സ്വപ്നയും സന്ദീപും റിമാന്‍ഡില്‍
ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും...
ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും...
ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും പുറത്ത്...
സ്വര്‍ണക്കടത്ത് പിടിക്കാന്‍ വിമാനത്താവളത്തിനകത്ത് കസ്റ്റംസിന് ചുമതലയുള്ളതു പോലെ പുറമെയുള്ളവ പിടികൂടാന്‍ സംസ്ഥാനത്ത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുകാര്‍ വിമാനത്താവളം വിട്ടുകഴിഞ്ഞാല്‍ വിവരം ലഭിക്കുകയാണെങ്കില്‍ ജിഎസ്ടി ഇന്റലിജന്‍സ്...
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കിയപ്പോഴാണ് പ്രതികള്‍ ജില്ല വിട്ടതെന്നതിനാല്‍ സര്‍ക്കാരിനൊപ്പം പോലീസും പ്രതിക്കൂട്ടിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഈ നിലയില്‍...
15 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ കടത്താന്‍ ശ്രമിച്ചത്. ഈ കേസ് സജീവമായി ചര്‍ച്ച ചെയ്യുമ്പോഴും അന്വേഷണം പഴുതില്ലാതെ നടക്കുമ്പോഴും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടു എന്ന...
സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സന്ദീപിനെയും സ്വപ്നയെയും സംസ്ഥാനം കടക്കാന്‍ സഹായിച്ചത് ഇയാളായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി...
ഇറ്റലി, സ്‌പെയ്ന്‍, ദക്ഷിണ കൊറിയ, മുംബൈയിലെ തിരക്കേറിയ ചേരിപ്രദേശമായ ധാരാവി എന്നിവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹവ്യാപനം തടയുന്നതിന് ഇവിടെ സ്വീകരിച്ച ശക്തമായ നടപടികളാണ് ഇതിന്...
ഭരണം തുടങ്ങിയതു മുതല്‍ തന്നെ സിപിഐക്ക് ദഹനക്കേട് തുടങ്ങിയതാണ്. സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന വിഷയത്തില്‍പോലും സിപിഐ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. മന്ത്രിമാരെല്ലാം കന്നിക്കാരായതാണ് മുഖ്യമന്ത്രിക്ക് എളുപ്പമായത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തി പ്രാപിക്കുന്നത് ഇത് ആദ്യമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും യുഡിഎഫും രാജി ആവശ്യത്തില്‍ ഉറച്ചതോടെ കൊറോണ...
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയെന്നും സരിത്ത് ഒന്നും സ്വപ്‌ന രണ്ടും ഫാസില്‍ ഫരീദ് മൂന്നും സന്ദീപ് നാലും പ്രതികളാണെന്നതും ഭീകരപ്രവര്‍ത്തനമായാണ് ഇതിനെ കാണുന്നതെന്നും...
ഉമ്മന്‍ചാണ്ടിയുടെ ഭരണം നല്ലതുപോലെ നടക്കുമ്പോഴാണ് പിറവത്തും നെയ്യാറ്റിന്‍കരയും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതും യുഡിഎഫ് വിജയിക്കുന്നതും. അതേസമയം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സമരങ്ങള്‍ പരാജയപ്പെടുന്നു. ടി.പി. ചന്ദ്രശേഖരന്റെ...
ഗീതാ അന്ന രാഹുലിന്‌ശേഷം ഈ ലീഗില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ്. മൂന്ന് തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2019 ല്‍ നേപ്പാളില്‍ നടന്ന സാഫ്...
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ എണ്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടുരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. അടുത്ത മത്സരങ്ങളില്‍...
ഏഴ് റേഷന്‍ കടകളാണ് പ്രദേശത്തുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചതോടെ രണ്ട് റേഷന്‍ കടകള്‍ മാത്രമാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത തിരക്കാണ് ഇവിടെയുള്ളത്.
ഗള്‍ഫ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഡാന്‍സ് ബാറുകളാണ്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒന്നിച്ചു ചേരുന്ന സ്ഥലം ഡാന്‍സ് ബാറുകളാണ്....
ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലിബിന്‍ ഭാസ്‌ക്കര്‍, ഹരിപ്രസാദ് രാജ, ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ മിഥുന്‍ മോഹന്‍,...
ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉള്‍പ്പെടെ പതിനെട്ട് പ്രവര്‍ത്തകര്‍ക്കും ജന്മഭൂമി സീനിയര്‍ ക്യാമറാമാന്‍ എം.ആര്‍. ദിനേശ്കുമാര്‍ ഉള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എരഞ്ഞിപ്പാലത്ത് നിന്ന് പന്ത്രണ്ട് മണിയോടെ...
യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍...
'ദി ന്യൂ ക്ലാസ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. തന്റെ നാട്ടില്‍ ഭരണം കുറെ കൊഴുത്തുകയറിയപ്പോള്‍ ഒരു പുതിയ ഭരണവര്‍ഗം ഉയര്‍ന്നുവരുന്നതായിരുന്നു, ആ പുസ്തകത്തിന്റെ ഇതിവൃത്തം. ഉദ്യോഗസ്ഥവൃന്ദം, ഭരണത്തിന്റെ...
ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ പേരും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
റോസ്റ്റണ്‍ ചെയ്‌സും (35) ഷെയ്ന്‍ ഡൗറിച്ചും (30) പുറത്താകാതെ നില്‍ക്കുന്നു. ബ്രാത്ത്‌വെയ്റ്റ്് 65 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്‌സ്. ആദ്യ വിക്കറ്റില്‍...
ബ്രൂണോ ഫെര്‍ണാണ്ടസ്, മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ ഗോള്‍...
പത്തു ലക്ഷത്തില്‍ എത്ര വൈറസ് ബാധിതര്‍ എന്ന കണക്കെടുത്താല്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് യുപി. പത്തുലക്ഷത്തില്‍ 133 പേര്‍ക്ക് മാത്രമാണ് യുപിയില്‍ കൊറോണ കണ്ടെത്തുന്നത്. ദല്‍ഹിയിലിത്...
ബന്ദിപ്പോര പോലീസ് സ്‌റ്റേഷനു സമീപം വസീം ബാരിയും കുടുംബവും നടത്തുന്ന കടയില്‍ നില്‍ക്കുകയായിരുന്നു മൂന്നുപേരും. ഇവിടെയെത്തിയ ലഷ്‌ക്കര്‍ ഭീകരര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ ഇവരെ ആശുപത്രിയില്‍...
കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നാണ് സ്വപ്‌ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വരാനിരിക്കുന്ന...
ഈ ബന്ധങ്ങള്‍ വച്ച് സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം. സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും...
എന്നാല്‍, പുരുഷോത്തം ഭാദൊരയ്യ അതെല്ലാം വിനയത്തോടെ നിരസിച്ചു. ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത താന്‍ തന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്. ദാനം സ്വീകരിച്ചാല്‍ അവള്‍ക്ക് അത് നഷ്ടപ്പെടും. സര്‍ക്കാര്‍ നല്‍കുന്ന...
ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റവരാണ് രാജ്യവിരുദ്ധശക്തികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും തണലൊരുക്കുന്നത്
സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളാണ് ബ്രൈറ്റണെതിരെ ലിവര്‍പൂളിന് 3-1 ന്റെ വിജയം നേടിക്കൊടുത്തത്്. ആറാം മിനിറ്റിലാണ് സല ആദ്യ ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ പതിനാല് മിനിറ്റ്...
ഈവിജയത്തോടെ ബാഴ്‌സലോണയ്്ക്ക് 35 മത്സരങ്ങളില്‍ 76 പോയിന്റായി. ബാഴ്‌സയെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച...