില്‍ 46 ശതമാനം വിദ്യാഭ്യാസ വകുപ്പിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയായി. കുട്ടികളുടെ എണ്ണം 31 ആയാല്‍ അധ്യാപക നിയമനം എന്നത് വലിയ ഭാരമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലുള്ള അധ്യാപക നിയമനരീതിയില്‍ സമൂലമാറ്റത്തിനാണ് സമിതി ശുപാര്‍ശ. മൂന്നു വര്‍ഷം വിവിധ സ്റ്റാന്‍ഡേര്‍ഡുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ശരാശരി, വിദ്യാര്‍ഥി പ്രവേശനത്തിനുള്ള ഉയര്‍ന്ന പരിധിയാക്കണം. ഇതിനു മുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുത്.  

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒരു അക്കാദമിക വര്‍ഷത്തേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. അടുത്ത വര്‍ഷം തസ്തിക നിലനില്‍ക്കുമോയെന്നത് ഉറപ്പില്ലാത്തതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ദിവസവേതന നിയമനം നല്‍കണം. നാലാം വര്‍ഷവും തസ്തികയുണ്ടെങ്കില്‍ സ്ഥിര നിയമനം നല്‍കാം. വെക്കേഷന് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല. ലീവ് വേക്കന്‍സിയില്‍ കയറിയശേഷം തസ്തികയ്‌ക്ക് അവകാശം ഉന്നയിക്കുന്ന സംവിധാനം നിര്‍ത്തലാക്കണം. ലീവെടുത്ത് മറ്റ് ജോലിക്ക് പോകുന്നതും പകരം അധ്യാപകരെ നിയമിക്കുന്നതും തടയണം.

എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ ആധാര്‍ അധിഷ്ഠിത പരിശോധനയ്‌ക്ക് ശേഷംമേ തസ്തിക അനുവദിക്കാവൂ. തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കണം. പിന്നീട് എയ്ഡഡ് സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കണം. വ്യാജ വിദ്യാര്‍ഥി പ്രവേശനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം.  

25 കുട്ടികളില്ലാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണം. സംസ്ഥാനത്ത് 382 സര്‍ക്കാര്‍ സ്‌കൂളുകളിലും 614 എയിഡഡ് സ്‌കൂളുകളിലും വേണ്ടത്ര വിദ്യാര്‍ഥികളില്ല. ഒരു പ്രദേശത്തെ ലാഭകരമല്ലാത്ത സ്‌കൂളുകള്‍ ഒന്നിച്ചാക്കുകയും മറ്റു സ്‌കൂളുകളുടെ സ്ഥലം സര്‍ക്കാരിനു മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തിലുണ്ട്.

Tags: teachersകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.