Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിര്‍ത്തിയില്‍ ഭാരതം പിടിമുറുക്കിയതോടെ നേപ്പാളിന്റെ ഭൂമി കൈയേറി ചൈന; നദികളുടെ ഗതി തിരിച്ചുവിട്ടാണ് ഹെക്ടര്‍ കണക്കിന് കൃഷിഭൂമി കൈക്കലാക്കിയത്

റോഡുകള്‍ക്കു വേണ്ടി ചൈന നദികളുടെ ഗതി തിരിച്ചുവിട്ടതായും ഇതോടെ തങ്ങളുടെ ഹെക്ടര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ചൈന സ്വന്തമാക്കുമെന്നും അതോടെ വലിയ തോതില്‍ കൃഷി ഭൂമി ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍മാണങ്ങള്‍ക്കാണ് നദികളുടെ ഗതി തിരിച്ചുവിട്ടത്. ഇതോടെ നേപ്പാളിന്റെ വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും ചൈനയിലായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 12:35 pm IST
in World

കാഠ്മണ്ഡു: ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണമുള്ള നേപ്പാളിന്റെ ഭൂമിയും ചൈന വന്‍തോതില്‍ കൈയേറി. എന്നാല്‍, ഭരണകൂടം മിണ്ടാതിരിക്കുകയാണ്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ കീഴിലുള്ള കൃഷി വകുപ്പ് തന്നെയാണ് ചൈന ഭൂമി കൈയേറിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റോഡുകള്‍ക്കു വേണ്ടി ചൈന നദികളുടെ ഗതി തിരിച്ചുവിട്ടതായും ഇതോടെ തങ്ങളുടെ ഹെക്ടര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ചൈന സ്വന്തമാക്കുമെന്നും അതോടെ വലിയ തോതില്‍ കൃഷി ഭൂമി ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍മാണങ്ങള്‍ക്കാണ് നദികളുടെ ഗതി തിരിച്ചുവിട്ടത്. ഇതോടെ നേപ്പാളിന്റെ വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും ചൈനയിലായി.

ഇതിനു പുറമേ നേപ്പാളിലെ വിവിധ ജില്ലകളില്‍ ചൈന ഭൂമി കൈയേറിയെന്നും നദികളുടെ ഗതി വീണ്ടും തിരിച്ചുവിട്ടാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈനയുടെ പക്കലാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറുകണക്കിന് ഹെക്ടര്‍ ഭൂമി ഇങ്ങനെ നഷ്ടപ്പെട്ടു. കൈയേറിയ പ്രദേശങ്ങളില്‍ ഭാവിയില്‍ ചൈന താവളങ്ങള്‍ നിര്‍മിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിന്റെ വടക്കാണ് ചൈന. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ 43 കുന്നുകളാണുള്ളത്.

പതിനൊന്ന് നദികള്‍ ചൈന ഗതിമാറ്റി വിട്ടു. ഇതുവഴി വളരെ ചെറിയ രാജ്യമായ നേപ്പാളിന് 36 ഹെക്ടര്‍ ഭൂമിയാണ് നഷ്ടമായത്. ഇത്രയും സ്ഥലം  ഇന്ന് ചൈനയുടെ കൈവശമാണ്. ഇക്കാര്യം ഒരു വര്‍ഷം മുന്‍പേ ഒലി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയുമെടുത്തില്ല. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ അവഗണിച്ച സര്‍ക്കാര്‍ കാലാപാനി, ലിംപിയുധുര, ലിപുലേഖ് തുടങ്ങിയ ഇന്ത്യയുടെ കൈവശമുള്ള സ്ഥലങ്ങള്‍ ചേര്‍ത്ത് പുതിയ ഭൂപടമുണ്ടാക്കുകയാണ് ചെയ്തത്. അങ്ങനെ ചൈനയുടെ സഹായത്തോടെ പുതിയ വിവാദമുണ്ടാക്കി ജനരോഷം വഴിതിരിച്ചുവിട്ടു.

Tags: chinalandനേപ്പാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.