Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മുപ്പതാണ്ടിനു ശേഷം ലിവര്‍പൂള്‍…

ലീഗില്‍ എണ്‍പത്താറു പോയിന്റുമായി കിരീടത്തിനു തൊട്ടടുത്തായിരുന്നു ലിവര്‍പൂള്‍. അറുപത്തിമൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ജൂലൈ രണ്ടു വരെ ലിവര്‍പൂളിനു കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വ്യാഴാഴ്്ച രാത്രി നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി പരാജയപ്പെടുത്തിയോടെ 1990നു ശേഷം ലിവര്‍പൂള്‍ പ്രിമിയര്‍ ലീഗ് കീരീടമണിഞ്ഞു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 26, 2020, 10:17 pm IST
in Football

ലണ്ടന്‍: ലിവര്‍പൂളിനു മേല്‍ പെയ്തിറങ്ങാന്‍ കൂടുതല്‍ കാത്തിരിപ്പിനു തയാറല്ലായിരുന്നു ആ ചരിത്ര വിജയം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കളിയുടെ എഴുപത്തെട്ടാം മിനിറ്റില്‍ ചെല്‍സിയുടെ ബ്രീസീലിയന്‍ താരം വില്ലിയന്റെ പെനാല്‍റ്റി നിലവിലുള്ള ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കിയപ്പോള്‍ ലിവര്‍പൂള്‍ നഗരം ചുവപ്പു സാഗരമായി മാറുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുപ്പതാണ്ടുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ ജേതാക്കള്‍.

ലീഗില്‍ എണ്‍പത്താറു പോയിന്റുമായി കിരീടത്തിനു തൊട്ടടുത്തായിരുന്നു ലിവര്‍പൂള്‍. അറുപത്തിമൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ജൂലൈ രണ്ടു വരെ ലിവര്‍പൂളിനു കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വ്യാഴാഴ്്ച രാത്രി നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി പരാജയപ്പെടുത്തിയോടെ 1990നു ശേഷം ലിവര്‍പൂള്‍ പ്രിമിയര്‍ ലീഗ് കീരീടമണിഞ്ഞു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ഏറ്റുമുട്ടലില്‍ മുപ്പത്താറാമത്തെ മിനിറ്റില്‍  പുലിസിച്ചിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ അമ്പത്തഞ്ചാം മിനിറ്റില്‍ ഡി ബ്രുയിന്‍ മാഞ്ചസ്റ്ററിനെ ഒപ്പമെത്തിച്ചു(1-1). എഴുപത്താറാം മിനിറ്റില്‍ ചെല്‍സിയുടെ അബ്രഹാമിന്റെ ഷോട്ട് ഗോളിയേയും കടന്ന് നെറ്റിലേക്കു പോയത് മാഞ്ചസ്റ്റര്‍ പിന്‍നിരക്കാരന്‍ ഫെര്‍ഡിനാഡോ കൈകൊണ്ടു തടഞ്ഞു. ഫെര്‍ഡിനാഡോയ്‌ക്ക് ചുവപ്പുകാര്‍ഡ്, പെനാല്‍റ്റി. വില്ലിയന്റെ പെനാല്‍റ്റി കിക്ക് മാഞ്ചസ്റ്ററിന്റെ വലയില്‍ വീണപ്പോള്‍ മുപ്പതു വര്‍ഷത്തിനു ശേഷം ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് സിംഹാസനത്തില്‍ ലിവര്‍പൂളിന്റെ രാജകീയ അഭിഷേകമായി. അവസാനത്തെ ഇരുപതു മിനിറ്റു പോരാട്ടത്തില്‍ സമനില പിടിക്കാനെങ്കിലും മാഞ്ചസ്റ്റര്‍ പരമാവധി ശ്രമിച്ചെങ്കിലും ചെല്‍സിയുടെ പ്രതിരോധം കുലുങ്ങാതെ നിന്നു. 

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കു ശേഷം പ്രിമിയര്‍ ലീഗില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മികച്ച വിജയങ്ങളുമായാണ് ലിവര്‍പൂള്‍ കിരീടത്തിലേക്കു മുന്നേറിയത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തോത്പിച്ച് ലിവര്‍പൂള്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തിരുന്നു. ലീഗില്‍ ഏഴു കളികള്‍ അവശേഷിക്കെ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഇരുപത്തിമൂന്നു പോയിന്റുകള്‍ മുന്നിലാണ് ലിവര്‍പൂള്‍. അപരാജിതമായ ലീഡ്.  

ജൂലൈ രണ്ടിന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ ആ പോരാട്ടത്തിന് ഇനി കിരീടധാരണത്തിനു ശേഷമുള്ള സൗഹൃദ ഏറ്റുമുട്ടലിന്റെ പ്രധാന്യം മാത്രം. ഈ സീസണിലെ ഇതുവരെയുള്ള മുപ്പത്തൊന്നു കളികളില്‍ ഇരുപത്തെട്ടിലും ജയിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം.  

1990നു ശേഷം രണ്ടു ചാംപ്യന്‍സ് ലീഗ് കിരീടവും യുവേഫ കപ്പും മൂന്നു എഫ് കപ്പും അടക്കം സ്വന്തമാക്കിയെങ്കിലും ലിവര്‍പൂളിന്റെ സ്വപ്‌നമായിരുന്നു പ്രിമിയര്‍ ലീഗ്. ജര്‍മന്‍ കൊച്ച് ജര്‍ഗെന്‍ ക്ലോപ്പിന്റേയും ഈജിപ്ഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലയുടേയും നേതൃത്വത്തില്‍ ആ സ്വപ്‌നം ഇതാ ചെമ്പട സഫലമാക്കിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Samskriti

യുക്തികല്പതരു

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.