Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലപറമ്പിലെ കപ്പകൃഷിക്കു പിന്നാലെ കുളത്തില്‍ മത്സ്യകൃഷിയും; ക്ഷേത്രങ്ങളില്‍ ഇടതുവിളയാട്ടം തുടരുന്നു

തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയില്‍ തോന്നുന്നത് ചെയ്യുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ദേവഹരിതമെന്ന പേരില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ തുടങ്ങിയ പരിശ്രമങ്ങള്‍ ക്ഷേത്രോപദേശക സമിതികള്‍ പിരിച്ചുവിടാനുള്ള ആലോചനയിലാണ് എത്തിനില്‍ക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ മറവില്‍ ആരംഭിച്ച ദേവഹരിതത്തിനെതിരെ ഹിന്ദുസംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സുഭിക്ഷ കേരളം പദ്ധതിയുടെ മറവില്‍ ക്ഷേത്രഭൂമി കൈയടക്കാനാണ് നീക്കം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 10:44 am IST
in Kerala

കൊല്ലം: ആരാധനാലയങ്ങളെ വ്യാപാരകേന്ദ്രങ്ങളാക്കാനുള്ള ഇടതു നീക്കം വീണ്ടും ശക്തം. അമ്പലപ്പറമ്പുകളിലെ കപ്പകൃഷിക്കു പിന്നാലെ ക്ഷേത്രക്കുളങ്ങളില്‍ മത്സ്യകൃഷിയും തുടങ്ങുന്നു. മീനൂട്ട് നടത്തിയും മറ്റും പല ക്ഷേത്രങ്ങളിലും മത്സ്യങ്ങളെ പരിപാലിക്കുമ്പോഴാണ്, അമ്പലങ്ങളിലെ തീര്‍ഥങ്ങളില്‍, മത്സ്യങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള നീക്കം.  

തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയില്‍ തോന്നുന്നത് ചെയ്യുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ദേവഹരിതമെന്ന പേരില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ തുടങ്ങിയ പരിശ്രമങ്ങള്‍ ക്ഷേത്രോപദേശക സമിതികള്‍ പിരിച്ചുവിടാനുള്ള ആലോചനയിലാണ് എത്തിനില്‍ക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ മറവില്‍ ആരംഭിച്ച ദേവഹരിതത്തിനെതിരെ ഹിന്ദുസംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സുഭിക്ഷ കേരളം പദ്ധതിയുടെ മറവില്‍ ക്ഷേത്രഭൂമി കൈയടക്കാനാണ് നീക്കം.

കൊല്ലം ജില്ലയിലെ വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി തുടങ്ങാനുള്ള നീക്കം ഇതിനകം വലിയ പ്രതിഷേധത്തിന് കാരണമായി. മത്സ്യക്കൃഷിക്ക് ചിറ ഏറ്റെടുക്കുന്നതും സുഭിക്ഷം പദ്ധതിയുടെ പേരിലാണ്. ഇതിനായി ആറാട്ടുകുളത്തിലേക്ക് ഭക്തജനപ്രവേശം വിലക്കി ചിറ വലയിട്ട് മൂടും. പിന്നീട് മത്സ്യക്കൃഷി നടത്തും. കുളം നവീകരണമെന്ന പേരില്‍ ഇതിനകം ലക്ഷങ്ങളാണ് അധികൃതര്‍ ചെലവിട്ടതെന്നാണ് സൂചന.

സാധാരണ ക്ഷേത്രച്ചിറകളില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ ഭഗവാന്റെ തിരുമക്കള്‍ എന്ന സങ്കല്‍പ്പത്തിലാണ് കാണുന്നത്. അവയെ തൊടാനോ പിടിക്കാനോ ആര്‍ക്കും അവകാശമില്ല. തിരുമക്കള്‍ക്ക് തീറ്റ കൊടുക്കുന്നത് ഭക്തിയുടെ ഭാഗമായാണ് കണ്ടുവരുന്നത്. ആ സ്ഥാനത്താണ് മത്സ്യക്കൃഷി നടത്താന്‍ ആറാട്ടുചിറ തന്നെ ഏറ്റെടുക്കാനുള്ള നീക്കം.  

ദേവഹരിതമെന്ന പേരില്‍ ദേവസ്വം ബോര്‍ഡ് ഇതിനകം പല അമ്പലപ്പറമ്പുകളിലും കപ്പയും വാഴയും അടക്കമുള്ളവ കൃഷിചെയ്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് തിരുവനന്തപുരം ആറ്റിപ്ര തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രമൈതാനം കരനെല്‍കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് കൃഷിയിറക്കാനായില്ല. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നാണ് ദേവസ്വം ബോര്‍ഡ് ഭക്തരെ ധരിപ്പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തില്‍പരം ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, വാഴ, നെല്ല്, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യാനായിരുന്നു പദ്ധതി.  

നേരത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച വിളക്കുകളും നേര്‍ച്ചസാധനങ്ങളും ലേലം ചെയ്ത് വില്‍ക്കാനെന്ന പേരില്‍ ക്ഷേത്രോപദേശക സമിതികളെപ്പോലും അറിയിക്കാതെ കടത്താന്‍ പരിശ്രമം നടന്നിരുന്നു. സപ്താഹത്തിനും മറ്റുമായി നാട്ടുകാര്‍ വാങ്ങിയ വിളക്കുകളുള്‍പ്പെടെയാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.  

അതിനിടെയാണ് ഇനി ക്ഷേത്രോപദേശക സമിതികള്‍ വേണ്ടെന്ന തരത്തിലുള്ള ആലോചനകള്‍ ദേവസ്വം ബോര്‍ഡ് തലത്തില്‍ ശക്തമാകുന്നത്. ഇത് നടപ്പായാല്‍ ക്ഷേത്രങ്ങളുടെ ഉത്സവം തുടങ്ങി എല്ലാ പരിപാടികളുടേയും നടത്തിപ്പില്‍ നിന്ന് ഭക്തര്‍ പൂര്‍ണമായി ഒഴിവാക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.